പത്തനംതിട്ട

10:36 PM May 14, 2019 | Deepika.com
പി .​മ​ധു​സൂ​ദ​ന
പ​ണി​ക്ക​ർ
ചാ​ലാ​പ്പ​ള്ളി
മ​ഠ​ത്തും​ചാ​ൽ മ​ധു​രി​മ​യി​ൽ പി .​മ​ധു​സൂ​ദ​ന പ​ണി​ക്ക​ർ (62) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ​ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ വി.​ജി.​ര​മാ​ദേ​വി കോ​നാ​ലി​ൽ കു​ടും​ബാം​ഗ​ം. മ​ക്ക​ൾ: ഹ​രീ​ഷ് കു​മാ​ർ (മ​സ്ക​റ്റ്), ഗി​രീ​ഷ് കു​മാ​ർ (ദു​ബാ​യ്). മ​രു​മ​ക്ക​ൾ: അ​ന്പി​ളി,ക​വി​ത.

മ​ത്താ​യി ഏ​ബ്ര​ഹാം
കു​ന്പ​നാ​ട്
ചി​റ്റ​ഴേ​ത്ത് മ​ത്താ​യി ഏ​ബ്ര​ഹാം (79) നി​ര്യാ​ത​നാ​യി. സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച മൂ​ന്നി​ന് കു​ന്പ​നാ​ട് മാ​ർ​ത്തോ​മ്മാ വ​ലി​യ​പ​ള്ളി​യി​ൽ. ഭാ​ര്യ: ത​ങ്ക​മ്മ മ​ത്താ​യി വാ​ള​ക്കു​ഴി പ്ലാ​ന്തോ​ട്ട​ത്തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: മ​നോ​ജ് (യു​എ​സ്എ), വി​നോ​ദ് (വി​ക്ടോ​റി​യ ഇ​ൻ​ഡ​സ്ട്രീ​സ്, കു​ന്പ​നാ​ട്), റ​ജോ​യി (മ​ദേ​ഴ്സ് കി​ച്ച​ൻ റ​സ്റ്റോ​റ​ന്‍റ്, മോ​സ്കോ​പ്പ​ടി, പു​ല്ലാ​ട്). മ​രു​മ​ക്ക​ൾ: ബി​നു, നി​ഷ, പ്രി​ൻ​സി.


പൊ​ടി​പ്പെ​ണ്ണ്
പ്ര​ക്കാ​നം
കി​ഴ​ക്ക് കു​ഴി​മു​റി ക​രി​ന്പ് ക​ണ്ട​ത്തി​ൽ പ​രേ​ത​നാ​യ കൊ​ച്ചു​കു​ഞ്ഞി​ന്‍റെ ഭാ​ര്യ പൊ​ടി​പ്പെ​ണ്ണ് (ചു​രു​ളി​യ​മ്മ - 87) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ 11നു ​വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: എം.​കെ. ഭാ​ര​തി, കെ. ​വി​ജ​യ​കു​മാ​ർ. മ​രു​മ​ക്ക​ൾ: പി.​കെ. ര​മാ​ദേ​വി, പ​രേ​ത​നാ​യ പി.​എ​സ്. ക​രു​ണാ​ക​ര​ൻ.


എ​ൻ.​വി. വ​ർ​ഗീ​സ്
കാ​രി​ത്തോ​ട്ട
നീ​ർ​വി​ളാ​കം ച​രി​വു​പ​റ​ന്പി​ൽ എ​ൻ.​വി. വ​ർ​ഗീ​സ് (ജോ​ർ​ജ് - 82) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ ര​ണ്ടി​നു ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​യ്ക്കു​ശേ​ഷം മൂ​ന്നി​നു മെ​ഴു​വേ​ലി ഹോ​ളി ഇ​ന്ന​സെ​ന്‍റ് ഓ​ർ​ത്ത​ഡോ​ക്സ് വ​ലി​യ​പ​ള്ളി​യി​ൽ. ഭാ​ര്യ: മോ​ളി വ​ർ​ഗീ​സ് പ​ത്ത​നം​തി​ട്ട കു​ള​ങ്ങ​ര കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​ഡ്വ. ഷാ​ജി വ​ർ​ഗീ​സ്, ഡോ. ​സ​ജി വ​ർ​ഗീ​സ്. മ​രു​മ​ക്ക​ൾ: ബെ​റ്റി ജോ​ർ​ജ്, ജൂ​ലി സി. ​ഏ​ബ്ര​ഹാം.

