ഇടുക്കി

10:32 PM May 16, 2019 | Deepika.com
അ​നീ​ഷ് ജോ​സ​ഫ്

വെട്ടി​മ​റ്റം: ഇ​ല​വും​പാ​റ​യി​ൽ പ​രേ​ത​നാ​യ ജോ​സ​ഫി​ന്‍റെ മ​ക​ൻ അ​നീ​ഷ് (33) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 10ന് ​വെ​ട്ടി​മ​റ്റം സെ​ന്‍റ് ഫ്രാ​ൻ​സീ​സ് ഡി ​സാ​ല​സ് പ​ള്ളിയി​ൽ. സ​ഹോ​ദ​ര​ങ്ങ​ൾ: പ​രേ​ത​യാ​യ ആ​ശ, അ​നൂ​പ്.


സി.​എ​ൻ സോ​മ​രാ​ജ​ൻ

അ​ടി​മാ​ലി: കോ​ണ്‍​ഗ്ര​സ് നേ​താ​വും ദീ​ർ​ഘ​കാ​ലം അ​ടി​മാ​ലി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും കെ​പി​സി​സി മെം​ബ​റു​മാ​യി​രു​ന്ന ചെ​ങ്ങാ​ങ്ക​ൽ സി.​എ​ൻ.​സോ​മ​രാ​ജ​ൻ (73) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 10ന് ​വീ​ട്ടു​വ​ള​പ്പി​ൽ. അ​ടി​മാ​ലി യു​ണി​യ​ൻ ബീ​ഡി തൊ​ഴി​ലാ​ളി സ​ഹ​ക​ര​ണ​സം​ഘം പ്ര​സി​ഡ​ന്‍റ്, അ​ടി​മാ​ലി സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ്, മാ​ങ്കു​ളം മി​ച്ച​ഭൂ​മി വി​ത​ര​ണ ക​മ്മി​റ്റി​യം​ഗം, ദേ​വി​കു​ളം താ​ലൂ​ക്ക് ലാ​ൻ​ഡ് അ​സൈ​ൻ​മെ​ന്‍റ് ക​മ്മി​റ്റി​യം​ഗം ,ഫോ​റ​സ്റ്റ് പ്രൊ​ട്ട​ക്ഷ​ൻ ക​മ്മി​റ്റി​യം​ഗം ,കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ്, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. കോ​ണ്‍​ഗ്ര​സ് എ​റ​ണാ​കു​ളം ഡി​സി​സി എ​ക്സി​ക്യു​ട്ടി​വ് അം​ഗ​മാ​യി​രു​ന്ന പ​രേ​ത​നാ​യ കാ​ഞ്ഞാ​ർ ചെ​ങ്ങാ​ങ്ക​ൽ സി.​കെ. നാ​രാ​യ​ണ​ന്‍റെ​യും ദേ​വ​യാ​നി​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ ഗീ​ത ഇ​ല​ഞ്ഞി നി​ര​വ​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: ഡോ. ​ബി​ജു, അ​ഡ്വ പ്ര​ദീ​പ്, പ്രീ​തി. മ​രുമ​ക്ക​ൾ: റീ​ന, ര​മ്യ, പ്ര​കാ​ശ് പാ​റ​ക്കാ​ട്ട് .


മ​ത്താ​യി മാ​ത്യു

കാ​ഞ്ചി​യാ​ർ: എ​ഴു​പാ​റ​യി​ൽ മ​ത്താ​യി മാ​ത്യു(​പാ​പ്പ-70) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഒ​ൻ​പ​തി​ന് കാ​ഞ്ചി​യാ​ർ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ അ​ന്ന​ക്കു​ട്ടി ക​ട്ട​പ്പ​ന തെ​ക്കേ​ട​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: ലീ​ന, ലി​ൻ​സ്, ലി​ജോ. മ​രു​മ​ക​ൾ: നി​ഷ ക​വു​ങ്ങും​പ​ള്ളി​ൽ(​വെ​ങ്ങാ​ലൂ​ർ​ക്ക​ട) .

ഏ​ലി​ക്കു​ട്ടി തോ​മ​സ്

ക​രി​ങ്കു​ന്നം: നെ​ടി​യ​കാ​ട് അ​രു​വി​യ്ക്ക​ൽ പ​രേ​ത​നാ​യ തോ​മ​സി​ന്‍റെ ഭാ​ര്യ ഏ​ലി​ക്കു​ട്ടി (75) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 11.30നു ​നെ​ടി​യ​കാ​ട് ലി​റ്റി​ൽ ഫ്ള​വ​ർ പ​ള്ളി​യി​ൽ. പ​രേ​ത കു​റി​ഞ്ഞി നെ​ടു​ന്പു​റ​ത്ത് കു​ടും​ബാം​ഗം. മ​ക​ൻ: ബെ​ന്നി. മ​രു​മ​ക​ൻ: ബി​ൻ​സി വാ​ക​മ​റ്റ​ത്തി​ൽ (ഇ​ട​വെ​ട്ടി).

