ഫാ. ജോർജ്
നെറ്റിക്കാടൻ
സിഎംഐ
ചാലക്കുടി
ഗുജറാത്തിൽ രാജ്കോട്ട് രൂപതയുടെ മുൻ വികാരി ജനറാളും രൂപതയിലെ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ മാനേജരും സുപ്പീരിയറുമായ ഫാ. ജോർജ് നെറ്റിക്കാടൻ സിഎംഐ (72) നിര്യാതനായി. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് രാജ്കോട്ട് കത്തീഡ്രൽ ദേവാലയത്തിൽ. 1976ൽ മിഷൻ പ്രവർത്തനത്തിന് പോയ അദ്ദേഹം 43 വർഷവും അവിടെതന്നെ സേവനമനുഷ്ഠിച്ചുപോന്നു. ബിഷപ്പിന്റെ സെക്രട്ടറിയായും, പലതവണ ഫിനാൻഷ്യൽ ഓഫീസറായും ചാൻസലർ, പ്രൊക്കുറേറ്റർ, രാജ്കോട്ട് മിഷൻ കൗണ്‍സിൽ സുപ്പീരിയർ, കത്തീഡ്രൽ പള്ളി വികാരി, ഡിപി സിസ്റ്റേഴ്സ്, എംസി സിസ്റ്റേഴ്സ്, എഫ്സിസി സിസ്റ്റേഴ്സ് എന്നീ മഠങ്ങളുടെ ഡയറക്ടറായും ചാപ്ലൈനുമായിട്ടുണ്ട്. നവശക്തി വിദ്യാലയ ഡയറക്ടർ, ക്രൈസ്റ്റ് കോളജ് അഡ്മിനിസ്ട്രേറ്റർ, സെന്റ് സേവ്യർ പ്രൊവിൻസ് വികാർ, പ്രോവിൻഷ്യൽ ഹൗസ് സുപ്പീരിയർ, സെന്റ് പോൾസ് സിഎംഐ ഹൗസ് സുപ്പീരിയർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
രണ്ടു വർഷം റോമിൽ ഉപരിപഠനം നടത്തിയിട്ടുണ്ട്. മേലൂർ ശാന്തിപുരം നെറ്റിക്കാടൻ കുഞ്ഞുവറീത്-മറിയം ദന്പതികളുടെ ഒന്‍പതാമത്തെ മകനാണ്. സഹോദരങ്ങൾ: പരേതനായ ഫാ. തോമസ് നെറ്റിക്കാടൻ (മിഷൻ ലീഗ് അഖിലേന്ത്യ ഡയറക്ടർ), പരേതനായ എൻ.വി.ജോസഫ് (റിട്ട. എൽഐസി സൂപ്രണ്ട് എറണാകുളം), സിസ്റ്റർ സാംക്റ്റ (റിട്ട. അധ്യാപിക, ബദ്ലഹം കോണ്‍വന്റ് മുക്കാട്ടുകര), ആൻഡ്രു (നെറ്റിക്കാടൻ കോർപറേഷൻ, എറണാകുളം), ജേക്കബ് (സെന്റ് സേവ്യേഴ്സ് ഇൻസ്റ്റിറ്റ്യൂട്ട് എറണാകുളം), ഫാ. പോൾ ബെൻ നെറ്റിക്കാടൻ സിഎംഐ (ഗുഡ് ഷെപ്പേർഡ് കുന്നംകുളം), എൻ.വി.ജോണ്‍ (സാംബിയ), ഫ്രാൻസിസ് (പ്രിൻസ് ബുക്ക് സ്റ്റാൾ, ചാലക്കുടി), സെബാസ്റ്റ്യൻ (ബിസിനസ്, ഹൈദരാബാദ്).
റോസി
വെളിയന്നൂർ
ചേര്യേക്കര ലോനപ്പന്റെ ഭാര്യ റോസി (71)നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ഷീബ, ജെയിംസ്, ലാർസൻ, ലിസ. മരുമക്കൾ: ജോയ്, ലിത, ഷജു.
