+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെ.​എം. മാ​ണി​യു​ടെ 41-ാം ച​ര​മ​ദി​നം കാ​രു​ണ്യ​ദി​ന​മാ​യി ആ​ച​രി​ക്കും

കോ​​​ട്ട​​​യം: അ​​​ന്ത​​​രി​​​ച്ച കേ​​​ര​​​ളാ കോ​​​ണ്‍​ഗ്ര​​​സ് എം ​​​ചെ​​​യ​​​ർ​​​മാ​​​ൻ കെ.​​​എം. മാ​​​ണി​​​യു​​​ടെ 41ാം ച​​​ര​​​മ​​​ദി​​​ന​​മാ​​യ 17നു ​​​കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളു​​​ടെ നേ​
കെ.​എം. മാ​ണി​യു​ടെ 41-ാം ച​ര​മ​ദി​നം  കാ​രു​ണ്യ​ദി​ന​മാ​യി  ആ​ച​രി​ക്കും
കോ​​​ട്ട​​​യം: അ​​​ന്ത​​​രി​​​ച്ച കേ​​​ര​​​ളാ കോ​​​ണ്‍​ഗ്ര​​​സ്- എം ​​​ചെ​​​യ​​​ർ​​​മാ​​​ൻ കെ.​​​എം. മാ​​​ണി​​​യു​​​ടെ 41-ാം ച​​​ര​​​മ​​​ദി​​​ന​​മാ​​യ 17നു ​​​കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ കാ​​​രു​​​ണ്യ​​​ദി​​​ന​​​മാ​​​യി ആ​​​ച​​​രി​​​ക്കും. രാ​​​വി​​​ലെ ഒ​​​ന്പ​​​തി​​​നു പാ​​​ലാ സെ​​​ന്‍റ് തോ​​​മ​​​സ് ക​​​ത്തീ​​​ഡ്ര​​​ലി​​​ൽ ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് ക​​​ല്ല​​​റ​​​ങ്ങാ​​​ട്ടി​​​ന്‍റെ കാ​​​ർ​​​മി​​​ക​​​ത്വ​​​ത്തി​​​ൽ കു​​​ർ​​​ബാ​​​ന​​​യും ക​​​ബ​​​റി​​​ട​​​ത്തി​​​ൽ ഒ​​​പ്പീ​​​സും ന​​​ട​​​ത്തും.

41-ാം ച​​​ര​​​മ​​​ദി​​​ന​​​ത്തോ​​​ട് അ​​​നു​​​ബ​​​ന്ധി​​​ച്ചു പാ​​​ലാ ​നി​​​യോ​​​ജ​​​ക​​​മ​​​ണ്ഡ​​​ല​​​ത്തി​​​ലെ എ​​​ല്ലാ അ​​​ഗ​​​തി​​​മ​​​ന്ദി​​​ര​​​ങ്ങ​​​ളി​​​ലും വൃ​​​ദ്ധ​​​സ​​​ദ​​​ന​​​ങ്ങ​​​ളി​​​ലും ബാ​​​ല​​​മ​​​ന്ദി​​​ര​​​ങ്ങ​​​ളി​​​ലും ഉ​​​ച്ച​​​യ്ക്കു ഭ​​​ക്ഷ​​​ണം ന​​​ൽ​​​കും. 18, 19 തീ​​​യ​​​തി​​​ക​​​ളി​​​ൽ മ​​​റ്റ് ജി​​​ല്ല​​​ക​​​ളി​​​ലും കാ​​​രു​​​ണ്യ​​​ദി​​​നം ആ​​​ച​​​രി​​​ക്കും.