എറണാകുളം

11:11 PM May 15, 2019 | Deepika.com
സി​സ്റ്റ​ർ ആ​വി​ല
പു​റ​പ്പ​ന്താ​നം
എ​സ്എ​ച്ച്
കോ​ത​മം​ഗ​ലം
തി​രു​ഹൃ​ദ​യ സ​ന്യാ​സി​നി സ​മൂ​ഹം കോ​ത​മം​ഗ​ലം ജ്യോ​തി പ്രോ​വി​ൻ​സ് അം​ഗം സി​സ്റ്റ​ർ ആ​വി​ല പു​റ​പ്പ​ന്താ​നം (91) നി​ര്യാ​ത​യാ​യി. സം​സ്കാ​ര ശു​ശ്രൂ​ഷ ഇ​ന്ന് 2.30ന് ​മൈ​ല​ക്കൊ​ന്പ് മ​ഠം ചാ​പ്പ​ലി​ൽ മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ പി​താ​വി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച് സം​സ്കാ​രം മ​ഠം ക​പ്പേ​ള സെ​മി​ത്തേ​രി​യി​ൽ.
പ​രേ​ത തീ​ക്കോ​യി പു​റ​പ്പ​ന്താ​നം പ​രേ​ത​രാ​യ കു​രു​വി​ള - ത്രേ​സ്യാ​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: ജോ​ർ​ജ് പു​റ​പ്പ​ന്താ​നം, ജോ​സ​ഫ് പു​റ​പ്പ​ന്താ​നം, അ​ഗ​സ്റ്റ്യ​ൻ പു​റ​പ്പ​ന്താ​നം, ഏ​ലി​യാ​മ്മ, ത്രേ​സ്യാ​മ്മ, മേ​രി​ക്കു​ട്ടി.
നെ​ടി​യ​കാ​ട്, നാ​ക​പ്പു​ഴ, പൈ​ങ്കു​ളം, മു​ത​ല​ക്കോ​ടം, തോ​ട്ട​ക്ക​ര, എ​ഴു​കും​വ​യ​ൽ, ഓ​ട​നാ​വ​ട്ടം എ​ന്നീ സ്കൂ​ളു​ക​ളി​ലും ആ​യ​വ​ന, ആ​ല​ക്കോ​ട്, തൊ​ടു​പു​ഴ, മൂ​വാ​റ്റു​പു​ഴ സെ​ന്‍റ് ജോ​സ​ഫ് ഹോം ​എ​ന്നീ മ​ഠ​ങ്ങ​ളി​ലും സി​സ്റ്റ​ർ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.


സ്റ്റീ​ഫ​ൻ
അ​ങ്ക​മാ​ലി
ക​റു​കു​റ്റി മൂ​ന്നാം​പ​റ​ന്പ് പൈ​നാ​ട​ത്ത് പി.​പി. സ്റ്റീ​ഫ​ൻ (85) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ 9.30ന് ​മൂ​ന്നാം​പ​റ​ന്പ് കാ​ർ​മ്മ​ൽ​ഗി​രി സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: ആ​നീ​സ് ചാ​ല​ക്കു​ടി ചൗ​ക്ക കി​ഴ​ക്കൂ​ട​ൻ കു​ടും​ബാം​ഗം. മ​ക്ക​ൾ: പോ​ളി (അ​പ്പോ​ളോ ട​യേ​ഴ്സ്, പേ​രാ​ന്പ്ര), ഷൈ​ജു (ബി​സി​ന​സ്), ജോ​ർ​ജ് (കോ​ണ്‍​ഫി​ഡ​ന്‍റ് ഗ്രൂ​പ്പ്, എ​റ​ണാ​കു​ളം), ആ​ന്‍റു (ക​മാ​ൻ​ഡ​ർ പെ​യി​ന്‍റ്സ്, മൂ​ന്നാം​പ​റ​ന്പ്), ലീ​ന (ന​ഴ്സ്, ഓ​സ്ട്രേ​ലി​യ), ജോ​സ് (ഓ​സ്ട്രേ​ലി​യ). മ​രു​മ​ക്ക​ൾ: ഫി​ലോ, ലി​ജി, സു​ജ, ലി​റ്റി (വ​ണ്‍​ട​ച്ച് ഇ​ല​ക്ട്രോ​ളൈ​സി​സ്, അ​ങ്ക​മാ​ലി), സാ​ബു (ഓ​സ്ട്രേ​ലി​യ), ലി​ജി (ന​ഴ്സ്, ഓ​സ്ട്രേ​ലി​യ).


