+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പൊളിച്ച തൂ​ണ്​ ദേഹത്തുവീ​ണു കുരുന്ന് മ​രി​ച്ചു

കു​​​​മ​​​​രം​​​​പു​​​​ത്തൂ​​​​ർ: പാ​​​​ല​​​​ക്കാ​​​​ട് കോ​​​​ഴി​​​​ക്കോ​​​​ട് ദേ​​​​ശീ​​​​യ​​​​പാ​​​​ത​​​​യി​​​​ൽ കു​​​​മ​​​​രം​​​​പു​​​​ത്തൂ​​​​ർ ജം​​​​ഗ്ഷ​​​​നു​​​​സ​​​​മീ​​​​പം പൊ​​​​ളി​​​​ച്ച
പൊളിച്ച തൂ​ണ്​ ദേഹത്തുവീ​ണു കുരുന്ന് മ​രി​ച്ചു
കു​​​​മ​​​​രം​​​​പു​​​​ത്തൂ​​​​ർ: പാ​​​​ല​​​​ക്കാ​​​​ട്- കോ​​​​ഴി​​​​ക്കോ​​​​ട് ദേ​​​​ശീ​​​​യ​​​​പാ​​​​ത​​​​യി​​​​ൽ കു​​​​മ​​​​രം​​​​പു​​​​ത്തൂ​​​​ർ ജം​​​​ഗ്ഷ​​​​നു​​​​സ​​​​മീ​​​​പം പൊ​​​​ളി​​​​ച്ചു​​​​കൊ​​​​ണ്ടി​​​​രു​​​​ന്ന പ​​​​ഴ​​​​യ വീ​​​​ടി​​​​ന്‍റെ തൂ​​​​ൺ ദേ​​​ഹ​​​ത്തേ​​​​​ക്കു വീ​​​​ണു നാ​​​​ലു​​​​വ​​​​യ​​​​സു​​​​കാ​​​​രി മ​​​​രി​​​​ച്ചു. കു​​​​മ​​​​രം​​​​പു​​​​ത്തൂ​​​​ർ റേ​​​​ഷ​​​​ൻ​​​​ക​​​​ട​​​​യ്ക്കു മു​​​​ൻ​​​​വ​​​​ശ​​​​ത്തെ ഇ​​​​ല​​​​വു​​​​ങ്ക​​​​ൽ ഏ​​​​ലി​​​​യാ​​​​സ് മാ​​​​സ്റ്റ​​​​റു​​​​ടെ മ​​​​ക​​​​ൻ ജി​​​​ജീ​​​​ഷി​​​​ന്‍റെ മ​​​​ക​​​​ൾ ജു​​​​വ​​​​ൽ അ​​​​ന്ന ജി​​​​ജീ​​​​ഷ് (നാ​​​​ല്) ആ​​​​ണു മ​​​​രി​​​​ച്ച​​​​ത്.

ഇ​​​​ന്ന​​​​ലെ ​​​​സ​​​​ഹോ​​​​ദ​​​​ര​​​​ൻ എ​​​​ജീ​​​​ഷി​​​​നൊ​​​​പ്പം ക​​​​ളി​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ​​​​യാ​​​​ണു സം​​​​ഭ​​​​വം. തൂ​​​​ൺ ദേ​​​​ഹ​​​​ത്തു വീ​​​​ണ​​​​തോ​​​​ടെ കു​​​​ട്ടി ത​​​​ത്ക്ഷ​​​​ണം മ​​​​രി​​​​ച്ചു.

വ​​​​ട്ട​​​മ്പ​​​​ലം മ​​​​ദ​​​​ർ​​​​കെ​​​​യ​​​​ർ ആ​​​​ശു​​​​പ​​​​ത്രി മോ​​​​ർ​​​​ച്ച​​​​റി​​​​യി​​​​ൽ സൂ​​​​ക്ഷി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന മൃ​​​​ത​​​​ദേ​​​​ഹം ഇ​​​​ന്ന് ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞു സം​​​​സ്ക​​​​രി​​​​ക്കും. ദേ​​​​ശ​​​​ബ​​​​ന്ധു ഹൈ​​​​സ്കൂ​​​​ളി​​​​ൽ അ​​​​ധ്യാ​​​​പ​​​​ക​​​​നാ​​​​ണ് ജി​​​​ജീ​​​​ഷ്. അ​​​​നി​​​​ല​​​​യാ​​​​ണു ജു​​​​വ​​​​ലി​​​​ന്‍റെ അ​​​​മ്മ.