+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശ്വാ​സ​കോ​ശ​ രോ​ഗ ​ വി​ദ​ഗ്ധ​ സ​മ്മേ​ള​നം ഇ​ന്നു​ മു​ത​ൽ

തൃ​​​ശൂ​​​ർ: ശ്വാ​​​സ​​​കോ​​​ശ​​​രോ​​​ഗ ചി​​​കി​​​ത്സാ വി​​​ദ​​​ഗ്ധ​​​രു​​​ടെ സം​​​ഘ​​​ട​​​ന​​​യാ​​​യ അ​​​ക്കാ​​​ദ​​​മി ഓ​​​ഫ് പ​​​ൾ​​​മ​​​ണ​​​റി കെ​​​യ​​​ർ​​​മെ​​​ഡി​​​ന്‍റെ സം​​​സ്ഥാ​​​ന സ​​​മ്മേ
ശ്വാ​സ​കോ​ശ​ രോ​ഗ ​ വി​ദ​ഗ്ധ​ സ​മ്മേ​ള​നം ഇ​ന്നു​ മു​ത​ൽ
തൃ​​​ശൂ​​​ർ: ശ്വാ​​​സ​​​കോ​​​ശ​​​രോ​​​ഗ ചി​​​കി​​​ത്സാ വി​​​ദ​​​ഗ്ധ​​​രു​​​ടെ സം​​​ഘ​​​ട​​​ന​​​യാ​​​യ അ​​​ക്കാ​​​ദ​​​മി ഓ​​​ഫ് പ​​​ൾ​​​മ​​​ണ​​​റി കെ​​​യ​​​ർ​​​മെ​​​ഡി​​​ന്‍റെ സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​നം ഇ​​​ന്നു മു​​​ത​​​ൽ ഞാ​​​യ​​​റാ​​​ഴ്ച വ​​​രെ തൃ​​​ശൂ​​​രി​​​ൽ ന​​​ട​​​ക്കും. ഇ​​​തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു​​​ള്ള ശി​​​ൽ​​​പ​​​ശാ​​​ല ഗ​​​വ. മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ്, അ​​​മ​​​ല മെ​​​ഡി​​​ക്ക​​​ൽ​​​കോ​​​ള​​​ജ്, മ​​​ണ്ണു​​​ത്തി വെ​​​റ്റ​​​റി​​​ന​​​റി കോ​​​ള​​​ജ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ക്കും.

ഇ​​​ന്നു വൈ​​​കു​​​ന്നേ​​​രം ഹോ​​​ട്ട​​​ൽ അ​​​ശോ​​​ക ഇ​​​ന്നി​​​ൽ ന​​​ട​​​ക്കു​​​ന്ന സെ​​​മി​​​നാ​​​റി​​​ൽ പ​​​ന്നി​​​പ്പ​​​നി ശ്വാ​​​സ​​​കോ​​​ശ​​​ത്തി​​​ൽ വ​​​രു​​​ത്തു​​​ന്ന അ​​​ണു​​​ബാ​​​ധ​​​യെ​​​ക്കു​​​റി​​​ച്ചു ച​​​ർ​​​ച്ച ചെ​​​യ്യും. നാ​​​ളെ വൈ​​​കു​​​ന്നേ​​​രം 7.30ന് മ​​​ന്ത്രി സി. ​​​ര​​​വീ​​​ന്ദ്ര​​​നാ​​​ഥ് സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

വൃ​​​ക്ഷ​​​ത്തൈ വി​​​ത​​​ര​​​ണം മ​​​ന്ത്രി വി.​​​എ​​​സ്. സു​​​നി​​​ൽ​​​കു​​​മാ​​​റും ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. സം​​​ഘാ​​​ട​​​ക സ​​​മി​​​തി ചെ​​​യ​​​ർ​​​മാ​​​ൻ ഡോ. ​​​തോ​​​മ​​​സ് ജോ​​​ർ​​​ജ്, സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​ജൂ​​​ഡോ, സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​ഡേ​​​വി​​​സ് പോ​​​ൾ എ​​​ന്നി​​​വ​​​ർ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.