കാസര്‍ഗോഡ്‌

10:03 PM May 12, 2019 | Deepika.com
അ​ന്ന​മ്മ

രാ​ജ​പു​രം: പു​ഞ്ച​ക്ക​ര​യി​ലെ പ​രേ​ത​നാ​യ പാ​ല​ത്ത​ട​ത്തി​ൽ മ​ത്താ​യി​യു​ടെ ഭാ​ര്യ അ​ന്ന​മ്മ(85) നി​ര്യാ​ത​യാ​യി. ​സം​സ്കാ​രം ഇ​ന്നു മൂന്നിന് രാ​ജ​പു​രം ഹോ​ളി​ഫാ​മി​ലി ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ. മ​ക്ക​ൾ: മ​റി​യം(​ബ​ളാ​ൽ), ജോ​യി (പു​ഞ്ച​ക്ക​ര), തോ​മ​സ് (പ​ര​പ്പ), ചാ​ക്കോ​ച്ച​ൻ (പ​ര​പ്പ). മ​രു​മ​ക്ക​ൾ: ജോ​സ​ഫ്,മേ​രി, ജെ​സി, മേ​രി.

കു​ഞ്ഞി​ക്ക​ണ്ണ​ൻ

പ​ട​ന്ന​ക്കാ​ട്: അ​ന​ന്തം​പ​ള്ള​യി​ലെ തൊ​ട്ടി​യി​ൽ കു​ഞ്ഞി​ക്ക​ണ്ണ​ൻ (75) നി​ര്യാ​ത​നാ​യി. ഭാ​ര്യ:​എം.​ക​ല്യാ​ണി. മ​ക്ക​ൾ: ചി​ത്ര​ൻ, മ​ഹേ​ന്ദ്ര​ൻ, പ്ര​കാ​ശ​ൻ, സ​ന്തോ​ഷ്, സ​ജീ​ന്ദ്ര​ൻ, അ​നി​ത, സ​ജി​നി. മ​രു​മ​ക്ക​ൾ: രാ​ഗി​ണി, ഓ​മ​ന, സു​കു​മാ​ര​ൻ. സ​ഹോ​ദ​ര​ങ്ങ​ൾ: മു​കു​ന്ദ​ൻ, രാ​ഘ​വ​ൻ (ക​രു​വ​ളം), പ​രേ​ത​രാ​യ കു​ഞ്ഞി​രാ​മ​ൻ, ദാ​മോ​ദ​ര​ൻ.

ഉ​ദ​യ​കു​മാ​ര്‍

ഉ​പ്പ​ള: പ​റ​ക്ക​ട്ട​യി​ലെ കൊ​ഗ്ഗ വെ​ളി​ച്ച​പ്പാ​ട-​ഭ​വ​നി ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ ഉ​ദ​യ​കു​മാ​ര്‍ (42) ഹൈ​ദ​രാ​ബാ​ദി​ല്‍ നി​ര്യാ​ത​നാ​യി. ഭാ​ര്യ: വി​നോ​ദി​നി. സ​ഹോ​ദ​ര​ങ്ങ​ള്‍: രാ​ഘ​വ്, രാ​ജു, അ​നി​ല്‍​കു​മാ​ര്‍.

ലി​ബാ​ന്‍

കാ​സ​ർ​ഗോ​ഡ്: നെ​ല്ലി​ക്കു​ന്ന് കെ​എ​സ്ഇ​ബി ഓ​ഫീ​സി​ന് സ​മീ​പ​ത്തെ മു​ഹ​മ്മ​ദ് ഷ​ക്കീ​ൽ-​ശ​ബ്നം ദ​ന്പ​തി​ക​ളു​ടെ മ​ക​ന്‍ ലി​ബാ​ന്‍ (ആ​റ്) നി​ര്യാ​ത​നാ​യി.