+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​സ്എ​സ്എ​ൽ​സി സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഡി​ജി​ലോ​ക്ക​റി​ൽ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​സ്എ​​​സ്എ​​​ൽ​​​സി സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ ഡി​​​ജി​​​ലോ​​​ക്ക​​​റി​​​ൽ ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന സം​​​രം​​​ഭ​​​ത്തി​​​നു തു​​​ട​​​ക്ക​​​മാ​​​യി. 201
എ​സ്എ​സ്എ​ൽ​സി സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഡി​ജി​ലോ​ക്ക​റി​ൽ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​സ്എ​​​സ്എ​​​ൽ​​​സി സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ ഡി​​​ജി​​​ലോ​​​ക്ക​​​റി​​​ൽ ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന സം​​​രം​​​ഭ​​​ത്തി​​​നു തു​​​ട​​​ക്ക​​​മാ​​​യി. 2018ലെ ​​​സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളാ​​​ണ് നി​​​ല​​​വി​​​ൽ ല​​​ഭി​​​ക്കു​​​ക. കേ​​​ര​​​ള സം​​​സ്ഥാ​​​ന ഐ​​​ടി മി​​​ഷ​​​ൻ, ഇ-​​​മി​​​ഷ​​​ൻ, ദേ​​​ശീ​​​യ ഇ-​​​ഗ​​​വേ​​​ണ​​​ൻ​​​സ് ഡി​​​വി​​​ഷ​​​ൻ എ​​​ന്നി​​​വ​​​രു​​​ടെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ പ​​​രീ​​​ക്ഷാ ഭ​​​വ​​​നാ​​​ണ് ഈ ​​​സം​​​വി​​​ധാ​​​നം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള​​​ള​​​ത്.

2019 എ​​​സ്എ​​​സ്എ​​​ൽ​​​സി സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ ജൂ​​​ലൈ 15 മു​​​ത​​​ൽ ഈ ​​​സം​​​വി​​​ധാ​​​നം വ​​​ഴി ല​​​ഭ്യ​​​മാ​​​ക്കും. ഡി​​​ജി​​​ലോ​​​ക്ക​​​റി​​​ലെ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ ആ​​​ധി​​​കാ​​​രി​​​ക രേ​​​ഖ​​​യാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കാം.

https://digilocker.gov.in എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റി​​​ലൂ​​​ടെ മൊ​​​ബൈ​​​ൽ ന​​​മ്പ​​​റും ആ​​​ധാ​​​ർ​​​ന​​​മ്പ​​​റും ഉ​​​പ​​​യോ​​​ഗി​​​ച്ച് ഡി​​​ജി​​​ലോ​​​ക്ക​​​ർ അ​​​ക്കൗ​​​ണ്ട് തു​​​റ​​​ക്കാം.

ആ​​​ദ്യ​​​മാ​​​യി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാ​​​ൻ ഈ ​​​വെ​​​ബ്‌​​​സൈ​​​റ്റി​​​ൽ ക​​​യ​​​റി sign up എ​​​ന്ന ലി​​​ങ്ക് ക്ലി​​​ക്ക് ചെ​​​യ്ത് മൊ​​​ബൈ​​​ൽ ന​​​മ്പ​​​ർ കൊ​​​ടു​​​ക്ക​​​ണം.

ഈ ​​​മൊ​​​ബൈ​​​ൽ ന​​​മ്പ​​​റി​​​ലേ​​​ക്ക് ല​​​ഭി​​​ക്കു​​​ന്ന ഒ​​​റ്റ​​​ത്ത​​​വ​​​ണ പാ​​​സ്‌​​​വേ​​​ർ​​​ഡ് (OTP) കൊ​​​ടു​​​ത്ത​​​ശേ​​​ഷം തു​​​ട​​​ർ​​​ന്ന് ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ൻ ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന യൂ​​​സ​​​ർ​​​നെ​​​യി​​​മും പാ​​​സ്‌​​​വേ​​​ർ​​​ഡും ന​​​ൽ​​​ക​​​ണം. അ​​​തി​​​നു​​​ശേ​​​ഷം ആ​​​ധാ​​​ർ ന​​​മ്പ​​​ർ ഇ​​​തി​​​ലേ​​​ക്ക് ലി​​​ങ്ക് ചെ​​​യ്യ​​​ണം.

എ​​​സ്എ​​​സ്എ​​​ൽ​​​സി സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ഡി​​​ജി​​​ലോ​​​ക്ക​​​റി​​​ൽ ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി ഡി​​​ജി​​​ലോ​​​ക്ക​​​റി​​​ൽ ലോ​​​ഗി​​​ൻ ചെ​​​യ്ത​​​ശേ​​​ഷം “Get more now/” എ​​​ന്ന ബ​​​ട്ട​​​ൺ ക്ലി​​​ക്ക് ചെ​​​യ്യു​​​ക. Education എ​​​ന്ന സെ​​​ക്‌ഷനി​​​ൽ നി​​​ന്ന് /”Board of Public Examination Kerala/” തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ക. തു​​​ട​​​ർ​​​ന്ന് /”Class X School Leaving Certificate/” സെ​​​ല​​​ക്ട് ചെ​​​യ്യു​​​ക​​​യും തു​​​ട​​​ർ​​​ന്ന് ര​​​ജി​​​സ്റ്റ​​​ർ ന​​​മ്പ​​​റും വ​​​ർ​​​ഷ​​​വും കൊ​​​ടു​​​ത്ത് സൈ​​​റ്റി​​​ലൂ​​​ടെ ല​​​ഭി​​​ക്കു​​​ന്ന മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശം അ​​​നു​​​സ​​​രി​​​ച്ചുചെ​​​യ്താ​​​ൽ എ​​​സ്എ​​​സ്എ​​​ൽ​​​സി സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ല​​​ഭി​​​ക്കും.

ഡി​​​ജി​​​ലോ​​​ക്ക​​​ർ സം​​​ബ​​​ന്ധ​​​മാ​​​യ പ്ര​​​ശ​​​ന​​​ങ്ങ​​​ൾ​​​ക്ക് പ​​​രി​​​ഹാ​​​ര​​​ത്തി​​​നാ​​​യി സം​​​സ്ഥാ​​​ന ഐ​​​ടി മി​​​ഷ​​​ന്‍റെ കോ​​​ൾ സെ​​​ന്‍റ​​​റി​​​ലെ 1800-4251-1800 (ടോ​​​ൾ ഫ്രീ), 155300 (​​​ബി.​​​എ​​​സ്.​​​എ​​​ൻ.​​​എ​​​ൽ നെ​​​റ്റ്‌​​​വ​​​ർ​​​ക്കി​​​ൽ നി​​​ന്ന്), 0471-2115054, 0471-2115098, 0471-2335523 (ബാ​​​ക്കി നെ​​​റ്റ് വ​​​ർ​​​ക്കി​​​ൽ നി​​​ന്നും) എ​​​ന്നീ ഫോ​​​ൺ ന​​​മ്പ​​​റു​​​ക​​​ളി​​​ൽ വി​​​ളി​​​ക്കാം.