+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദു​ല്‍​ഖ​റി​നൊ​പ്പം കാ​ജ​ല്‍ അ​ഗ​ര്‍​വാ​ള്‍; "ഹേ​യ് സി​നാ​മി​ക​'യു​ടെ ചി​ത്രീ​ക​ര​ണം തു​ട​ങ്ങി

ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​ന്‍​കാ​ജ​ല്‍ അ​ഗ​ര്‍​വാ​ള്‍ എ​ന്നി​വ​ര്‍ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന ത​മി​ഴ് ചി​ത്രം ഹേ​യ് സി​നാ​മി​ക​യു​ടെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ചു. പ്ര​ശ​സ്ത കൊ​റി​യ
ദു​ല്‍​ഖ​റി​നൊ​പ്പം കാ​ജ​ല്‍ അ​ഗ​ര്‍​വാ​ള്‍;

ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​ന്‍-​കാ​ജ​ല്‍ അ​ഗ​ര്‍​വാ​ള്‍ എ​ന്നി​വ​ര്‍ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന ത​മി​ഴ് ചി​ത്രം ഹേ​യ് സി​നാ​മി​ക​യു​ടെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ചു. പ്ര​ശ​സ്ത കൊ​റി​യോ​ഗ്രാ​ഫ​ര്‍ ബ്രി​ന്ദ ഗോ​പാ​ല്‍ ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണി​ത്.

ക​ണ്ണും ക​ണ്ണും കൊ​ള്ള​യ​ടി​ത്താ​ല്‍ എ​ന്ന സി​നി​മ​യ്ക്ക് ശേ​ഷം ദു​ല്‍​ഖ​ര്‍ നാ​യ​ക​നാ​കു​ന്ന ത​മി​ഴ് ചി​ത്ര​മാ​ണി​ത്. അ​ദി​ഥി റാ​വു ഹൈ​ദ​രി​യും ചി​ത്ര​ത്തി​ല്‍ മ​റ്റൊ​രു പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്. റി​ല​യ​ന്‍​സ് എ​ന്‍റർ​ടൈ​ന്‍​മെ​ന്‍റാ​ണ് സി​നി​മ നി​ര്‍​മി​ക്കു​ന്ന​ത്.