ജോ​യ് മോ​സ​സ്
ഇ​രി​ങ്ങാ​ല​ക്കു​ട
മു​രി​യാ​ട് പ​റ​ന്പി​ൽ ജോ​യ് മോ​സ​സ് (63) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 10ന് ​കൊ​ച്ചി​യി​ലെ വെ​ണ്ണ​ല സെ​ന്‍റ് മാ​ത്യൂ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: മേ​രി മോ​സ​സ്. മ​ക്ക​ൾ: റീ​ന, ലീ​ന, ആ​ൻ. മ​രു​മ​ക്ക​ൾ: ആ​ൻ​ഡ്രൂ​സ്, ജോ​ഷി.


അ​ന്ന​ക്കു​ട്ടി
തി​രു​മാ​റാ​ടി
പാ​റ​യി​ൽ പ​രേ​ത​നാ​യ ഉ​ല​ഹ​ന്നാ​ന്‍റെ ഭാ​ര്യ അ​ന്ന​ക്കു​ട്ടി (92) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 2.30ന് ​തി​രു​മാ​റാ​ടി സെ​ന്‍റ് മേ​രി​സ് ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ. പ​രേ​ത അ​റു​നൂ​റ്റി​മം​ഗ​ലം പെ​രു​മാ​ലി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഏ​ലി​ക്കു​ട്ടി, ചി​ന്ന​മ്മ, സി​സ്റ്റ​ർ മാ​ർ​സി​യ (ഗു​ഡ്ഷെ​പ്പേ​ർ​ഡ് ഹോ​സ്പി​റ്റ​ൽ, വൈ​ത്തി​രി), പൗ​ലോ​സ്, സി​സി​ലി, ജോ​ഷി, സ​ജി. മ​രു​മ​ക്ക​ൾ: പൈ​ലി (പ​രി​പ്പാ​ക്കു​ന്നേ​ൽ, മ​ര​ങ്ങോ​ലി), ജോ​ർ​ജ് (ചാ​ണ്ടി​ക്കൊ​ല്ലി​ൽ, അ​രീ​ക്കു​ഴ ), ത്രേ​സ്യാ​മ്മ, ജെ​യിം​സ് (കാ​ര​യ്ക്കാ​ട്ട്, കു​ണി​ഞ്ഞി), റീ​ത്ത, ഷൈ​നി.

ജോ​സ് ലൂ​ക്ക
മ​ട​ക്ക​ത്താ​നം
ത​ല​ച്ചി​റ ജോ​സ് ലൂ​ക്ക (76) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 3.30ന് ​മൈ​ല​ക്കൊ​ന്പ് സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: മേ​രി ക​ലൂ​ർ​ക്കു​ന്നേ​ൽ. മ​ക്ക​ൾ: മി​നി, സി​നി. മ​രു​മ​ക്ക​ൾ: സ​ജി ത​ലാ​പ്പി​ള്ളി​ൽ, ജോ​സ് മ​ണ്ണൂ​ർ.

