കോട്ടയം: 35 വർഷമായി പരാജിതരെ മാത്രം പഠിപ്പിച്ച് ഉന്നത വിജയത്തിലെത്തിച്ച പബ്ലിക് കോളജിൽ ഇതുവരെ 77,000 വിദ്യാർഥികളെ വിജയത്തിലെത്തിച്ചു.
സിബിഎസ്ഇ, പ്ലസ്ടു, കേരള പ്ലസ്ടു, എല്ലാ ബോർഡിന്റെയും പത്താംക്ലാസ് ഇവയ്ക്കുള്ള ഫെയിൽഡ് റഗുലർ ബാച്ചും, ആറുമാസംകൊണ്ട് പാസാകാവുന്ന നാഷണൽ ഓപ്പൺ സ്കൂളിന്റെ പത്ത്, പ്ലസ്ടു, എംജി യൂണിവേഴ്സിറ്റിയുടെ ബിഎ, ബികോം തുടങ്ങിയ കോഴ്സുകളും റഗുലറായും അവധിദിനങ്ങളിലായും തപാൽ മുഖേനയും ഇവിടെ പഠിപ്പിക്കുന്നുണ്ട്.
കേരളത്തിലെ എല്ലാ ജില്ലകളിലും ഗൾഫിലും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും ഉള്ളവർക്കായി കാന്പസിൽത്തന്നെ പ്രവർത്തിക്കുന്ന ഹോസ്റ്റൽ ഉണ്ട്.
പെൺകുട്ടികൾക്കു ടീച്ചർമാരുടെ നേതൃത്വത്തിലും ആൺകുട്ടികൾക്ക് അധ്യാപകരുടെ നേതൃത്വത്തിലുമാണ് ഹോസ്റ്റൽ. ക്ലാസ് സമയത്തിനു ശേഷം വൈകുന്നേരവും വെളുപ്പിനും ഹോസ്റ്റൽ വിദ്യാർഥികൾക്കു പ്രത്യേകം ട്യൂഷൻ ലഭിക്കുന്നു.
ഒട്ടേറെ അവാർഡുകളും ബഹുമതികളും പബ്ലിക് കോളജിന് ലഭിച്ചിട്ടുണ്ട്. സജി നന്ത്യാട്ടാണ് കോളജിന്റെ ഡയറക്ടർ. കോട്ടയത്തിനു പുറമേ എറണാകുളം, ഹരിപ്പാട് തുടങ്ങിയ സ്ഥലങ്ങളിലും പബ്ലിക് കോളജ് പ്രവർത്തിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്: www.publiccollege.org ഫോൺ: 9446097203.