തൃശൂര്‍

11:09 PM May 14, 2019 | Deepika.com
സി​സ്റ്റ​ർ അ​ഡ​ൽ​ബ​ർ​ട്ട്
എ​ഫ്സി​സി
തൃ​ശൂ​ർ
ഫ്രാ​ൻ​സി​സ്ക​ൻ ക്ലാ​രി​സ്റ്റ് കോ​ണ്‍​ഗ്രി​ഗേ​ഷ​ൻ തൃ​ശൂ​ർ അ​സ്സീ​സി പ്രോ​വി​ൻ​സി​ലെ തൃ​ശൂ​ർ മേ​രി ഇ​മ്മാ​ക്കു​ലേ​റ്റ് മ​ഠാം​ഗ​മാ​യ സി​സ്റ്റ​ർ അ​ഡ​ൽ​ബ​ർ​ട്ട് എ​ഫ്സി​സി (83) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 4.30-ന് ​തൃ​ശൂ​ർ മേ​രി ഇ​മ്മാ​ക്കു​ലേ​റ്റ് കോ​ണ്‍​വ​ന്‍റ് ചാ​പ്പ​ലി​ൽ തൃ​ശൂ​ർ അ​തി​രൂ​പ​ത മെ​ത്രാ​പ്പോ​ലീ​ത്ത മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്തി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന​താ​ണ്. അ​മ്മാ​ടം ത​ട്ടി​ൽ ന​ട​യ്ക്ക​ലാ​ൻ ലോ​ന​പ്പ​ൻ - അ​ന്ന​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. മ​മ്മി​യൂ​ർ എ​ൽ​എ​ഫ്, മു​ണ്ടൂ​ർ സെ​ന്‍റ് ഫ്രാ​ൻ​സീ​സ്, പു​ത്ത​ൻ​പീ​ടി​ക പാ​ദു​വ, ബ്ര​ഹ്മ​കു​ളം സെ​ന്‍റ് ക്ലെ​യേ​ഴ്സ്, മ​ര​ത്താ​ക്ക​ര ബ്ല​സ്ഡ് സാ​ക്ര​മെ​ന്‍റ്, ബ്ര​ഹ്മ​കു​ളം ഹോ​ളി ഫാ​മി​ലി, നെ​ല്ലി​ക്കു​ന്ന് ഡോ​ണ്‍​ബോ​സ്കോ, ചേ​ർ​പ്പ് ലൂ​ർ​ദ്ദ് മാ​താ, പെ​രി​ങ്ങോ​ട്ടു​ക​ര സെ​റാ​ഫി​ക്ക്, തൃ​ശൂ​ർ എം​ഐ എ​ന്നി​വി​ട​ങ്ങ​ളി​ലും ദീ​ർ​ഘ​കാ​ലം സ്കൂ​ൾ അ​ധ്യാ​പി​ക​യാ​യും സി​സ്റ്റ​ർ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.


അ​ന്തോ​ണി
അ​മ്മാ​ടം
കു​രു​തു​കു​ള​ങ്ങ​രെ പെ​ല്ലി​ശേ​രി പൗ​ലോ​സ് മ​ക​ൻ അ​ന്തോ​ണി (94) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​തി​രി​ഞ്ഞ് നാ​ലി​ന് അ​മ്മാ​ടം സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ മേ​രി. മ​ക്ക​ൾ: സി​സ്റ്റ​ർ ഗ്ല​ൻ​ഡ (ത്രേ​സ്യ​ക്കു​ട്ടി), പോ​ൾ, സീ​ന, സ​ന്തോ​ഷ്, ഷാ​ജു, പ​രേ​ത​നാ​യ നി​ക്സ​ൺ, നൈ​സി. മ​രു​മ​ക്ക​ൾ: ജെ​സി, പ​രേ​ത​നാ​യ ജോ​ർ​ജ്, പ​രേ​ത​യാ​യ ഷീ​ല, ഷൈ​നി, റാ​ഫി.



