ഏലിക്കുട്ടി
നേര്യമംഗലം
പുത്തൻപുരയ്ക്കൽ പരേതനായ പത്രോസിന്റെ ഭാര്യ ഏലിക്കുട്ടി (72) നിര്യാതയായി. സംസ്കാര ശുശ്രൂഷ ഇന്ന് 10ന് നേര്യമംഗലത്ത് ആരംഭിച്ച് സംസ്കാരം 12.30ന് വെള്ളത്തൂവൽ (അടിമാലി) സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. പരേത അടിമാലി കളരിക്കുടിയിൽ കുടുംബാംഗം. മക്കൾ: സലോമി, പരേതനായ റെജി. മരുമക്കൾ: സെബി (നേര്യമംഗലം), ബേബി (കെഎസ്ഇബി, മൂലമറ്റം).
അന്തോണി വർഗീസ്
പഴങ്ങനാട്
കുരീയ്ക്ക വീപ്പാട്ട് അന്തോണി വർഗീസ് ( മാണി-പാപ്പു-90) നിര്യാതനായി. സംസ്കാരം ഇന്ന് 10ന് പഴങ്ങനാട് സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ. ഭാര്യ: ത്രേസ്യ തുതിയൂർ പൈനുതറ കുടുംബാംഗം. മക്കൾ: ആഗസ്തി (റിട്ട. സിഡബ്ല്യുസി, കൊച്ചി), ആന്റണി (റിട്ട. സൗത്ത് ഇന്ത്യ വയർ റോപ്സ്, എടത്തല), യാക്കോബ് (യുഎസ്എ), ജോയി (റിട്ട. എൽഐസി, എറണാകുളം), പോൾ (ആകാശവാണി, കൊച്ചി), ഫ്രാൻസിസ് (കെഎസ്ഇബി, കിഴക്കന്പലം), തോമസ് (മുക്തിസദൻ, പൂക്കാട്ടുപടി). മരുമക്കൾ: ഫിലോമിന (റിട്ട. തോഷിബ), നിർമല (റിട്ട. അധ്യാപിക, ചുണങ്ങംവേലി), ജിജി (യുഎസ്എ), വിമല (റിട്ട. സ്റ്റോക്ക് എക്സ്ചേഞ്ച്, കൊച്ചി), കൊച്ചുറാണി (അധ്യാപിക, സെന്റ് ജോസഫ്സ് യുപിഎസ് ചുണങ്ങംവേലി), ആൻസി (മുക്തിസദൻ പൂക്കാട്ടുപടി), ആൻസമ്മ (ഏജന്റ് കെഎസ്എഫ്ഇ, കിഴക്കന്പലം).
ഏലിയാമ്മ
കോതമംഗലം
ചേലാട് കുന്നത്ത് (കൊച്ചുകുടിയിൽ) പരേതനായ വർഗീസിന്റെ ഭാര്യ ഏലിയാമ്മ (86) നിര്യാതയായി. സംസ്കാരം ഇന്ന് 12ന് ചേലാട് ബസ് അനിയ പള്ളിയിൽ. പരേത ചെമ്മീൻകുത്ത് വലിയപറന്പിൽ കുടുംബാംഗം. മക്കൾ: ജോസഫ്, ജോണി, ലൈല, ബീന, ഷൈനി, ക്ലൈറ്റസ്. മരുമക്കൾ: സൂസി, ശൈനോ, തലക്കോട് താഴത്തൂട്ട് മാത്യൂസ്, പോത്താനിക്കാട് മുണ്ടയ്ക്കൽ സണ്ണി, കൂത്താട്ടുകുളം ചൂളായിക്കോട്ടിൽ ബേബി, സിജി.
ലിസി
കോതമംഗലം
രാമല്ലൂർ കരിങ്ങഴ അവരാപ്പാട്ട് പരേതനായ എ.വി. ജോസിന്റെ ഭാര്യ ലിസി (60) നിര്യാതയായി. സംസ്കാരം ഇന്ന് രണ്ടിന് കോതമംഗലം സെന്റ് ജോർജ് കത്തീഡ്രലിൽ. പരേത കുത്തുകുഴി കുന്നംപുറത്ത് കുടുംബാംഗം. മക്കൾ: ജോബി, നോബി, ജോമിഷ്. മരുമക്കൾ: ഷൈമോൾ, ജിൻസി, ഫാനി.
