കെ.എം. ഫിലിപ്പ്
റാന്നി
ഐത്തല പടിഞ്ഞാറേമുറിയിൽ റിട്ട. ക്യാപ്റ്റൻ കെ.എം. ഫിലിപ്പ് (95) നിര്യാതനായി. സംസ്കാരം നാളെ മൂന്നിന് ഐത്തല സെന്റ് കുര്യാക്കോസ് പള്ളിയിൽ. ഭാര്യ പരേതയായ അന്നാമ്മ മുണ്ടപ്ലാക്കൽ കുടുംബാംഗം. മക്കൾ: രാജമ്മ, ക്യാപ്റ്റൻ മാത്യു ഫിലിപ്പ് (തിരുവനന്തപുരം), സിസി (ബഹറിൻ), റെജി (യുഎസ്എ). മരുമക്കൾ: ഡോ.കെ.ടി. തോമസ് കുട്ടോത്ര (സെന്റ് തോമസ് ആശുപത്രി, പുനലൂർ), സുജ, ക്രിസോസ്റ്റം ജോസഫ് പഴയകളത്തിൽ (കോട്ടയം), ലത.
എം. കെ. ഉണ്ണി
ചെന്നീർക്കര
മുടക്കേനിയ്ക്കൽ പടിഞ്ഞാറ്റേതിൽ എം. കെ. ഉണ്ണി (72) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ചെല്ലമ്മ. മക്കൾ: അശോകൻ, അനിരുദ്ധൻ. മരുമക്കൾ: കനകമ്മ, ഗീത.
കെ. പി. രാമകൃഷ്ണൻ
ഓമല്ലൂർ
പൈവള്ളിഭാഗം കൃഷ്ണ ഭവനിൽ കെ. പി. രാമകൃഷ്ണൻ (65) നിര്യാതനായി. സംസ്കാരം ഇന്ന് ഒന്നിന് വീട്ടുവളപ്പിൽ. ഭാര്യ: സരസമ്മ. മക്കൾ: അജി (മസ്കറ്റ്), സജി (ഷാർജ). മരുമക്കൾ: ആശ (മസ്കറ്റ്), ചിത്ര (സബിത ഐ ഹോസ്പിറ്റൽ, പത്തനംതിട്ട).
പി. എ. കൊച്ചുകുഞ്ഞ്
ഇലന്തൂർ
ഹരിജൻ കോളനിയിൽ പ്ലാനുവേലിൽ വീട്ടിൽ പി. എ. കൊച്ചുകുഞ്ഞ് (76) നിര്യാതനായി. സംസ്കാരം ഇന്നു 12ന് ചായ്പുന്നയ്ക്കൽ ശ്മശാനത്തിൽ. ഭാര്യ: അമ്മിണി. മക്കൾ: പി. കെ. സദാനന്ദൻ, പി. കെ. ശശി, പി. കെ. മനോജ്. മരുമക്കൾ: കെ. വിമല, പി. എസ്. ലേഖ, കെ. സുജാത.
ദേവകിയമ്മ
അടൂർ
ഐയ്ക്കാട് വൈശാഖിൽ ഗംഗാധരക്കുറുപ്പിന്റെ ഭാര്യ ദേവകിയമ്മ (86) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: വസന്തകുമാരി, ചന്ദന വല്ലിയമ്മ, മോഹനൻ പിള്ള, വിജയൻ പിള്ള, പരേതനായ രാധാകൃഷ്ണപിള്ള. മരുമക്കൾ: രാധാമണിയമ്മ, അനിതകുമാരി, അജിത.
പത്തനംതിട്ട
10:25 PM May 16, 2019 | Deepika.com