ലീ​ല
അ​മ്മാ​ടം
ച​ക്കാ​ല​മ​റ്റ​ത്ത് കു​ത്തോ​ക്കാ​ര​ൻ പ​രേ​ത​നാ​യ ആ​ന്‍റ​ണി​യു​ടെ (കെ.​എ. ആ​ന്‍റ​ണി മാ​സ്റ്റ​ർ) ഭാ​ര്യ ലീ​ല (75) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു​രാ​വി​ലെ ഒ​ന്പ​തി​ന് അ​മ്മാ​ടം സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: മ​ധു, വി​ധു (ഡി​ടി​പി ഓ​പ​റേ​റ്റ​ർ, മാ​ധ്യ​മം, തൃ​ശൂ​ർ). മ​രു​മ​ക​ൾ: എ​ഗ​ൻ​സി.

സേ​വി​യ​ർ
വ​ട​ക്കാ​ഞ്ചേ​രി
ത​യ്യൂ​ർ ചി​റ്റി​ല​പ്പി​ള്ളി ലാ​സ​ർ മ​ക​ൻ സേ​വി​യ​ർ (52) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ഗ്രേ​യ്സി. മ​ക്ക​ൾ ലി​ന്‍റൊ, ലി​യോ.


വ​റീ​ത്
കൊ​റ്റ​നെ​ല്ലൂ​ർ
മു​ള്ള​ങ്കാ​ട​ൻ ഒൗ​സേ​പ്പ് മ​ക​ൻ വ​റീ​ത് (85) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: കൊ​ച്ചു​ത്രേ​സ്യ. മ​ക്ക​ൾ: ജോ​യ്, ജെ​യ്സി, പ​രേ​ത​നാ​യ പോ​ളി. മ​രു​മ​ക്ക​ൾ: ഷൈ​നി, പ​രേ​ത​നാ​യ തോ​മ​സ്, ജി​നി.


ജോ​സ​ഫ്
മാ​ള
മാ​ള​പ​ള്ളി​പ്പു​റം ത​ട്ട​ക​ത്ത് ജോ​സ​ഫ് (79) നി​ര്യാ​ത​നാ​യി. റി​ട്ട. പി​ഡ​ബ്ല്യു​ഡി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​റാ​യി​രു​ന്നു. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​തി​രി​ഞ്ഞ് 3.30ന് ​മാ​ള​പ​ള്ളി​പ്പു​റം സെ​ന്‍റ് ആ​ന്‍റ​ണീ​സ് ദേ​വാ​ല​യ​ത്തി​ൽ. ഭാ​ര്യ: മേ​രി (റി​ട്ട. അ​ധ്യാ​പി​ക, എ​കെ​എം​എ​ച്ച്എ​സ്, പൊ​യ്യ). മ​ക്ക​ൾ: സൂ​സി, പ​രേ​ത​നാ​യ ഡോ. ​മാ​നു​വ​ൽ. മ​രു​മ​ക്ക​ൾ: ഫ്രാ​ൻ​സി​സ് സ്റ്റാ​ൻ​ലി, ഡോ. ​ഷി​നി.


മേ​രി
ഗു​രു​വാ​യൂ​ർ
പു​ത്ത​ന്പ​ല്ലി ന​ള​ന്ദ ജം​ഗ്ഷ​നു സ​മീ​പം പ​രേ​ത​നാ​യ പു​ലി​ക്കോ​ട്ടി​ൽ അ​ന്തോ​ണി​യു​ടെ ഭാ​ര്യ മേ​രി (87) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു​രാ​വി​ലെ 10ന് ​ഗു​രു​വാ​യൂ​ർ സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: സി​സി​ലി, ക്ലാ​ര, കൊ​ച്ചു​ത്രേ​സ്യ. മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ വ​ർ​ഗീ​സ്, ഫ്രാ​ൻ​സി​സ്.


ലോ​ന​ക്കു​ട്ടി
കു​റ്റി​ക്കാ​ട്
ഉ​ദി​നി​പ​റ​ന്പ​ൻ ആ​ഗ​സ്തി മ​ക​ൻ ലോ​ന​ക്കു​ട്ടി (79) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു​രാ​വി​ലെ പ​ത്തി​ന് കു​റ്റി​ക്കാ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ ത്രേ​സ്യാ​മ്മ. മ​ക്ക​ൾ: ജോ​യി, ജാ​ൻ​സി. മ​രു​മ​ക​ൾ: റോ​സി​ലി.
ഇ​ട്ടീ​ര
ചാ​ല​ക്കു​ടി
എം​കെ​എം റോ​ഡി​ൽ പു​ത്ത​ന​ങ്ങാ​ടി പാ​പ്പു മ​ക​ൻ ഇ​ട്ടീ​ര (84) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​ചാ​ല​ക്കു​ടി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ ആ​നി. മ​ക്ക​ൾ: നാ​ൻ​സി, നെ​ൽ​സ​ൻ, നി​ക്സ​ൻ, നി​വാ​സ്, നാ​ജു. മ​രു​മ​ക്ക​ൾ: വ​ർ​ഗീ​സ് തൊ​ഴു​ത്തു​പ​റ​ന്പ​ൻ (മു​ൻ കൗ​ൺ​സി​ല​ർ, ഇ​രി​ങ്ങാ​ല​ക്കു​ട), ബെ​റ്റി വ​ട​ക്കെ​പീ​ടി​ക-​ആ​ളൂ​ർ, ആ​ശ.