ഏ​ല്യാ​ക്കു​ട്ടി
അ​ങ്ക​മാ​ലി
ക​വ​ര​പ്പ​റ​ന്പ് മേ​നാ​ച്ചേ​രി ദേ​വ​സി​ക്കു​ട്ടി​യു​ടെ (പാ​പ്പു) ഭാ​ര്യ ഏ​ല്യാ​ക്കു​ട്ടി (79) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 3.30ന് ​ക​വ​ര​പ്പ​റ​ന്പ് ചെ​റു​പു​ഷ്പം പ​ള്ളി​യി​ൽ. പ​രേ​ത ചേ​രാ​മ​ലൂ​ർ മ​റ്റേ​ക്കാ​ട​ൻ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഹോ​ർ​മി​സ്, ഗ്രേ​സി, ജോ​ജി, മി​നി, നൈ​സി. മ​രു​മ​ക്ക​ൾ: റി​ൻ​സി, ഡേ​വീ​സ്, ലി​ല്ലി, ദേ​വ​സി​ക്കു​ട്ടി, ദേ​വ​സി.

ജോ​ണി
കോ​ത​മം​ഗ​ലം
പാ​ല​മ​റ്റം വാ​ത്യേ​ലി​ൽ ജോ​ണി (73) അ​മേ​രി​ക്ക​യി​ൽ നി​ര്യാ​ത​നാ​യി. ശ​നി​യാ​ഴ്ച ഒ​ന്പ​തി​ന് ഫ്ളോ​റി​ഡ ഔ​വ​ർ ലേ​ഡി ഓ​ഫ് ഹെ​ൽ​ത്ത് ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ലെ ശു​ശ്രൂ​ഷ​യ്ക്കു​ശേ​ഷം സം​സ്കാ​രം 12ന് ​ഔ​വ​ർ ലേ​ഡി ക്യൂ​ൻ ഓ​ഫ് ഹെ​വ​ൻ സെ​മി​ത്തേ​രി​യി​ൽ. ഭാ​ര്യ: വ​ത്സ മം​ഗ​ലം​ഡാം പ​ന​യ്ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഷീ​ൻ, ജീ​ൻ, ജെ​യ്ൻ (എ​ല്ലാ​വ​രും യു​എ​സ്എ).

കെ.​സി. സേ​വ്യ​ർ
ക​ട​വ​ന്ത്ര
കു​ടി​ലി​ങ്ക​ൽ തൈ​പ്പോ​ട​ത്ത് കെ.​സി. സേ​വ്യ​ർ (സെ​ബോ, റി​ട്ട. പോ​സ്റ്റ​ൽ വ​കു​പ്പ് - 70) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് ക​ട​വ​ന്ത്ര സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ. ഭാ​ര്യ: മേ​രി ജോ​സ​ഫ് (റി​ട്ട. അ​ധ്യാ​പി​ക സെ​ന്‍റ് തോ​മ​സ് ജി​എ​ച്ച്എ​സ് പെ​രു​മാ​നൂ​ർ) ആ​ര​ക്കു​ഴ പ​ടി​ഞ്ഞാ​റേ മാ​തേ​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ദീ​പ​ക് സേ​വ്യ​ർ (ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റ്, ചീ​ഫ് ഫി​നാ​ൻ​ഷ്യ​ൽ ഓ​ഫീ​സ​ർ, സ്റ്റാ​ർ കെ​യ​ർ ഹോ​സ്പി​റ്റ​ൽ കോ​ഴി​ക്കോ​ട്), ദി​യാ​മോ​ൾ സേ​വ്യ​ർ (ചെ​ന്നൈ). മ​രു​മ​ക്ക​ൾ: ആ​ൻ​വി ദീ​പ​ക് (ചെ​ന്ന​ക്കാ​ട്ട് ആ​ലു​വ), സോ​ണി ജോ​ർ​ജ് മാ​ത്യു (ക​ന്പ​നി സെ​ക്ര​ട്ട​റി എ​സ്എ​എ​സ് പാ​ർ​ട്ട്ണേ​ഴ്സ് ചെ​ന്നൈ) കോ​യ​പ്പി​ള്ളി​ൽ രാ​മ​പു​രം.

