കൊച്ചി: ചാവറ ഫാമിലി വെൽഫെയർ സെന്ററും കെസിബിസി പ്രോലൈഫ് സമിതി എറണാകുളം മേഖലയും ചേർന്ന് ലോക കുടുംബദിനാചരണത്തിന്റെ ഭാഗമായി ഇന്നു സെമിനാർ നടത്തും.
വൈകുന്നേരം 5.30ന് ചാവറ കൾച്ചറൽ സെന്ററിൽ നടക്കുന്ന സെമിനാർ പ്രോലൈഫ് സമിതി എറണാകുളം മേഖല ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ വലിയതാഴത്ത് ഉദ്ഘാടനം ചെയ്യും.
സിഎംഐ സഭ വികാർ ജനറൽ ഫാ. വർഗീസ് വിതയത്തിൽ അധ്യക്ഷത വഹിക്കും. അമല ഹോസ്പിറ്റൽ, ദർശന ക്ലബ് ഡയറക്ടർ ഫാ. സോളമൻ കടന്പാട്ട്, ഐഎംജി മുൻ ഫാക്കൽറ്റി ഡോ. നീന ജോസഫ്, എകെസിസി സംസ്ഥാന പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം, പ്രോലൈഫ് സമിതി സംസ്ഥാന പ്രസിഡന്റ് സാബു ജോസ്, ജോണ്സണ് സി. ഏബ്രഹാം, ജോസഫ് എ. ലോപ്പസ് എന്നിവർ പ്രസംഗിക്കും.