ശ്രീ​ല​ക്ഷ്മി
വ​ട​ക്കാ​ഞ്ചേ​രി
പ​ന​ങ്ങാ​ട്ടു​ക​ര ചി​ങ്ങ​പു​ര​ത്ത് മ​ണി​ക​ണ്ഠ​ൻ ഭാ​ര്യ ശ്രീ​ല​ക്ഷ്മി (48) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: സൂ​ര്യ​പ്ര​കാ​ശ് (എ​യ​ർ​ഫോ​ഴ്സ്), കാ​ർ​ത്തി​ക് (ഡി​സൈ​ന​ർ). മ​രു​മ​ക​ൾ: ആ​തി​ര.


മാ​ധ​വ​ൻ നാ​യ​ർ
വ​ട​ക്കാ​ഞ്ചേ​രി
വേ​ലൂ​ർ മൂ​ത്തേ​ട​ത്ത് മാ​ധ​വ​ൻ നാ​യ​ർ (82) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു​രാ​വി​ലെ 10-നു ​ചെ​റു​തു​രു​ത്തി പ​ള്ളം പു​ണ്യ​തീ​ര​ത്ത്. ഭാ​ര്യ: മൂ​കാ​മി. മ​ക്ക​ൾ: രാ​ധാ​കൃ​ഷ്ണ​ൻ, രു​ഗ്മ​ണി, രേ​ണു​ക. മ​രു​മ​ക്ക​ൾ: സാ​ഗാ മോ​ഹ​ൻ, സു​രേ​ഷ്, ഷീ​ല.


മു​ര​ളീ​ധ​ര​ൻ നാ​യ​ർ
തി​രു​വി​ല്വാ​മ​ല
വാ​ദ്യ​ക​ലാ​കാ​ര​നും വെ​ങ്കി​ച്ച​ൻ സ്വാ​മി സ്മാ​ര​ക പ​ഠ​ന കേ​ന്ദ്രം പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന പാ​റ​പ്പു​റ​ത്ത് മു​ര​ളീ​ധ​ര​ൻ നാ​യ​ർ (71) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു​രാ​വി​ലെ ഒ​ന്പ​തി​ന് പാ​ന്പാ​ടി ഐ​വ​ർ​മ​ഠം ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: ഗി​രി​ജ. മ​ക​ൾ: ജ​യ​സീ​ത.

നാ​രാ​യ​ണി
ക​യ്പ​മം​ഗ​ലം
ഗ്രാ​മ​ല​ക്ഷ്മി​യി​ൽ താ​മ​സി​ക്കു​ന്ന മാ​ന്പ​റ​ന്പ​ത്തു പ​രേ​ത​നാ​യ കൃ​ഷ്ണ​ന്‍റെ ഭാ​ര്യ നാ​രാ​യ​ണി (100)നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന്. മ​ക്ക​ൾ: ല​ളി​ത, പു​ഷ്പ, സ​ര​ള, അം​ബി​ക, മോ​ഹ​ന​ൻ(​സി​ന്ദൂ​രം ഫാ​ൻ​സി ചെ​ന്ത്രാ​പ്പി​ന്നി), പ​രേ​ത​നാ​യ ബാ​ബു, ര​തി, കേ​ശ​വ​ദേ​വ്. മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ രാ​മ​കൃ​ഷ്ണ​ൻ, പ​രേ​ത​നാ​യ ശ്രീ​ധ​ര​ൻ, പ​രേ​ത​നാ​യ മാ​ധ​വ​ൻ, പ്ര​സ​ന്ന​ൻ, ഷീ​ല മോ​ഹ​ന​ൻ, രാ​ധാ​കൃ​ഷ്ണ​ൻ, ജ​യ​ല​ക്ഷ്മി.


