തിരുവനന്തപുരം: 2019 മാർച്ച് മാസം നടന്ന എസ്എസ്എൽസി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയം/സ്ക്രൂട്ടിണി എന്നിവ 17 മുതൽ 20 വരെ സംസ്ഥാനത്തെ 54 കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പുകളിലും നടക്കും.
ഈ ക്യാമ്പുകളിലേക്ക് പുനർമൂല്യ നിർണയത്തിന് തെരഞ്ഞടുക്കപ്പെട്ട എല്ലാ അഡീഷണൽ ചീഫ് എക്സാമിനർമാരുംഅസിസ്റ്റന്റ് എക്സാമിനർമാരും 17 ന് രാവിലെ 9.30ന് മൂല്യനിർണയ ക്യാമ്പുകളിൽ റിപ്പോർട്ട് ചെയ്യണം.