ചാ​ണ്ടി വ​ർഗീ​സ്
കു​ന്ന​ന്താ​നം
പാ​ല​യ്ക്ക​ത്ത​കി​ടി കാ​ഞ്ഞി​ര​ത്താ​ന​ത്തി​ൽ ചാ​ണ്ടി വ​ർഗീ​സ് (കു​ഞ്ഞൂ​ഞ്ഞ് -75) നി​ര്യാ​ത​നാ​യി.​സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​യ്ക്കു​ശേ​ഷം മു​ണ്ടു​കു​ഴി സെ​ന്‍റ് കു​റി​യാ​ക്കോ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ. ഭാ​ര്യ: ഏ​ലി​യാ​മ്മ മാ​ന്താ​നം ക​ന്യാ​ക്കോ​ണി​ൽ കു​ടും​ബാം​ഗ​ം.​മ​ക്ക​ൾ: ഷീ​ല (പൂ​നെ),ലാ​ലി, ഷി​ബു (അ​ബു​ദാ​ബി). മ​രു​മ​ക്ക​ൾ:​ഫി​ലി​പ്പോ​സ് (ദു​ബാ​യ്), ഷാ​ജി തൈ​യ്യി​ൽ (സൗ​ത്ത് പാ​ന്പാ​ടി), രാ​ജി (അ​ബു​ദാ​ബി).

ശ്രീ​കു​മാ​ർ
മ​ല്ല​പ്പ​ള്ളി
മോ​ട​യി​ൽ ശ്രീ​കു​മാ​ർ ( ഉ​ണ്ണി -54) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ. പ​രേ​ത​ൻ ചെ​ങ്ങ​ന്നൂ​ർ ഓ​ത​റേ​ത്ത് കു​ടും​ബാം​ഗ​മാ​ണ്. ഭാ​ര്യ: ച​ന്ദ​ന​വ​ല്ലി. മ​ക്ക​ൾ: ശ്രീ​ജ .എ​സ് .നാ​യ​ർ, ശ്രീ​കാ​ന്ത്. എ​സ് .നാ​യ​ർ.


പി.​എ. കു​ഞ്ഞു​കു​ഞ്ഞ്
തി​രു​വ​ല്ല
വ​ള്ളം​കു​ളം ക​ണ്ണം​ക​ര മോ​ടി പാ​റ​യി​ടം പൊ​യ്ക​യി​ൽ പി.​എ. കു​ഞ്ഞു​കു​ഞ്ഞ് (ഏ​ബ്ര​ഹാം - 74 ) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ ര​ണ്ടി​നു ക​ണ്ണം​ക​ര​മോ​ടി സി​എ​സ്ഐ പ​ള്ളി​യി​ൽ. ഭാ​ര്യ: സാ​റാ​മ്മ ഇ​ടി​ഞ്ഞി​ല്ലം രാ​മ​ര​ച്ചാ​ലി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സാ​ബു, ഷീ​ല. മ​രു​മ​ക​ൻ: പ​രേ​ത​നാ​യ റോ​യി.

ത്യാ​ഗ​രാ​ജ​ൻ
ചെ​ന്നീ​ർ​ക്ക​ര
മു​ണ്ട​ൻ​കാ​വി​നാ​ൽ തെ​ക്കേ​തി​ൽ (താ​രാ​ഭ​വ​ൻ) ത്യാ​ഗ​രാ​ജ​ൻ (58) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു ര​ണ്ടി​നു വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: രാ​ജ​മ​ണി. മ​ക്ക​ൾ: രു​ക്കു​രാ​ജ്, പ​രേ​ത​യാ​യ താ​ര.