ഏ​ല്യ
അ​ങ്ക​മാ​ലി
മേ​യ്ക്കാ​ട് മ​ധു​ര​പ്പു​റം കു​ടി​യി​രി​ക്ക​ൽ പ​രേ​ത​നാ​യ വ​ർ​ക്കി​യു​ടെ ഭാ​ര്യ ഏ​ല്യ (93) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. പ​രേ​ത കാ​ഞ്ഞൂ​ർ തെ​ക്കേ​ക്ക​ര കു​ടും​ബാം​ഗം. മ​ക്ക​ൾ: ത്രേ​സ്യാ​മ്മ, സി​സ്റ്റ​ർ ആ​നീ​സ് ജം​ഷ​ഡ്പൂ​ർ), മേ​രി, അ​ൽ​ഫോ​ണ്‍​സ, ജോ​സ​ഫ്, മാ​ർ​ട്ടി​ൻ. മ​രു​മ​ക്ക​ൾ: പൗ​ലോ​സ്, വ​ർ​ഗീ​സ്, പൗ​ലോ​സ്, ലി​സി, ഡെ​യ്സി.

മ​റി​യാ​മ്മ
പെ​രു​ന്പാ​വൂ​ർ
പ​ട്ടാ​ൽ അ​റ​യ്ക്ക​ൽ മ​റി​യാ​മ്മ കു​ര്യാ​ക്കോ​സ് (86) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് കു​റു​പ്പം​പ​ടി സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ൽ പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: മ​റി​യാ​മ്മ കു​ര്യാ​ക്കോ​സ്. മ​ക്ക​ൾ: യ​ൽ​ദോ സി​റി​യ​ക് (യു​എ​സ്എ), ഷൈ​ല രാ​ജ​ൻ. മ​രു​മ​ക​ൾ: സൂ​സി (യു​എ​സ്എ), രാ​ജ​ൻ.

ത്രേ​സ്യാ​മ്മ
അ​ങ്ക​മാ​ലി
ജ​വ​ഹ​ർ ന​ഗ​റി​ൽ പാ​റ​യ്ക്ക ജോ​സ​ഫി​ന്‍റെ ഭാ​ര്യ ത്രേ​സ്യാ​മ്മ (67) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​ജോ​സ്പു​രം സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ. പ​രേ​ത അ​ങ്ക​മാ​ലി പ​യ്യ​പ്പി​ള്ളി കു​ടും​ബാം​ഗം. മ​ക്ക​ൾ: റി​ന്നി, ഷൈ​നി. മ​രു​മ​ക്ക​ൾ: ആ​ല​പ്പു​ഴ മു​ട്ടാ​ർ കൊ​ല്ല​മാ​ലി സാ​ബു, അ​ങ്ക​മാ​ലി മു​ണ്ടാ​ട​ൻ ജെ​യ്സ​ണ്‍.

ലെ​നി​ൻ
പെ​രു​ന്പാ​വൂ​ർ
അ​യ്മു​റി പ​ടി​ക്ക​ല​പ്പാ​റ പ​ള്ളി​പ്പ​റ​ന്പി​ൽ (മൂ​ന്നാ​ർ) പൈ​ലി​യു​ടെ മ​ക​ൻ ലെ​നി​ൻ (63) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​അ​യ്മു​റി തി​രു​ഹൃ​ദ​യ പ​ള്ളി​യി​ൽ. ഭാ​ര്യ: ലി​സി മൂ​ന്നു​പീ​ടി​യേ​ക്ക​ൽ പ​ള്ളി​ക്ക​ര കു​ടും​ബാം​ഗം. മ​ക്ക​ൾ: ലി​ഥി​ൻ, ലി​നു (കു​വൈ​റ്റ്). മ​രു​മ​ക്ക​ൾ: മേ​ഘ, എ​ബി​ൻ.


കോ​ര​ത് ദേ​വ​സി
അ​ങ്ക​മാ​ലി
മ​ഞ്ഞ​പ്ര ത​വ​ള​പ്പാ​റ കൂ​ക്ക കോ​ര​ത് ദേ​വ​സി (76) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 10.30ന് ​ത​വ​ള​പ്പാ​റ സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ. ഭാ​ര്യ: അ​ന്നം. മ​ക്ക​ൾ: ബൈ​ജു, വി​ജി, സി​ജി. മ​രു​മ​ക്ക​ൾ: വി​ൽ​സ​ൻ വാ​ളൂ​ക്കാ​ര​ൻ തു​റ​വൂ​ർ, ഷാ​ജു പു​ത്ത​ൻ​പു​ര​യ്ക്ക​ൽ പൊ​തി​യ​ക്ക​ര, ഷീ​ബ.