ജോസഫ് ചാക്കോ
അങ്കമാലി
മുന്നൂർപ്പിള്ളി കട്ടിംഗ് കല്ലുങ്കൽ ജോസഫ് ചാക്കോ (82) നിര്യാതനായി. സംസ്കാരം നാളെ മൂന്നിന് മുന്നൂർപ്പിള്ളി കാൽവരി സെന്റ് ജോർജ് പള്ളിയിൽ. ഭാര്യ: അന്നക്കുട്ടി ചാലക്കുടി രണ്ടുകൈ ആടുകുഴിയിൽ കുടുംബാംഗം. മക്കൾ: ജോസഫ്, റാണി, ഫ്രാൻസിസ് (ഷിപ്യാർഡ്, കൊച്ചി), ജോർജ് (ബിസിനസ്), സിസ്റ്റർ റെയ്ന (ബ്രിജിത്തൻ സഭാംഗം, സ്വീഡൻ), ടീന. മരുമക്കൾ: സാലി (യൂണിയൻ ബാങ്ക്, കാലടി), എടക്കുന്ന് കോയിക്കര സ്റ്റീഫൻ (പ്രസിഡന്റ്, കറുകുറ്റി സർവീസ് സഹകരണ ബാങ്ക്), എൽസി (എൽഎഫ് ആശുപത്രി, അങ്കമാലി), കട്ടിംഗ് മൂഞ്ഞേലി ജോബി (കെഎസ്ആർടിസി, ചാലക്കുടി).
പി.എൻ.
നാരായണനാചാരി
വെളിയന്നൂർ
പതിക്കൽ പി.എൻ. നാരായണനാചാരി (തച്ചുശാസ്ത്ര വിദഗ്ധൻ, കുട്ടപ്പനാശാൻ - 95) നിര്യാതനായി. സംസ്കാരം നാളെ 2.30ന് വീട്ടുവളപ്പിൽ. ഭാര്യ: അമ്മിണി നീർണാംതൊട്ടിയിൽ. മക്കൾ: രാജൻ (താരാ ഇലക്ട്രോണിക്സ് കൂത്താട്ടുകുളം), ഗിരിജ, വിമല, മല്ലിക (റിട്ട. അസിസ്റ്റന്റ് രജിസ്ട്രാർ സഹകരണ വകുപ്പ്). മരുമക്കൾ: വത്സല തറയനാനിക്കൽ വെളിയന്നൂർ, സോമൻ ചോനംമലയിൽ കൂത്താട്ടുകുളം, നാരായണൻ കടന്പനാത്ത് രാജകുമാരി, നടരാജൻ (റിട്ട. കോളജ് ജൂണിയർ സൂപ്രണ്ട്) പെരുന്താനത്ത് അയ്മനം. സിപിഎം വെളിയന്നൂർ ആദ്യകാല നേതാവ്, പാർട്ടി വെളിയന്നൂർ ലോക്കൽ കമ്മിറ്റി അംഗം, സർവീസ് സഹകരണ ബാങ്ക് ബോർഡ് മെന്പർ, നാടക കലാകാരൻ എന്നീ നിലകളിൽ പരേതൻ പ്രവർത്തിച്ചിട്ടുണ്ട്.
വിജി
നെട്ടൂർ
പുല്ലംപ്ലാവിൽ പരേതനായ റെക്സണിന്റെ (ബാബു) ഭാര്യ വിജി(40) നിര്യാതയായി.സംസ്കാരം ഇന്ന് നാലിന് നെട്ടൂർ വിശുദ്ധ കുരിശിന്റെ പള്ളിയിൽ. മക്കൾ: റെജീന, ഷെറി, ജെറിൻ.
ഇ.ജെ. പീറ്റർ
ഫോർട്ടുകൊച്ചി
ഞാലിപ്പറന്പ് ഇലഞ്ഞിക്കൽ ഇ.ജെ. പീറ്റർ (93) നിര്യാതനായി. സംസ്കാരം ഇന്ന് 3.30ന് ഫോർട്ടുകൊച്ചി വെളി സാന്താക്രൂസ് ബസിലിക്ക സെമിത്തേരിയിൽ. ഭാര്യ: പരേതയായ ഫ്ളോറി. മക്കൾ: ബെൻസൻ, ജോഷി, ലിജിയ. മരുമക്കൾ: ക്ലാരിസ്, മേരി, പരേതനായ ജോജോ.
