തിരുവനന്തപുരം: നവോദയ വിദ്യാലയങ്ങളിൽ പതിനൊന്നാം ക്ലാസിൽ ഒഴിവുള്ള സീറ്റുകളിലേക്കു ലാറ്ററൽ എൻട്രി പ്രവേശനത്തിന് അപേക്ഷിക്കാം. ഓൺലൈനായി ജൂൺ പത്തിനകം അപേക്ഷിക്കണം. നവോദയാ വിദ്യാലയം സ്ഥിതി ചെയ്യുന്ന ജില്ലയിലെ സർക്കാർ, സർക്കാർ അംഗീകൃത സ്കൂളിൽ പത്താം ക്ലാസിൽ പഠിച്ചവരായിരും 2001 ജൂൺ ഒന്നിനും 2005 ജൂൺ 31നും മധ്യേ ജനിച്ചവരായിരുമായിരിക്കണം അപേക്ഷകർ. വെബ്സൈറ്റ്;www.navodya.gov.in.