പി.​ഐ. മാ​ണി
പി​റ​വം
പെ​രി​യ​പ്പു​റം പെ​രി​ഞ്ചി​റ​യി​ൽ പി.​ഐ. മാ​ണി (64) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 10ന് ​ഓ​ണ​ക്കൂ​ർ സെ​ഹി​യോ​ൻ യാ​ക്കോ​ബാ​യ പ​ള്ളി​യി​ൽ. ഭാ​ര്യ: മേ​രി ഇ​ട​യ്ക്കാ​ട്ടു​വ​യ​ൽ കൊ​ല്ലം​ത​ട​ത്തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഷൈ​ജു, ഷൈ​നി. മ​രു​മ​ക്ക​ൾ: ഗ്ലോ​റി, ഷി​ബു തു​രു​ത്തി​ക്ക​ര.

മേ​രി
പെ​രു​ന്പാ​വൂ​ർ
ഐ​രാ​പു​രം കൂ​ഴൂ​ർ കാ​ഞ്ഞി​ര​ത്തും​കു​ടി വ​ർ​ഗീ​സി​ന്‍റെ ഭാ​ര്യ മേ​രി (74) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 10ന് ​കു​ന്ന​ക്കു​രു​ടി സെ​ന്‍റ് ജോ​ർ​ജ് യാ​ക്കോ​ബാ​യ പ​ള്ളി​യി​ൽ. പ​രേ​ത തോ​ട്ട​ത്തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഷാ​ന്‍റി, എ​ൽ​ദോ, പ​രേ​ത​നാ​യ സാ​ജു, സാ​ബു. മ​രു​മ​ക്ക​ൾ: ബാ​ബു, മോ​ളി, റി​ൻ​സി.


ഇ​ന്ദി​രാ​മ്മ
ചോ​റ്റാ​നി​ക്ക​ര
ചോ​റ്റാ​നി​ക്ക​ര പൂ​തി​യാ​ത്ത് ശി​വ​രാ​മ​ൻ നാ​യ​രു​ടെ ഭാ​ര്യ ഇ​ന്ദി​രാ​മ്മ (80) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: ല​ത, സു​രേ​ഷ്, പ്ര​ദീ​പ്. മ​രു​മ​ക്ക​ൾ: മു​ര​ളി, പ്രീ​ത, ഇ​ന്ദു.


അ​ബ്ദു​ൾ​സ​ലാം
നെ​ട്ടൂ​ർ
മു​ള​ക്ക​ര​യി​ൽ പ​രേ​ത​നാ​യ എ.​ബി. മു​ഹ​മ്മ​ദി​ന്‍റെ മ​ക​ൻ അ​ബ്ദു​ൽ സ​ലാം (58) നി​ര്യാ​ത​നാ​യി. ക​ബ​റ​ട​ക്കം ന​ട​ത്തി. ഭാ​ര്യ: റ​സി​യ. മ​ക്ക​ൾ: ഷ​ർ​മി, ഷ​ബീ​ർ. മ​രു​മ​ക്ക​ൾ: ന​ബീ​ൽ, നി​ഷ.

അ​ബ്ദു​ൾ റ​സാ​ക്ക്
ചൊ​വ്വ​ര
കൊ​ണ്ടോ​ട്ടി ജം​ഗ്ഷ​നി​ലെ വ്യാ​പാ​രി ആ​റേ​ലി പ​റ​ന്പി​ൽ അ​ബ്ദു​ൾ റ​സാ​ക്ക് (55) നി​ര്യാ​ത​നാ​യി. ക​ബ​റ​ട​ക്കം ന​ട​ത്തി. ഭാ​ര്യ: ജാ​സ്മി. മ​ക്ക​ൾ: റി​ജാ​സ്, റ​മീ​സ്, റാ​സി. മ​രു​മ​ക​ൾ: ജു​മൈ​ല​ത്ത്.