മ​റി​യ​ക്കു​ട്ടി

ഉ​ടു​ന്പ​ന്നൂ​ർ: മ​ങ്കു​ഴി മ​ഞ്ചു​കു​ഴി​യി​ൽ പ​രേ​ത​നാ​യ വ​ർ​ഗീ​സി​ന്‍റെ ഭാ​ര്യ മ​റി​യ​ക്കു​ട്ടി (89) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 10.30ന് ​ഉ​ടു​ന്പ​ന്നൂ​ർ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. പ​രേ​ത ക​രി​മ​ണ്ണൂ​ർ ഉ​പ്പു​കു​ഴ​യ്ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: മേ​രി, ലി​ല്ലി, ബേ​ബി, ഗ്രേ​സി. മ​രു​മ​ക്ക​ൾ: പൗ​ലോ​സ് വെ​ള്ളാ​പ്പ​ള്ളി​ൽ (പെ​രു​ന്പ​ല്ലൂ​ർ), മേ​ഴ്സി പേ​ഴ​യ്ക്കാ​ട്ടി​ൽ (കാ​ളി​യാ​ർ), അ​പ്പ​ച്ച​ൻ ആ​ന​ച്ചാ​ലി​ൽ (ക​ല​യ​ന്താ​നി).

സീ​ത

തൊ​ടു​പു​ഴ: പ​രേ​ത​നാ​യ അ​യ്യ​ൻ ആ​ചാ​രി​യു​ടെ ഭാ​ര്യ സീ​ത (83) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 12നു ​ശാ​ന്തി​തീ​രം മു​നി​സി​പ്പ​ൽ പാ​ർ​ക്കി​ൽ. മ​ക്ക​ൾ: അ​ന​ന്ത​കൃ​ഷ്ണ​ൻ, അം​ബി, രാ​ജ​ൻ (​മു​നി​സി​പ്പ​ൽ ഓ​ഫീ​സ്), സു​രേ​ഷ് (ആ​ന്ധ്ര ബാ​ങ്ക് തൊ​ടു​പു​ഴ). ​മ​രു​മ​ക്ക​ൾ: ധ​ന​ല​ക്ഷ്മി, ര​ത്തി​നം, കോ​മ​ളം, രാ​ധാ​മ​ണി.

ഏ​ലി​ക്കു​ട്ടി മാ​ത്യു

ക​രി​ങ്കു​ന്നം: പ​ഴ​യ​മ​റ്റം തു​ണ്ടി​യി​ൽ പ​രേ​ത​നാ​യ മാ​ത്യു​വി​ന്‍റെ (ബോ​സ് തു​ണ്ടി​യി​ൽ) ഭാ​ര്യ ഏ​ലി​ക്കു​ട്ടി (80) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 10ന് ​നെ​ടി​യ​കാ​ട് ലി​സ്യു പ​ള്ളി​യി​ൽ. പ​രേ​ത മ​ര​ങ്ങാ​ട്ടു​പ​ി ള്ളി ന​ന്തി​കാ​ട്ട് പ​ട​വി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: മാ​ർ​ട്ടി​ൻ, വി​നോ​ദ്, പ്ര​കാ​ശ്. മ​രു​മ​ക്ക​ൾ: ലാ​ലി, സി​ന്ധു, സ​ന്ധ്യ.

എ.​ഐ. ഇ​സ്മാ​യി​ൽ

കാ​ഞ്ഞാ​ർ: ഇ​ട​തോ​ട്ടി​യി​ൽ എ.​ഐ. ഇ​സ്മാ​യി​ൽ (70) നി​ര്യാ​ത​നാ​യി. ക​ബ​റ​ട​ക്കം ന​ട​ത്തി. ഭാ​ര്യ ശാ​ന്ത​കു​മാ​രി വ​ട​ക്ക​ഞ്ചേ​രി വ​ണ്ടാ​ഴി കാ​ര​ക്കു​ന്നേ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ:​രേ​ഷ്മ, (ഇ​ലാ​ഹി​യ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് അ​ധ്യാ​പി​ക), റെ​ൻ​ഷ, അ​ൻ​ഷ. മ​രു​മ​ക​ൻ:​സ​നീ​ഷ്.