+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അവർക്കൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചു..പക്ഷെ: നവ്യാ നായർ

ത​മി​ഴി​ലെ സൂ​പ്പ​ർ താ​ര​ങ്ങ​ളാ​യ വി​ജ​യ്ക്കും അ​ജി​ത്തി​നും വി​ക്ര​ത്തി​നു​മൊ​പ്പം അ​ഭി​ന​യി​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ചെ​ങ്കി​ലും അ​ത് ന​ട​ക്കാ​തെ പോ​യി എ​ന്ന് ന​വ്യാ നാ​യ​ർ. ഒ​രു ത​മി​ഴ് മാ​ധ്യ​മ​ത്ത
അവർക്കൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചു..പക്ഷെ: നവ്യാ നായർ

ത​മി​ഴി​ലെ സൂ​പ്പ​ർ താ​ര​ങ്ങ​ളാ​യ വി​ജ​യ്ക്കും അ​ജി​ത്തി​നും വി​ക്ര​ത്തി​നു​മൊ​പ്പം അ​ഭി​ന​യി​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ചെ​ങ്കി​ലും അ​ത് ന​ട​ക്കാ​തെ പോ​യി എ​ന്ന് ന​വ്യാ നാ​യ​ർ. ഒ​രു ത​മി​ഴ് മാ​ധ്യ​മ​ത്തി​നു ന​ൽ​കി‍​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ന​വ്യ ഇ​ത് വെ‍​ളി​പ്പെ​ടു​ത്തി​യ​ത്. ‌‌

മ​ല​യാ​ള സി​നി​മ​യി​ൽ തി​ര​ക്കു​ണ്ടാ​യി​രു​ന്ന സ​മ​യ​ത്താ​ണ് ഈ ​അ​വ​സ​ര​ങ്ങ​ൾ വ​ന്ന​തെ​ന്നും മ​ല​യാ​ള​സി​നി​മ​യി​ലെ തി​ര​ക്കു​ക​ൾ കാ​ര​ണ​മാ​ണ് അ​ത് ന​ട​ക്കാ​തെ പോ​യ​തെ​ന്നും ന​വ്യ വെ​ളി​പ്പെ​ടു​ത്തി. കു​റ​ച്ച് ത​മി​ഴ് സി​നി​മ​ക​ളി​ൽ മാ​ത്ര​മേ അ​ഭി​ന​യി​ച്ചി​ട്ടു​ള്ളു​വെ​ങ്കി​ലും ത​മി​ഴ് സി​നി​മ​ക​ളെ ഒ​രു​പാ​ട് ഇ​ഷ്ട​മാ​ണെ​ന്നും ന​വ്യ പ​റ​യു​ന്നു.

കൂ​ടെ അ​ഭി​ന​യി​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന താ​ര​ങ്ങ​ൾ ആ​രൊ​ക്കെ​യാ​ണെ​ന്ന ചോ​ദ്യ​ത്തി​ന് മോ​ഹ​ൻ​ലാ​ൽ, മ​മ്മൂ​ട്ടി, ര​ജ​നി​കാ​ന്ത് എ​ന്നാ​ണ് ന​വ്യ പ​റ​ഞ്ഞ​ത്. ര​ജ​നി​കാ​ന്തി​ന്‍റെ സ്റ്റൈ​ലും സം​സാ​ര​ശൈ​ലി​യു​മൊ​ക്കെ ഏ​റെ​യി​ഷ്ട​മാ​ണെ​ന്നും അ​ദ്ദേ​ഹ​ത്തെ ഏ​റെ ആ​രാ​ധി​ക്കു​ന്നെ​ന്നും ന​വ്യ പ​റ​ഞ്ഞു.

2004ൽ ​പു​റ​ത്തി​റ​ങ്ങി​യ അ​ഴ​ഗി​യ തീ​യെ എ​ന്ന ചി​ത്ര​മാ​ണ് ന​വ്യ​യു​ടെ ആ​ദ്യ ത​മി​ഴ് ചി​ത്രം. ഒ​രു​ത്തീ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ വീ​ണ്ടും അ​ഭി​ന​യ​രം​ഗ​ത്ത് സ​ജീ​വ​മാ​വു​ക​യാ​ണ് ന​വ്യാ നാ​യ​ർ. വി.​കെ പ്ര​കാ​ശ് ആ​ണ് ഒ​രു​ത്തീ എ​ന്ന ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ.