+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സേതുരാമയ്യർ വീണ്ടും വരുന്പോൾ

ഒ​രു സി​ബി​ഐ ഡ​യ​റി​ക്കു​റി​പ്പ്, ജാ​ഗ്ര​ത, സേ​തു​രാ​മ​യ്യ​ർ സി.​ബി.​ഐ, നേ​ര​റി​യാ​ൻ സി.​ബി.​ഐ തു​ട​ങ്ങി​യ സി​ബി​ഐ സീ​രീ​സി​ൽ വീ​ണ്ടും ഒ​രു ചി​ത്രം ഒ​രു​ങ്ങു​ന്ന വാ​ർ​ത്ത നേ​ര​ത്തെ ത​ന്നെ പു​റ​ത്തു വ
സേതുരാമയ്യർ വീണ്ടും വരുന്പോൾ

ഒ​രു സി​ബി​ഐ ഡ​യ​റി​ക്കു​റി​പ്പ്, ജാ​ഗ്ര​ത, സേ​തു​രാ​മ​യ്യ​ർ സി.​ബി.​ഐ, നേ​ര​റി​യാ​ൻ സി.​ബി.​ഐ തു​ട​ങ്ങി​യ സി​ബി​ഐ സീ​രീ​സി​ൽ വീ​ണ്ടും ഒ​രു ചി​ത്രം ഒ​രു​ങ്ങു​ന്ന വാ​ർ​ത്ത നേ​ര​ത്തെ ത​ന്നെ പു​റ​ത്തു വ​ന്നി​രു​ന്നു. ഇ​പ്പോ​ഴി​താ ചി​ത്ര​ത്തി​ന്‍റെ പ്രീ-​പ്രൊ​ഡ​ക്ഷ​ൻ ജോ​ലി​ക​ൾ തു​ട​ങ്ങി​യെ​ന്ന സൂ​ച​ന​ക​ൾ ത​രു​ന്ന ഒ​രു ചി​ത്ര​മാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്.

എ​സ്.​എ​ൻ സ്വാ​മി​യും കെ. ​മ​ധു​വും കൂ​ടെ മ​റ്റു ചി​ല​രും നി​ൽ​ക്കു​ന്ന ചി​ത്ര​മാ​ണ് വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. എ​സ്.​എ​ൻ സ്വാ​മി​യു​ടെ തി​ര​ക്ക​ഥ​യി​ൽ മ​മ്മൂ​ട്ടി സേതുരാമയ്യർ എന്ന നാ​യ​ക​ കഥാപാത്രമായി എത്തിയ എ​ത്തി​യ സി.​ബി.​ഐ ചി​ത്ര​ങ്ങ​ൾ സം​വി​ധാ​നം ചെ​യ്ത​ത് കെ.​മ​ധു​വാ​ണ്.

വീ​ണ്ടും കെ.​മ​ധു​വും എ​സ്.എ​ൻ. സ്വാ​മി​യും മ​മ്മൂ​ട്ടി​യും നി​ർ​മാ​താ​വാ​യ സ്വ​ർ​ഗചി​ത്ര അ​പ്പ​ച്ച​നും സി​ബി​ഐ സീ​രീ​സി​ലെ അ​ഞ്ചാം ഭാ​ഗം വ​ന്പ​ൻ ഹി​റ്റാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് പ്രേ​ക്ഷ​ക​ർ.