ചാക്കോ
കാഞ്ഞിരപ്പുഴ
ഇരുന്പകച്ചോല പള്ളിനീരാക്കൽ ചാക്കോ (85) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: റോസമ്മ ചാക്കോ. കൊട്ടാരത്തിൽ കുടുംബാംഗം. മക്കൾ: ജോണി, സണ്ണി, ബെമ്മി, ലില്ലി, നൈസ്സി, സിസ്റ്റർ ട്രീസ, റീന. മരുമക്കൾ: ബാബു, ബെന്നി, ഷാജു, വത്സമ്മ, മോളി, ജിജി.
ജോർജ്
ചിയ്യാരം
കള്ളിയത്ത് ഉറുമീസ് മകൻ ജോർജ് (വക്കച്ചൻ-74) നിര്യാതനായി. സംസ്കാരം ഇന്ന് 3.30ന് ചിയ്യാരം ഹോളി ഫാമിലി (സേവനാലയം) പള്ളിയിലെ ശുശ്രൂഷകൾക്കുശേഷം കുരിയച്ചിറ സെന്റ് ജോസഫ് പള്ളിയിൽ. ഭാര്യ: സിങ്കമ്മ (ചേർത്തല അങ്ങാടിവീട്ടിൽ കുടുംബാംഗം). മക്കൾ: വീനി അലക്സ്, പരേതനായ വിനോഷ് കള്ളിയത്ത്. മരുമകൻ: അലക്സ് പി. തോമസ്.
റെജി
വടക്കാഞ്ചേരി
പൂമല മൃഗാശുപത്രിക്കു സമീപം കള്ളിയാട്ടിൽ വീട്ടിൽ കുര്യാക്കോസ് മകൻ റെജി (43) നിര്യാതനായി. സംസ്കാരം നടന്നു. ഭാര്യ: ബിന്ദു. മക്കൾ: ആൽബിൻ, അലൻ അമ്മ: മറിയകുട്ടി.
ഐപ്പു
അതിരപ്പിള്ളി
വെറ്റിലപ്പാറ കുത്തോട്ടുങ്ങക്കാരൻ ഐപ്പു (69) നിര്യാതനായി. സംസ്കാരം ഇന്നു കാലത്ത് പത്തിന് അരൂർമുഴി സെന്റ് പോൾസ് പള്ളിയിൽ. ഭാര്യ: റോസി. മക്കൾ: വിജി (കാലടി പ്ലാന്റേഷൻ), ബിജു.മരുമക്കൾ: സാനി, ഷൈനി.
അമ്മിണി
വെള്ളിക്കുളങ്ങര
മോനൊടി ട്രാംവേ റോഡിൽ മാങ്കുഴയിൽ ജേക്കബ്ബിന്റെ ഭാര്യ അമ്മിണി (69) നിര്യാതയായി. സംസ്ക്കാരം ഇന്ന് ഉച്ചക്ക് 12.30ന് വെള്ളിക്കുളങ്ങര സെന്റ് മേരീസ് യാക്കോബായ പള്ളിയിൽ. മക്കൾ: ജിനി, ജിൻസി, ജിജോ. മരുമക്കൾ: എൽദോ, എൽദോ, സോണി.
റോസി
മാള
റിട്ട. കെഎസ്ഇബി ജീവനക്കാരൻ പരനാട്ടുകുന്ന് ചിറ്റിലപ്പിള്ളി പരേതനായ കുഞ്ഞിപ്പാലുവിന്റെ ഭാര്യ റോസി (83) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ലില്ലി, മേരി, സിസ്റ്റർ ജയ, ഓമന, സെബാസ്റ്റ്യൻ, ജോയി, ജെയ്സൻ.
ഫാ. ഗീവർഗീസ്
ഒഐസി
കുന്നംകുളം
ബഥനി സെന്റ് ജോണ്‍സ് ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്കൂൾ, ബ്ലൂമിംഗ് ബഡ്സ് ബഥാനിയ സിബിഎസ്ഇ സ്കൂൾ എന്നീ സ്ഥാപനങ്ങളുടെ മാനേജരായിരുന്ന ഫാ. ഗീവർഗീസ് ഒഐസി (71) നിര്യാതനായി. സംസ്കാരം നടത്തി. ബഥനി സമൂഹത്തിന്റെ കീഴിലുള്ള നിരവധി പള്ളികളിൽ സീനിയർ വൈദികനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. എറണാകുളം വരിക്കോലി ചേന്നോത്ത് വീട്ടിൽ പരേതനായ വർക്കി -കുഞ്ഞമ്മ ദന്പതികളുടെ മകനാണ്.