സ​രോ​ജി​നി അ​മ്മ
പെ​രു​ന്പാ​വൂ​ർ
ഇ​രി​ങ്ങോ​ൾ പു​ളി​നാ​ട്ട് (ല​ക്ഷ്മി​വി​ലാ​സം) സ​രോ​ജി​നി അ​മ്മ (74) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 11.30ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭ​ർ​ത്താ​വ്: പ്ര​ഭാ​ക​ര​ൻ​നാ​യ​ർ. മ​ക്ക​ൾ: ര​മാ​ദേ​വി, ശ്രീ​ദേ​വി, ഗി​രി​ജ, ദി​നേ​ശ് (സി​നി ആ​ർ​ട്ടി​സ്റ്റ്).

ജാ​ന​കി
താ​ബോ​ർ
പൂ​തം​കു​റ്റി വേ​ങ്ങു​പ​റ​ന്പി​ൽ പ​രേ​ത​നാ​യ ഗോ​വി​ന്ദ​ന്‍റെ ഭാ​ര്യ ജാ​ന​കി (83) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 10.30ന് ​കി​ട​ങ്ങൂ​ർ എ​സ്എ​ൻ​ഡി​പി ശ്മ​ശാ​ന​ത്തി​ൽ. പ​രേ​ത കി​ട​ങ്ങൂ​ർ കാ​ട്ടു​പ്പി​ള്ളി കു​ടും​ബാം​ഗം. മ​ക്ക​ൾ: ര​ത്ന​മ്മ, പ​ത്മി​നി, വേ​ലാ​യു​ധ​ൻ, മോ​ഹ​ന​ൻ (കൊ​ച്ചി​ൻ പോ​ർ​ട്ട് ട്ര​സ്റ്റ്), ഓ​മ​ന, ബാ​ല​ൻ (ഡി​പി വേ​ൾ​ഡ് വ​ല്ലാ​ർ​പാ​ടം). മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ ഗം​ഗാ​ധ​ര​ൻ, മി​നി, ല​ത (ഗ​വ. പോ​ളി​ടെ​ക്നി​ക്, വ​ല്ലം), രാ​മ​കൃ​ഷ്ണ​ൻ, സു​മ.

എ​സ്. ഭാ​സു​ര​ൻ
പൂ​ത്തോ​ട്ട
പ​ടി​ഞ്ഞാ​റെ ആ​റു​ക​ണ്ട​ത്തി​ൽ എ​സ്. ഭാ​സു​ര​ൻ (62) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ഉ​ഷ. മ​ക​ൾ: ബി. ​പാ​ർ​വ​തി (എ​സ്എ​സ് കോ​ള​ജ് പൂ​ത്തോ​ട്ട). മ​രു​മ​ക​ൻ: പി.​ആ​ർ. ശ​ര​ത് (എ​ഐ​വൈ​എ​ഫ് വൈ​ക്കം മ​ണ്ഡ​ലം സെ​ക്ര​ട്ട​റി, മ​റ​വ​ൻ​തു​രു​ത്ത് പ​ഞ്ചാ​യ​ത്തം​ഗം).