കു​ഞ്ഞു​മോ​ൻ
പു​ന്ന​യൂ​ർ​ക്കു​ളം
അ​ത്താ​ണി ന​രി​യം​പു​ള്ളി വീ​ട്ടി​ൽ കു​ഞ്ഞു​മോ​ൻ (91) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പ​രേ​ത​യാ​യ ക​ല്യാ​ണി. മ​ക്ക​ൾ: ബാ​ല​ൻ, ഗോ​പി, ശ്രീ​ധ​ര​ൻ, വ​ത്സ​ല, വാ​സ​ന്തി, വി​ലാ​സി​നി. മ​രു​മ​ക്ക​ൾ: നാ​രാ​യ​ണ​ൻ, കൃ​ഷ്ണ​ൻ, മു​കു​ന്ദ​ൻ, ശാ​ര​ദ, ശ്യാ​മ​ള, ല​ളി​ത.

കു​മാ​ര​ൻ
കൊ​ച്ച​ന്നൂ​ർ
വെ​ട്ടി​ക്ക​ട​വ് എ​ഴു​ത്തു​പു​ര​യ്ക്ക​ൽ കു​മാ​ര​ൻ (84) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ജാ​ന​കി. മ​ക്ക​ൾ: സു​രേ​ഷ്കു​മാ​ർ, സ​തീ​ഷ്കു​മാ​ർ, വി​ജ​യ, ല​ത. മ​രു​മ​ക്ക​ൾ: വി​ജി, പ്ര​സീ​ത, പ​ര​മേ​ശ്വ​ര​ൻ, അ​നി​യ​ൻ.


രാ​ധ
പ​ഴ​ഞ്ഞി
വി​ല്ല​ന്നൂ​ർ മൂ​ർ​ത്താ​ട്ടി​ൽ പു​ഷ്ക​ര​ന്‍റെ ഭാ​ര്യ രാ​ധ (49) നി​ര്യാ​ത​യാ​യി. സ​ഹോ​ദ​ര​ങ്ങ​ൾ: ഭാ​സ്ക​ര​ൻ, പ്ര​ഭാ​ക​ര​ൻ, ഗം​ഗാ​ധ​ര​ൻ, ഉ​ണ്ണി​കൃ​ഷ്ണ​ൻ, ന​ളി​നി.


ഷ​രീ​ഫ
പു​ന്ന​യൂ​ർ​ക്കു​ളം
അ​ണ്ട​ത്തോ​ട് നാ​ക്കോ​ല വാ​ക്കു​ള​ത്തി​ൽ​വീ​ട്ടി​ൽ മ​ജീ​ദി​ന്‍റെ ഭാ​ര്യ തോ​ര​ക്കാ​ട്ട​യി​ൽ ഷ​രീ​ഫ (56) നി​ര്യാ​ത​യാ​യി. ക​ബ​റ​ട​ക്കം ന​ട​ത്തി. സ​ഹോ​ദ​ര​ങ്ങ​ൾ: അ​ബൂ​ബ​ക്ക​ർ, ല​ത്തീ​ഫ്, ആ​യി​ഷ, സൈ​ന​ബ.


ഭാ​സ്ക​ര​ൻ
അ​ക്കി​ക്കാ​വ്
ആ​ലും​ത്തൈ പൊ​ന്ന​രാ​ശേ​രി ഭാ​സ്ക​ര​ൻ (65) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ച​ന്ദ്രി​ക. മ​ക്ക​ൾ: സി​ന്ധു, സ​ന്ധ്യ, സ​ന്തോ​ഷ്. മ​രു​മ​ക്ക​ൾ: മു​ര​ളി, ഷി​നോ​ദ്.

