+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

താ​ടി​ക്കാ​ര​നെ മി​സ് ചെ​യ്യു​ന്നു​വെ​ന്ന് സു​പ്രി​യ

പൃ​ഥ്വി​രാ​ജി​നെ മി​സ് ചെ​യ്യു​ന്നു​വെ​ന്ന് ഭാ​ര്യ സു​പ്രി​യ. ആ​ടു ജീ​വി​ത​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ദേ​ശ​ത്താ​ണ് താ​രം. പൃ​ഥ്വി​യു​മൊ​ത്തു​ള്ള ഒ​രു പ​ഴ​യ ചി​ത്രം പ​ങ്കു​വ​ച
താ​ടി​ക്കാ​ര​നെ മി​സ് ചെ​യ്യു​ന്നു​വെ​ന്ന് സു​പ്രി​യ

പൃ​ഥ്വി​രാ​ജി​നെ മി​സ് ചെ​യ്യു​ന്നു​വെ​ന്ന് ഭാ​ര്യ സു​പ്രി​യ. ആ​ടു ജീ​വി​ത​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ദേ​ശ​ത്താ​ണ് താ​രം. പൃ​ഥ്വി​യു​മൊ​ത്തു​ള്ള ഒ​രു പ​ഴ​യ ചി​ത്രം പ​ങ്കു​വ​ച്ചാ​ണ് സു​പ്രി​യ ഓർമ പങ്കുവച്ചത്.

"2011ല്‍ ​ഞ​ങ്ങ​ളു​ടെ വി​വാ​ഹം ക​ഴി​ഞ്ഞ് ഒ​രാ​ഴ്ച​യ്ക്ക് ശേ​ഷം എ​ടു​ത്ത ചി​ത്ര​മാ​ണി​ത്. ദു​ബാ​യി​ല്‍ ന​ട​ന്ന ഒ​രു അ​വാ​ര്‍​ഡ് ദാ​ന ച​ട​ങ്ങാ​യി​രു​ന്നു അ​തെ​ന്ന് ഞാ​ന്‍ ഓ​ര്‍​ക്കു​ന്നു. എ​ന്നെ സ്റ്റേ​ജി​ലേ​ക്ക് ക്ഷ​ണി​ച്ച​പ്പോ​ള്‍ ഞാ​ന്‍ ഭ​യ​ന്നു. പ​ക്ഷെ പൃ​ഥ്വി എ​ന്‍റെ കൈ​യി​ല്‍ പി​ടി​ച്ച് എ​ന്നെ സ​മാ​ധാ​നി​പ്പി​ച്ചു'. സു​പ്രി​യ കുറിച്ചു.

ന​ജീ​ബ് ആ​യി മ​രു​ഭൂ​മി​യി​ല്‍ ചു​റ്റു​ന്ന താ​ടി​ക്കാ​ര​നെ ഒ​രു​പാ​ട് മി​സ് ചെ​യ്യു​ന്നു​വെ​ന്നും സു​പ്രി​യ എ​ഴു​തി.