പൗലോസ് തോമസ്
അങ്കമാലി
ഭാവന നഗർ 148ൽ തച്ചിൽ പൗലോസ് തോമസ് (66) നിര്യാതനായി. സംസ്കാരം ഇന്ന് പത്തിന് അങ്കമാലി സെന്റ് ജോർജ് ബസിലിക്കയിൽ. ഭാര്യ: കിടങ്ങൂർ ആത്തപ്പിള്ളി മേരി. മകൻ: ഷൈലൻ (ദുബായ്). മരുമകൾ: ഗ്രീഷ്മ (നഴ്സ്, ദുബായ്).
ട്രീസാ ജോസഫ്
മട്ടാഞ്ചേരി
ജൂടൗണ് പരേതനായ പാലക്കാട്ട് ജോസഫിന്റെ ഭാര്യ ട്രീസ ജോസഫ് (86) നിര്യാതയായി. സംസ്കാരം ഇന്ന് ഒന്പതിന് ചുള്ളിക്കൽ സെന്റ് ജോസഫ്സ് ബത്ലഹേം പള്ളിയിൽ. മക്കൾ: മോളി, ഷേർളി, ബാബു, സാബു, ഷാജി. മരുമക്കൾ: പരേതനായ സേവ്യർ, സേവ്യർ, മെറ്റി, ബീന, സുജ.
ഏല്യ
അങ്കമാലി
നെടുന്പാശേരി തേയ്ക്കാനത്ത് പരേതനായ വർക്കിയുടെ ഭാര്യ ഏല്യ (95) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: സാറാമ്മ, പരേതയായ ഏലമ്മ. മരുമക്കൾ: പൗലോസ് തണ്ടേക്കാട്ട് അകപ്പറന്പ്, യാക്കോബ് ആലുക്കൽ പീച്ചാനിക്കാട്.
എൽസി
കുന്പളങ്ങി
തൈക്കൂട്ടത്തിൽ പരേതനായ ജോർജിന്റെ ഭാര്യ എൽസി (90) നിര്യാതയായി. സംസ്കാരം നാളെ നാലിന് കുന്പളങ്ങി സെന്റ് പീറ്റേഴ്സ് പള്ളിയിൽ. മക്കൾ: ജോയി (റിട്ട. സൂപ്രണ്ട് ഓഫ് പോലീസ്), ഷീല (മദർ സുപ്പീരിയർ, സെന്റ് വിൻസെൻഷ്യൻ കോണ്വന്റ് കോഴിക്കോട്), ആന്റണി റെയ്നോൾഡ് (റിട്ട. സൂപ്രണ്ട് ഓഫ് പോലീസ്), സേവ്യർ (ദുബായ്), മറിയാമ്മ, തങ്കച്ചൻ, കുമാരി, ബിന്നി (എല്ലാവരും യുഎസ്എ). മരുമക്കൾ: മേരി. അച്ചാമ്മ, എൽസി, കുഞ്ഞുകുഞ്ഞു, സോജി, തങ്കച്ചൻ, ഇഗ്നേഷ്യസ്.
കെ.ഡി. വർഗീസ്
പുത്തൻകുരിശ്
വടയന്പാത്തുമല കോച്ചേരിമോളയിൽ കെ.ഡി. വർഗീസ് (64) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പുഷ്പ. മക്കൾ: അലക്സ്, അജയൻ, ആശ, അനു. മരുമക്കൾ: ഹണി, റീന, ഫ്രാൻസിസ്, ജോബി.
ജോർജ്
വൈപ്പിൻ
മുനന്പം ഐആർ വളവ് പടമാട്ടുമ്മൽ ലോനന്റെ മകൻ ജോർജ് (78) നിര്യാതനായി. സംസ്കാരം ഇന്ന് ഒന്പതിന് മുനന്പം തിരുകുടുംബ പള്ളിയിൽ. ഭാര്യ: പരേതയായ അമ്മിണി. മക്കൾ: ഗേളി, മോളി, അംബ്രോസ്. മരുമക്കൾ: ആൽബി, ജിജി, പരേതനായ ജൂലിയൻ.