പി.​ഇ​സെ​ഡ്. മു​ഹ​മ്മ​ദ് മു​സ്ത​ഫ നൈ​ന
പ​ള്ളു​രു​ത്തി
കെ​എം​പി ന​ഗ​റി​ൽ താ​മ​സി​ക്കു​ന്ന പ​രേ​ത​നാ​യ സ്വാ​ത​ന്ത്ര്യ സ​മ​ര​സേ​നാ​നി പി.​എ. സൈ​നു​ദ്ദീ​ന്‍റെ മ​ക​നും പ്ര​ശ​സ്ത എ​ഴു​ത്തു​കാ​ര​നും മു​തി​ർ​ന്ന പ​ത്ര​പ്ര​വ​ർ​ത്ത​ക​നു​മാ​യ ജ​മാ​ൽ കൊ​ച്ച​ങ്ങാ​ടി​യു​ടെ സ​ഹോ​ദ​ര​നു​മാ​യ പി.​ഇ​സെ​ഡ്. മു​ഹ​മ്മ​ദ് മു​സ്ത​ഫ നൈ​ന (റി​ട്ട. ക​യ​ർ​ഫെ​ഡ് - 86) നി​ര്യാ​ത​നാ​യി. ക​ബ​റ​ട​ക്കം ന​ട​ത്തി. ഭാ​ര്യ: ഹ​ലീ​മ മു​സ്ത​ഫ. മ​ക്ക​ൾ: റാ​സി മു​സ്ത​ഫ, സ​മീ​ർ മു​സ്ത​ഫ, അ​സീം മു​സ്ത​ഫ, സൈ​ദ, സ​ൽ​മ, ഫൗ​സി​യ, ഷാ​ഹി​ദ. മ​രു​മ​ക്ക​ൾ: അ​ഷ്റ​ഫ്, അ​ബ്ദു​ൽ ല​ത്തീ​ഫ്, നാ​സ​ർ, സി​നി, മും​താ​സ്, ആ​സി​യ, പ​രേ​ത​നാ​യ അ​ലി.


മ​ണി​ക​ണ്ഠ​ൻ
വൈ​പ്പി​ൻ
സൗ​ത്ത് പു​തു​വൈ​പ്പ് പ​രേ​ത​നാ​യ എ​സ്.​എം. കൃ​ഷ്ണ​സ്വാ​മി ഗൗ​റു​ടെ മ​ക​ൻ മ​ണി​ക​ണ്ഠ​ൻ (46) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഒ​ന്പ​തി​ന് മു​രു​ക്കും​പാ​ടം പൊ​തു​ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: സെ​ൽ​വി. മ​ക്ക​ൾ: ഹ​രി​ഹ​ര​ൻ, പ്ര​ണേ​ഷ്.

ഐ​ഷാ​ബി
വൈ​പ്പി​ൻ
തെ​ക്ക​ൻ​മാ​ലി​പ്പു​റം ക​ന്ന​ത്തു​പ​ടി പ​രേ​ത​നാ​യ അ​ലി​യാ​റി​ന്‍റെ ഭാ​ര്യ ഐ​ഷാ​ബി (73) നി​ര്യാ​ത​യാ​യി. ക​ബ​റ​ട​ക്കം ന​ട​ത്തി. മ​ക്ക​ൾ: ന​സീ​ർ, ബ​ഷീ​ർ, നൗ​ഷാ​ദ്, ന​വാ​സ്, മ​നാ​ഫ്, അ​സ്മാ​ബി. മ​രു​മ​ക്ക​ൾ: സി​ദ്ദി​ക്, ലൈ​ല, മ​റി​യു​മ്മ, ഐ​ഷാ​ബി, ബ​ബി​ത, ഫാ​ത്തി​മ.


ബെ​ൻ​സ​ൻ
പ​ള്ളു​രു​ത്തി
പെ​രു​ന്പ​ട​പ്പ് കൊ​വേ​ന്ത ശ​ങ്ക​ര​നാ​രാ​യ​ണ ക്ഷേ​ത്ര​ത്തി​നു സ​മീ​പം പ​രേ​ത​നാ​യ സോ​മ​നാ​ഥ​ന്‍റെ മ​ക​ൻ കോ​മ​ള ഭ​വ​ന​ത്തി​ൽ ബെ​ൻ​സ​ൻ (ഉ​ണ്ണി​ക്കു​ട്ട​ൻ - 46) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് പ​ള്ളു​രു​ത്തി പൊ​തു​ശ്മ​ശാ​ന​ത്തി​ൽ. അ​മ്മ: പ​രേ​ത​യാ​യ കോ​മ​ളം. ഭാ​ര്യ: ഷൈ​നി. മ​ക​ൾ: ദേ​വീ​കൃ​പ.