സി.കെ. സരോജിനി
കൊല്ലം: മങ്ങാട് ചിറയിൽ പടിഞ്ഞാറ്റതിൽ സി.കെ. സരോജിനി (94) നിര്യാതയായി. മക്കൾ: എ.ഡി ജയപാൽ (റിട്ട. ലോക്കൽ ഫണ്ട് ഓഡിറ്റ് ഡെപ്യൂട്ടി ഡയറക്ടർ), സി.എസ്. ജയശ്രീ, സി.എസ്. ലില്ലി, സി.എസ് . ബീന. മരുമക്കൾ: സി.ആർ. ഷീല, കെ.വി. വിജയൻ, ഡി. ദേവവൃതൻ, എസ്. രാമാനുജൻ.
സുമതിയമ്മ
അഞ്ചൽ: തഴമേൽ പൊരുന്നൽ വീട്ടിൽ പരേതനായ പ്രഭാകരൻനായരുടെ ഭാര്യ സുമതിയമ്മ (81) നിര്യാതയായി. സംസ്കാരം നടത്തി.
ലുബിസ്
കുണ്ടറ: മുളവന കോട്ടപ്പുറം റീനാ ഭവനിൽ ലുബിസ് (ജൂലിയസ്-68) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് കോട്ടപ്പുറം ക്രിസ്തുരാജ് പള്ളിയിൽ. ഭാര്യ: ലീലാമ്മ. മക്കൾ: റീന, രഞ്ജിത്ത്, രജനി. മരുമക്കൾ: ബിജു കുമാർ, സുഭാഷ്.
സലിം
കുണ്ടറ: കൈതക്കോട് തടത്തിലുവിള വീട്ടിൽ സലിം (57) നിര്യാതനായി. സംസ്കാരം ഇന്നു രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: സതി. മക്കൾ: സതീഷ്, സനീഷ്.
കൊല്ലം
11:51 PM May 13, 2019 | Deepika.com