ചിന്നപ്പൻ
പള്ളുരുത്തി
വിഷ്ണു അന്പലത്തിനു സമീപം പൂപ്പുള്ളി പരേതനായ കൃഷ്ണന്റെ മകൻ ചിന്നപ്പൻ (60) നിര്യാതനായി. സംസ്കാരം ഇന്ന് 11ന് പള്ളുരുത്തി പൊതുശ്മശാനത്തിൽ. ഭാര്യ: ശോഭന. മക്കൾ: കാർത്തിക്, ശില്പ. സഹോദരങ്ങൾ: സരസ്വതി, ഭാസ്കരൻ, മണി, ഉണ്ണികൃഷ്ണൻ.
കൗസല്യ
പനങ്ങാട്
കറുത്തനാട്ട് മാധവന്റെ ഭാര്യ കൗസല്യ (88) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: കെ.എം. ഉപേന്ദ്രൻ (പെരുമാനൂർ സഹകരണ സൊസൈറ്റി മുൻ സെക്രട്ടറി), കെ.എം. ദേവദാസ് (പനങ്ങാട് സഹകരണ ബാങ്ക് പ്രസിഡന്റ്, കുന്പളം മണ്ഡലം കോണ്ഗ്രസ് കമ്മിറ്റി പ്രസിഡന്റ്), കെ.എം. സത്യൻ, കെ.എം. ഗീത, കെ.എം. മധുസൂദൻ, (എഎസ്ഐ, കൊച്ചിൻ സിറ്റി ട്രാഫിക്). മരുമക്കൾ: ഗീത, ജലജ, റെജി, കെ.പി. അപ്പുക്കുട്ടൻ (അബുദാബി), ഹേന.
ലക്ഷ്മിക്കുട്ടിയമ്മ
വൈപ്പിൻ
എളങ്കുന്നപ്പുഴ പുളിക്കൽ പരേതനായ രാഘവൻപിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (92) നിര്യാതയായി. സംസ്കാരം ഇന്ന് മൂന്നിന് മുരിക്കുംപാടം ശ്മശാനത്തിൽ. മക്കൾ: കനകമ്മ, ടി.ആർ. ദേവൻ (ജില്ലാ സെക്രട്ടറി, ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക്). മരുമക്കൾ: സുരേന്ദ്രൻ, അനിത
എ.എം. ഹുസൈൻ
ഫോർട്ടുകൊച്ചി
അധികാരിവളപ്പിൽ എ.എം. ഹുസൈൻ (69) നിര്യാതനായി.കബറടക്കം നടത്തി. ഭാര്യ: സുഹറ. മക്കൾ: സുനിൽ, സുനീർ, സുനിത, സുനീജ. മരുമക്കൾ: ഷക്കീർ, അബ്ദുൽ അസീസ്, ഹസീജ, ഫസ്ന.
പൊന്നാളി
കളമശേരി
മൂലേപ്പാടം പരേതനായ പുത്തൻകായിയുടെ ഭാര്യ പൊന്നാളി (86) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ഭവാനി, പൊന്നപ്പൻ, സുബ്രഹ്മണ്യൻ, സുലോചന, സീത. മരുമക്കൾ: അയ്യപ്പൻകുട്ടി, വള്ളി, രവി, രമണൻ, കുഞ്ഞുമോൾ.
പി.എ. റഷീദ്
കളമശേരി
സൗത്ത് കളമശേരി ടൂ സ്റ്റാർ റോഡ് വേഴ്സ് ഉടമ പുഴക്കര പരേതനായ അബ്ദുറഹ്മാന്റെ മകൻ പി.എ. റഷീദ് (52) നിര്യാതനായി. കബറടക്കം ഇന്ന് 10ന് ഞാലകം ജമാ അത്ത് കബർസ്ഥാനിൽ. മാതാവ്: ആമിന. ഭാര്യ: സുലേഖ. മക്കൾ: സഫ്ന, ഫൈസൽ. മരുമകൻ: സജീർ.
നളിനിയമ്മ
മരട്
മാങ്കായിൽ ഹൈസ്കൂളിനു സമീപം മങ്ങലപ്പിള്ളി നളിനിയമ്മ (84) നിര്യാതയായി. സംസ്കാരം ഇന്ന് 10ന് നെട്ടൂർ ശാന്തിവനം ശ്മശാനത്തിൽ. മകൻ: ജയകുമാർ. മരുമകൾ: കുമാരി.
എറണാകുളം
10:57 PM May 13, 2019 | Deepika.com