പത്തനംതിട്ട

11:08 PM May 15, 2019 | Deepika.com
എ​ൻ. ടി. ​ശാ​മു​വേ​ൽ

കു​റി​ച്ചി​മു​ട്ടം: കു​ട​ക്കാ​ട്ടി​ൽ എ​ൻ. റ്റി. ​ശാ​മു​വേ​ൽ (67, റി​ട്ട​യേ​ഡ് ഇ​ന്ത്യ​ൻ ബാ​ങ്ക് ജീ​വ​ന​ക്കാ​ര​ൻ, കോ​ഴ​ഞ്ചേ​രി) നി​രാ​ത​നാ​യി. സം​സ്‌​കാ​രം ശ​നി​യാ​ഴ്ച നാ​ലി​നു കു​റ​ച്ചി​മു​ട്ടം സെ​ന്‍റ് ജോ​ൺ​സ് മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ലെ ശു​ശ്രൂ​ഷ​യ്ക്കും ശേ​ഷം ഇ​ട​യാ​റ​ന്മു​ള ളാ​ക സെ​ന്തോം മാ​ർ​ത്തോ​മ്മാ സെ​മി​ത്തേ​രി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ ഏ​ലി​യാ​മ്മ ശാ​മു​വേ​ൽ ഈ​ഴാം​കോ​ട്ട് കു​ടും​ബാം​ഗം. മ​ക്ക​ൾ: സൂ​സ​ൻ ശാ​മു​വേ​ൽ (ഇ​വാ​ഞ്ച​ലി​സ്റ്റ്, ആ​റ​ന്മു​ള ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം), സു​മ ജ​യിം​സ്, സു​ജ ബി​ജു. മ​രു​മ​ക്ക​ൾ: ജെ​യിം​സ് ഏ​ബ്ര​ഹാം (കു​വൈ​റ്റ്), പി.​എ​സ്. ബി​ജു.

എ​ൻ. ജി. ​മ​ത്താ​യി

കു​മ്പ​നാ​ട്: കാ​ളി​യാ​ങ്ക​ൽ ഏ​ഴു​മാ​ലി കു​ടും​ബാം​ഗ​മാ​യ കു​മ്പ​നാ​ട് ന​ക്കി​രേ​ത്ത് നെ​ല്ലി​മൂ​ട്ടി​ൽ എ​ൻ. ജി. ​മ​ത്താ​യി (ബേ​ബി - 86) നി​ര്യാ​ത​നാ​യി. സം​സ്കാ​രം പി​ന്നീ​ട്. ഭാ​ര്യ: മോ​ളി മാ​ത്യു കു​മ്പ​നാ​ട് നെ​ല്ലി​മൂ​ട്ടി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​ർ​ജ് മാ​ത്യു (സ​ന്തോ​ഷ്), മേ​രി മാ​ത്യു (മും​ബൈ), മ​ത്താ​യി മാ​ത്യു (യു​എ​സ്എ), എ​ലി​സ​ബ​ത്ത് മാ​ത്യു (അ​ബു​ദാ​ബി). മ​രു​മ​ക്ക​ൾ: ബെ​റ്റി ജോ​ർ​ജ്, ജോ​ർ​ജ് മാ​ത്യു (മും​ബൈ), സു​നു​മോ​ൾ മാ​ത്യു (യു​എ​സ്എ), ഷി​ബു ചാ​ക്കോ (അ​ബു​ദാ​ബി).


സൂ​സ​ൻ സ​ജി

വ​ള്ളം​കു​ളം: വ​ല്ലേ​ലി​ൽ വി.​സി. സ​ജി​യു​ടെ ഭാ​ര്യ സൂ​സ​ൻ സ​ജി (കു​ഞ്ഞു​മോ​ൾ - 49) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​നു ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​യ്ക്കു​ശേ​ഷം ക​റ്റോ​ട് സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ പ​ള്ളി​യി​ൽ. പ​രേ​ത മാ​ന്നാ​ർ തു​ന്പു​ങ്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സോ​നു സ​ജി, സോ​ന സ​ജി.

ബോ​സ്

പു​റ​മ​റ്റം: വ​ട്ട​ക്കോ​ട്ടാ​ൽ ബോ​ബി കോ​ട്ടേ​ജി​ൽ ബോ​സ് (70) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു 12ന് ​പു​റ​മ​റ്റം സെ​ന്‍റ് മേ​രീ​സ് ഊ​ർ​ശ​ലേം ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ. ഭാ​ര്യ: കു​ഞ്ഞു​മോ​ൾ പു​റ​മ​റ്റം ക​ണ്ട​ൻ​പ​റ​ന്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ബോ​ബി, ഷി​ബി. മ​രു​മ​ക്ക​ൾ: ജി​നി, വി. ​നീ​തു.