സെബാസ്റ്റ്യൻ
കൊരട്ടി
ഖന്നനഗർ പെരുമന പറന്പിൽ ദേവമകൻ സെബാസ്റ്റ്യൻ (59) നിര്യാതനായി. സംസ്കാരം നടത്തി.ഭാര്യ: ത്രേസ്യാമ്മ. മക്കൾ: സോണിയ, സോജി, സിബി. മരുമക്കൾ: സിജോ, ജെൻസൻ, ജെറി.
കുഞ്ഞുമുഹമ്മദ്
വെള്ളാങ്കല്ലൂർ
പള്ളിപറന്പിൽ കുഞ്ഞുമുഹമ്മദ് (80) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: കൊച്ചു ഖദീജ. മക്കൾ: കബീർ, ഷഫീർ അലി, അമീർ അലി , നസീമ , റംല, ഷാഹിറ, ഷാനിഫ, ഷാലിമു. മരുമക്കൾ: പരേതനായ മുഹമ്മദ് , മുഹമ്മദുണ്ണി, അബ്ദുൽ ഖാദർ, ബഷീർ, ബുഷറ, ഷലൂജ, ഷീബ.
വാസു
തൃപ്രയാർ
തളിക്കുളം ബ്ലോക്ക് ഓഫീസിന് കിഴക്ക് പേഴി വീട്ടിൽ വാസു (88) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് ആലപ്പാട് ഗ്രാമപഞ്ചായത്ത് പൊതുശ്മശാനത്തിൽ. ഭാര്യ: കമല. മക്കൾ: അംബിക, ഭായി, ബാബു. മരുമക്കൾ: കുട്ടൻ, ആന്റണി.
ഭവാനി
കരൂപ്പടന്ന
ഗുരുവായൂർ ദേവസ്വം ചെയർമാൻ അഡ്വ.കെ.ബി.മോഹൻദാസിന്റെ സഹോദരിയും വള്ളിവട്ടം പരേതനായ വേലപറന്പിൽ രവീന്ദ്രന്റെ ഭാര്യയുമായ ഭവാനി (68) നിര്യാതയായി. സംസ്കാരം ഇന്നു രാവിലെ ഒന്‍പതിന് വീട്ടുവളപ്പിൽ. മക്കൾ: സാംടക്ക്, ബെന്റിക്ക്, ഡിണ്ടിക്ക്. മരുമക്കൾ: ഡാനി (അക്കൗണ്ടന്റ്, എലികുളം ഗ്രാമപഞ്ചായത്ത്), വിജിത, റോഷിണി. മറ്റു സഹോദരങ്ങൾ: സുഭദ്ര, അഡ്വ. കെ.ബി.ഹരിദാസ്, സ്ക്വാഡ്രണ്‍ ലീഡർ കെ.ബി.പത്മദാസ്, വനജകുമാരി, ജയദാസ്.
ആനി
ചിയ്യാരം
വാകയിൽ റോഡിൽ കോട്ടിയാട്ടിൽ യശോധരന്റെ ഭാര്യ ആനി (64) നിര്യതയായി. മുൻ കൂർക്കഞ്ചേരി ഗ്രാമ പഞ്ചായത്തംഗമായിരുന്നു. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പിൽ. മക്കൾ: അന്പിളി, അംബിക, അശ്വതി. മരുമക്കൾ: രാജേന്ദ്രൻ, ഗോപിനാഥൻ, ബിനോജ്.
