+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​ത്ത​ലി​ക് ക​രി​സ്മാ​റ്റി​ക് ന​വീ​ക​ര​ണ സ​മി​തി​ക്കു പു​തി​യ നേ​തൃ​ത്വം

കൊ​​​ച്ചി: കെ​​​സി​​​ബി​​​സി ക​​​രി​​​സ്മാ​​​റ്റി​​​ക് ക​​​മ്മീ​​​ഷ​​​ന്‍റെ കീ​​​ഴി​​​ലു​​​ള്ള കേ​​​ര​​​ള കാ​​​ത്ത​​​ലി​​​ക് ക​​​രി​​​സ്മാ​​​റ്റി​​​ക് ന​​​വീ​​​ക​​​ര​​​ണ സ​​​മി​​​തി​​​യു​​​ടെ (കെ​​​സ
കാ​ത്ത​ലി​ക് ക​രി​സ്മാ​റ്റി​ക് ന​വീ​ക​ര​ണ  സ​മി​തി​ക്കു പു​തി​യ നേ​തൃ​ത്വം
കൊ​​​ച്ചി: കെ​​​സി​​​ബി​​​സി ക​​​രി​​​സ്മാ​​​റ്റി​​​ക് ക​​​മ്മീ​​​ഷ​​​ന്‍റെ കീ​​​ഴി​​​ലു​​​ള്ള കേ​​​ര​​​ള കാ​​​ത്ത​​​ലി​​​ക് ക​​​രി​​​സ്മാ​​​റ്റി​​​ക് ന​​​വീ​​​ക​​​ര​​​ണ സ​​​മി​​​തി​​​യു​​​ടെ (കെ​​​സി​​​സി​​​ആ​​​ർ​​​എ​​​സ്ടി) പു​​​തി​​​യ ഭാ​​​ര​​​വാ​​​ഹി​​​ക​​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​ഷ​​​പ് സാ​​​മൂ​​​വ​​​ൽ മാ​​​ർ ഐ​​​റേ​​​നി​​​യൂ​​​സി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ക​​​ള​​​മ​​​ശേ​​​രി എ​​​മ്മാ​​​വൂ​​​സി​​​ൽ ന​​​ട​​​ന്ന വാ​​​ർ​​​ഷി​​​ക​​​പൊ​​​തു​​​യോ​​​ഗ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്.

ഫാ. ​​​ജോ​​​സ​​​ഫ് താ​​​മ​​​ര​​​വെ​​​ളി​​​യാ​​​ണു (എ​​​റ​​​ണാ​​​കു​​​ളം-​​​അ​​​ങ്ക​​​മാ​​​ലി) സ​​​മി​​​തി ചെ​​​യ​​​ർ​​​മാ​​​ൻ. വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​നാ​​​യി സെ​​​ബാ​​​സ്റ്റ്യ​​​ൻ താ​​​ന്നി​​​ക്ക​​​ലി​​​നെ​​​യും (കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി), സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി ഡോ. ​​​കൊ​​​ച്ചു​​​റാ​​​ണി ജോ​​​സ​​​ഫി​​​നെ​​​യും (എ​​​റ​​​ണാ​​​കു​​​ളം-​​​അ​​​ങ്ക​​​മാ​​​ലി) തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. ഫാ. ​​​ജോ​​​സ​​​ഫ് എ​​​ൽ​​​ക്കി​​​ൻ (തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം), സി​​​സ്റ്റ​​​ർ മ​​​ഹി​​​മ (എ​​​റ​​​ണാ​​​കു​​​ളം-​​​അ​​​ങ്ക​​​മാ​​​ലി), വി​​​മ​​​ൽ ആ​​​ൽ​​​ബ​​​ർ​​​ട്ട് (കൊ​​​ല്ലം), ഡോ. ​​​ബീ​​​ന സാ​​​ബു (പാ​​​ലാ), സ​​​ന്തോ​​​ഷ് ത​​​ല​​​ച്ചി​​​റ (ത​​​ല​​​ശേ​​​രി), ഷി​​​ബു ജോ​​​സ​​​ഫ് (താ​​​മ​​​ര​​​ശേ​​​രി) എ​​​ന്നി​​​വ​​​രാ​​​ണു ക​​​മ്മി​​​റ്റി അം​​​ഗ​​​ങ്ങ​​​ൾ. മൂ​​​ന്നു വ​​​ർ​​​ഷ​​​മാ​​​ണു കാ​​​ലാ​​​വ​​​ധി.