ച​ന്ദ്ര​മ​തി​യ​മ്മ
ക​ല്പ​റ​ന്പ്
പൂ​മം​ഗ​ലം വെ​ങ്ങാ​ട്ടു​പി​ള്ളി ശി​വ​ക്ഷേ​ത്ര​ത്തി​നു സ​മീ​പം പ​രേ​ത​നാ​യ തെ​ക്കേ​മ​ഠ​ത്തി​ൽ ബാ​ല​മേ​നോ​ൻ(​വി​മു​ക്ത​ഭ​ട​ൻ)​ഭാ​ര്യ പ​ടി​ഞ്ഞാ​റെ ക​ണ്ണൂ​ര് വീ​ട്ടി​ൽ ച​ന്ദ്ര​മ​തി​യ​മ്മ(85 റി​ട്ട: അ​ധ്യാ​പി​ക, ബി​വി​എം​ഹൈ​സ്കൂ​ൾ, ക​ല്ലേ​റ്റും​ക​ര) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു​രാ​വി​ലെ 10ന് ​വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: ഹ​രീ​ഷ്, സു​രേ​ഷ്, ബീ​ന, ര​മേ​ഷ്. മ​രു​മ​ക്ക​ൾ: ജ​യ​ശ്രീ, മാ​യ(​അ​ധ്യാ​പി​ക, ഗ​വ. ഗേ​ൾ​സ്, ഇ​രി​ങ്ങാ​ല​ക്കു​ട), ച​ന്ദ്ര​ശേ​ഖ​ര​ൻ (പ്ര​സി​ഡ​ന്‍റ്, പൂ​മം​ഗ​ലം-​വ​ട​ക്കും​ക​ര എ​ൻ​എ​സ്എ​സ് ക​ര​യോ​ഗം-​വെ​ള്ളാ​ങ്ങ​ല്ലു​ർ, റി​ട്ട. സ്റ്റാ​സ്റ്റി​ക്ക​ൽ ഓ​ഫീ​സ​ർ) ബി​ന്ദു.

ക​മ​ല

ശ്രീ​നാ​രാ​യ​ണ​പു​രം: ആ​ല ഇ​രു​പ​ത്തി​യാ​റാം ക​ല്ലി​ന് കി​ഴ​ക്കു ഭാ​ഗം താ​മ​സി​ക്കു​ന്ന പ​രേ​ത​നാ​യ മു​ന്നൂ​റ്റി​പ​റ​ന്പി​ൽ ഗോ​പി ദാ​രു ക​മ​ല (72 ) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നടത്തി. മ​ക്ക​ൾ: പ്ര​താ​പ​ൻ, സ​ത്യ​ൻ. മ​രു​മ​ക്ക​ൾ: മി​നി, വി​ജി​നി.

കു​ഞ്ഞി​ബീ​വാ​ത്തു

ക​രൂ​പ്പ​ട​ന്ന : ക​ട​ലാ​യി ക​രി​പ്പാ​ക്കു​ളം പ​രേ​ത​നാ​യ മു​ഹ​മ്മ​ദി​ന്‍റെ ഭാ​ര്യ കു​ഞ്ഞി​ബീ​വാ​ത്തു (85) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: കൊ​ച്ചു ഇ​ബ്രാ​ഹിം, അ​ബ്ദു​ൾ റ​സാ​ഖ്, കൊ​ച്ച​ലീ​മ, ന​ബീ​സ, സ​ഫി​യ, ഫാ​ത്തി​മ, സു​ഹ​റാ​ബി, ഖ​ദീ​ജ, മീ​നാ​ബി, ആ​രി​ഫ. മ​രു​മ​ക്ക​ൾ: അ​ലി​യാ​ർ, അ​ലി, കു​ഞ്ഞു​മു​ഹ​മ്മ​ദ്, പ​രേ​ത​നാ​യ അ​ബ്ദു​ൾ മ​ജീ​ദ്, സ​ലീം (മ​സ്ക്ക​റ്റ്), ബ​ഷീ​ർ, ന​വാ​സ്, റം​ല​ത്ത്, റ​ഹ്മ​ത്ത്, അ​ബ്ദു​ൾ ജ​ബ്ബാ​ർ.

കാ​ളി

പെ​രു​ന്പ​ട​പ്പ്: കോ​ല​ത്ര​ക്കു​ന്ന് കോ​ല​ത്ര​പ​റ​ന്പി​ൽ കാ​ളി (87) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: ഗോ​പാ​ല​ൻ, രാ​ജ​ൻ, ശാ​ന്ത, സു​ജാ​ത. മ​രു​മ​ക്ക​ൾ: ബാ​ല​ൻ, രാ​ജ​ൻ, രേ​ഖ, സു​മി​ത.