സഗീർ
മാന്പ്ര
ചെന്പാട്ട് വീട്ടിൽ പരേതനായ സെയ്ദു മകൻ സഗീർ (52) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: ഐഷ ബീവി. മക്കൾ: റിയാസ്, റംസിയ. മരുമകൻ: അമീർ.\
ചാത്തുകുട്ടി
ചാലക്കുടി
തച്ചുടപറന്പ് മുള്ളോളി ചാത്തുകുട്ടി (76, റിട്ട. കൊച്ചിൻ ഷിപ്പ്യാർഡ്) നിര്യാതനായി. സംസ്കാരം ഇന്നു രാവിലെ 11ന് നഗരസഭ ക്രിമറ്റോറിയത്തിൽ. ഭാര്യ: പങ്കജം. മക്കൾ: ഡോ. വിനോദ്, ബിജു, ബിന്ദു. മരുമക്കൾ: ഡോ. സീമ (ഗവ. ആയുർവേദ ആശുപത്രി, ഏലപ്പുള്ളി), മായ (മറ്റത്തൂർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി), സുനിൽ.
തങ്ക
എടത്തിരുത്തി
കുന്പളപറന്പിൽ മാരാത്ത് പ്രഹ്ളാദന്റെ ഭാര്യ തങ്ക (69) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: പ്രവിദ, പ്രജിദ, പ്രദോഷ്. മരുമക്കൾ: ശാന്തിലാൽ, മിനി.
വേലായുധൻ
കിരാലൂർ
തോപ്പിൽ കൊച്ചുമണി മകൻ വേലായുധൻ (60) നിര്യാതനായി. സംസ്കാരം ഇന്ന് ഒന്‍പതിന് ചെറുതുരുത്തി പുണ്യതീരത്ത്. ഭാര്യ: കാർത്യായനി. മകൻ: വിനോദ്. മരുമകൾ: സുവിത.
രാമാമൃതം
ഒല്ലൂർ
തൃക്കുർ മഠത്തിൽ രാമാമൃതം (91) നിര്യതനായി. സംസ്കാരം നടത്തി. ഭാര്യ: പാർവതി. മക്കൾ: വിജയലക്ഷി, രാധ, സുബ്രമണ്യൻ. മരുമക്കൾ: കൃഷ്ണൻ, വിശ്വനാഥൻ, സുബ്ബലക്ഷ്മി.
അമ്മിണി വാരസ്യാർ
ഒല്ലൂർ
കൂളിയിൽ വാരിയത്ത് അച്ചുതൻകുട്ടി വാര്യരുടെ ഭാര്യ റിട്ട.ബി.എസ്.എൻ.എൽ. സൂപ്രണ്ട് എടക്കുന്നി വാരിയത്ത് അമ്മിണി വാരസ്യാർ (81) നിര്യാതയായി സംസ്ാകരം നടത്തി. മക്കൾ: ശ്യാംസുന്ദർ,പ ്രദീപ്കുമാർ (യുഎസ്എ), രവിശങ്കർ (ബിആർസി മുംബൈ), ശശിഭൂഷണ്‍ (കേരള സ്റ്റേറ്റ് ഓഡിറ്റ് ഡിപ്പാർട്ട്മെന്റ് തൃശുർ). മരുമക്കൾ: രാജശ്രീ, ബിന്ദുലക്ഷി.
ജമീല
ചാലക്കുടി
പുതുനഗരം ഹബീബ് മൻസിലിൽ പരേതനായ കബീറിന്റെ ഭാര്യ ജമീല (84) നിര്യാതയായി. കബറടക്കം ഇന്നു രാവിലെ ഒന്‍പതിന് ചാലക്കുടി ആര്യങ്കാലപള്ളി കബർസ്ഥാനിൽ. ചാലക്കുടി ചാത്തനായിപറന്പിൽ കുടുബാംഗമാണ്. മക്കൾ: അജിതബാനു, നിലോഫർ, വഹീദ, അബ്ദുൾനാസർ, സഗീറുദ്ദീൻ, നാദിറ, പരേതനായ സലിം. മരുമക്കൾ: അബ്ദുൾബാരി, പരേതനായകമാൽബാഷ, കാജമൊയ്തീൻ, ജഹനാറനാസർ, അബ്ദുൾറഹ്മാൻസഅനഷീനസഗീർ.
അബ്ദുൾ ഹമീദ്
പുന്നയൂർക്കുളം
ആറ്റുപുറം പരേതനായ കാഞ്ഞിരപ്പുള്ളി അബ്ദുറഹ്മാൻ മുസലിയാരുടെ മകൻ എൻ.പി.അബ്ദുൾ ഹമീദ് (64) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: റുഖിയ. മക്കൾ: റുഹൈസ് (അൽ ഐൻ), ജസീം (അബുദാബി), നബീൽ (ദുബായ്), ബഷീർ (ഫുജൈറ), നജീബ്. മരുമക്കൾ: ഹഫ്സ, ഹഫീദ.
