മലപ്പുറം

10:26 PM May 14, 2019 | Deepika.com
ജ​യ​രാ​ജ്

തേ​ഞ്ഞി​പ്പ​ലം: കോ​ഹി​നൂ​ർ അ​മൃ​ത​യി​ൽ പി.​കെ ജ​യ​രാ​ജ് (74) നി​ര്യാ​ത​നാ​യി. (കൃ​ഷി വ​കു​പ്പി​ൽ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റാ​യി​രു​ന്നു) സം​സ്കാ​രം ഇ​ന്നു മൂ​ന്നി​നു വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ഹൈ​മ​കു​മാ​രി (റി​ട്ട​യേ​ർ​ഡ് സെ​ക്‌​ഷ​ൻ ഓ​ഫീ​സ​ർ കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി). മ​ക്ക​ൾ: ഡോ​ക്ട​ർ ജെ.​എ​ച്ച് മ​നോ​ജ് (മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി തൃ​ക്ക​രി​പ്പൂ​ർ, കാ​സ​ർ​ഗോ​ഡ്, മി​നി ജ​യ​രാ​ജ് (ഐ.​ടി വി​ഭാ​ഗം ബം​ഗ​ളു​രൂ). മ​രു​മ​ക്ക​ൾ: ഫ​മി​ർ​ശ (ഡ​യ​റ​ക്ട​ർ ഐ.​ടി ബം​ഗ​ളു​രൂ), ഡോ. ​ധ​ന്യ മ​നോ​ജ് (മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ പി​എ​ച്ച്സി വ​ലി​യ​പ​റ​ന്പ്, കാ​സ​ർ​ഗോ​ഡ്).


സു​മ​തി

എ​ട​ക്ക​ര : പോ​ത്തു​ക​ൽ പ​ന​ങ്ക​യം കൂ​വ​ക്കോ​ൽ വ​ട്ട​പ്പ​റ​ന്പി​ൽ കു​മാ​ര​ന്‍റെ ഭാ​ര്യ സു​മ​തി(70) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് പ​ന്ത്ര​ണ്ടി​ന് പ​ന​ങ്ക​യം പൊ​തു​ശ്മ​ശാ​ന​ത്തി​ൽ. മ​ക്ക​ൾ: സോ​മി​നി, നി​ർ​മ​ല. മ​രു​മ​ക​ൻ: കു​ഞ്ഞു​മോ​ൻ.


പ​ദ്മാ​വ​തി

തി​രൂ​ർ: തു​മ​ര​ക്കാ​വ് പ​രേ​ത​നാ​യ തോ​ട്ടു​ങ്ങ​ൽ രാ​ഘ​വ​ന്‍റെ ഭാ​ര്യ പ​ദ്മാ​വ​തി (94) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു എ​ട്ടി​ന്. മ​ക്ക​ൾ: ച​ന്ദ്ര​ൻ, വി​നോ​ദ്, ധ​ന​ല​ക്ഷ​മി, ഉ​ഷാ​ഭാ​യ്, ര​ത്നാ​ഭാ​യ്, ജ​ല​ജ, ഗി​രി​ജ. പ​രേ​ത​നാ​യ പ്ര​മോ​ദ്. മ​രു​മ​ക്ക​ൾ: സ​തീ​ദേ​വി, സു​നി​ത, വി​ദ്യ, വേ​ണു​ഗോ​പാ​ൽ, ര​വീ​ന്ദ്ര​ൻ, സൗ​മ്യേ​ന്ദ്ര​ൻ, പ​രേ​ത​രാ​യ രാ​മ​ച​ന്ദ്ര​ൻ, ഗം​ഗാ​ധ​ര​ൻ.

കൊ​ല​വ​ൻ

തി​രു​ന്നാ​വാ​യ: വാ​വൂ​ർ​കു​ന്ന് ച​ങ്ക​രം​പ​റ​ന്പി​ൽ കൊ​ല​വ​ൻ (75) നി​ര്യാ​ത​നാ​യി. ഭാ​ര്യ : കാ​ളി. മ​ക്ക​ൾ : മ​ണി​ക​ണ്ഠ​ൻ, പ​രേ​ത​നാ​യ സു​ബ്ര​ഹ്മ​ണ്യ​ൻ, ഗി​രി​ജ, സു​നി​ത, അ​നി​ൽ, സു​നി​ൽ. പ​രേ​ത​നാ​യ സു​രേ​ഷ്, സു​ധ. മ​രു​മ​ക്ക​ൾ : ര​വീ​ന്ദ്ര​ൻ പ​രി​യാ​പു​രം, ബാ​ല​ൻ കാ​ളാ​ട്, ല​ജി​ത കൂ​ര​ട, മ​ണി ക​രി​ങ്ക​പ്പാ​റ.


ഉ​ണ്ണീ​ൻ

പെ​രി​ന്ത​ൽ​മ​ണ്ണ: ക​രി​ഞ്ചാ​പ്പാ​ടി പ​ള്ളി​യാ​ലി​ൽ വാ​ഴ​യി​ൽ ഉ​ണ്ണീ​ൻ (81) നി​ര്യാ​ത​നാ​യി. ഭാ​ര്യ: വെ​ങ്കി​ട്ട ആ​യി​ഷ. മ​ക്ക​ൾ: മൂ​സ. അ​ബൂ​ബ​ക്ക​ർ, കു​ഞ്ഞി​മു​ഹ​മ്മ​ദ്, സ​ക്കീ​ർ, അ​ർ​സ​ൽ, ഫൈ​സ​ൽ, ജ​മീ​ല, സി​ദ്ദീ​ഖ്, റം​ല​ത്ത്, സ​ലീ​ന, ഫ​സീ​ന. മ​രു​മ​ക്ക​ൾ: ഹം​സ, കു​ഞ്ഞീ​തു, ബ​ഷീ​ർ, മൊ​യ്തീ​ൻ, റ​ഹ്മ​ത്തു​ള്ള, സീ​ന​ത്ത്, റു​ഖി​യ, ഷാ​ഹി​ന, ഷം​ഹ്ള​ത്ത്, നാ​ജി​യ, സു​മ​യ്യ.

രാ​ജ​ൻ

പെ​രി​ന്ത​ൽ​മ​ണ്ണ : പെ​രി​ന്ത​ൽ​മ​ണ്ണ യു​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് ഷെ​ബീ​ലി​ന്‍റെ പി​താ​വ് പാ​താ​യ്ക്ക​ര തെ​ക്കേ​തി​ൽ രാ​ജ​ൻ (58) നി​ര്യാ​ത​നാ​യി. പാ​ത​യ്ക്ക​ര പോ​സ്റ്റ്മാ​നാ​യി​രു​ന്നു. സം​സ്കാ​രം ഇ​ന്നു 11നു ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ശോ​ഭ​ന. മ​റ്റു​മ​ക്ക​ൾ: ഷെ​ജി​ൽ, ഷെ​നി​ൽ, ഷെ​റി​ല. മ​രു​മ​ക്ക​ൾ: സു​ന​ന്ദ, അ​ശ്വ​നി, ജ​സി​ൻ. അ​ച്ഛ​ൻ: നാ​രാ​യ​ണ്‍ വൈ​ദ്യ​ർ.