അടിമകുട്ടി
പെരുന്പടപ്പ്
പുറങ്ങ് കടവ് റോഡിൽ കൊടച്ചേറ്റിൽ വീട്ടിൽ അടിമകുട്ടി (90) നിര്യാതയായി. സംസ്കാരം നടത്തി. ഭാര്യ: കുട്ടിമാളു. മക്കൾ: കുഞ്ഞുമോൻ, വേലപ്പു, മണികണ്ഠൻ, കൃഷ്ണൻകുട്ടി, കുറുന്പകുട്ടി, കുഞ്ഞുമോൾ, മാളു, തങ്കമണി. മരുമക്കൾ: ശങ്കരൻ, കുട്ടാപ്പു, വേലായുധൻ, വാസു, അമ്മിണി, കാർത്തു, അമ്മു, ദേവു.
കുഞ്ഞികണ്ണൻ
പുന്നയൂർക്കുളം
അത്താണി മെയിൻ റോഡിൽ താമരത്ത് വീട്ടിൽ കുഞ്ഞികണ്ണൻ (93) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ അമ്മുകുട്ടി. മക്കൾ: കേശവൻ, പ്രഭാകരൻ, കോമൻ, കുഞ്ചൻ, ലക്ഷ്മി, മാലതി, സരോജിനി, ശാരദ, ലീല. മരുമക്കൾ: അപ്പുണ്ണി, ശങ്കരൻ, മാധവൻ, സുകുമാരൻ, സരോജം, കൗസല്യ, നിർമല, പരേതരായ അപ്പുകുട്ടൻ, ദേവു.
മൊയ്തുണ്ണി
പെരുന്പടപ്പ്
എടപ്പാൾ ഗവ. ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപകൻ കുമരനെല്ലൂർ എൻ.വി.മൊയ്തുണ്ണി (87) നിര്യാതനായി. ഭാര്യ: പരേതയായ ആയിഷാ ബീവി. സഹോദരങ്ങൾ: പരേതനായ പ്രഫ. അബ്ദുറഹ്്മാൻ, കാദർ, മൊയ്തീൻ.
രാജൻ നന്പ്യാർ
പുന്നയൂർക്കുളം
ചെറവല്ലൂർ മുളക്കാംപറന്പത്ത് വീട്ടിൽ രാജൻ നന്പ്യാർ (66) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഷൈലജ. മക്കൾ: ലക്ഷ്മി, രേഷ്മ. മരുമക്കൾ: മധു (ദുബായ്), വിജേഷ് (മസ്കറ്റ്).
അബ്ദുള്ള
ആനക്കര
ആനക്കരയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിന് നേതൃത്വം കൊടുക്കുകയും, 1973 ലെ കർഷക തൊഴിലാളി സമരത്തിലെ പങ്കാളിയുമായ ആനക്കര പറക്കുഴി വളപ്പിൽ (തറമ്മൽ) അബ്ദുള്ള (അബ്ദു-95) നിര്യാതനായി. കമ്യൂണിസ്റ്റ് പാർടിയുടെ മുൻ പൊന്നാനി താലൂക്ക് കമ്മറ്റിയംഗമായും, ആനക്കരയിലെ നിരവധി കർഷക സമരങ്ങളുടെ നേതൃത്വമായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ഷെരീഫ. മക്കൾ: സൈനുദീൻ ബാബു, അബ്ദുൾ അസിസ്, ഷാജിമോൻ, റസിയ, പരേതയായ സഫിയ, സാഹിദ, അഫ്സ. മരുമക്കൾ: ഉമ്മർ മൗലവി, സെയ്ദുട്ടിമാസ്റ്റർ, ഉണ്ണീർകുട്ടി (ബാവ ഹാജി), മുഹമ്മദ്, താഹിറ, ബാൽക്കിസ്, ജെസി.
തൃശൂര്‍
10:26 PM May 17, 2019 | Deepika.com