+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒ​​ഇ​​സി ഗ്രാ​​ന്‍റ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടിൽ നൽകും

കോ​​​ട്ട​​​യം: സ​​​ർ​​​ക്കാ​​​ർ, എ​​​യ്ഡ​​​ഡ്, അ​​​ണ്‍​എ​​​യ്ഡ​​​ഡ്, അം​​​ഗീ​​​കൃ​​​ത സി​​​ബി​​​എ​​​സ്ഇ, ഐ​​​സി​​​എ​​​സ്ഇ സ്കൂ​​​ളു​​​ക​​​ളി​​​ൽ ഒ​​​ന്നു മു​​​ത​​​ൽ 10 വ​​​രെ ക്ലാ​​​സു​​​ക​​​ളി​​​ൽ പ
ഒ​​ഇ​​സി ഗ്രാ​​ന്‍റ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടിൽ നൽകും
കോ​​​ട്ട​​​യം: സ​​​ർ​​​ക്കാ​​​ർ, എ​​​യ്ഡ​​​ഡ്, അ​​​ണ്‍​എ​​​യ്ഡ​​​ഡ്, അം​​​ഗീ​​​കൃ​​​ത സി​​​ബി​​​എ​​​സ്ഇ, ഐ​​​സി​​​എ​​​സ്ഇ സ്കൂ​​​ളു​​​ക​​​ളി​​​ൽ ഒ​​​ന്നു മു​​​ത​​​ൽ 10 വ​​​രെ ക്ലാ​​​സു​​​ക​​​ളി​​​ൽ പ​​​ഠി​​​ക്കു​​​ന്ന ഒ​​​ഇ​​​സി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു​​​ള്ള വി​​​ദ്യാ​​​ഭ്യാ​​​സാ​​​നു​​​കൂ​​​ല്യം ന​​​ട​​​പ്പു വ​​​ർ​​​ഷം മു​​​ത​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടു​​​ക​​​ളി​​​ലേ​​​ക്ക് നേ​​​രി​​​ട്ട് ന​​​ൽ​​​കും.

അ​​​ർ​​​ഹ​​​രാ​​​യ​​​വ​​​ർ 31 ന​​​കം വി​​​ദ്യാ​​​ർ​​​ഥി​​​യു​​​ടെ​​​യും ര​​​ക്ഷി​​​താ​​​വി​​​ന്‍റെ​​​യും പേ​​​രി​​​ൽ ജോ​​​യി​​​ന്‍റ് ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടു​​​ക​​​ൾ ആ​​​രം​​​ഭി​​​ക്ക​​​ണം. നി​​​ല​​​വി​​​ൽ ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടു​​​ക​​​ൾ ഉ​​​ള്ളവ​​​ർ ബാ​​​ങ്കു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് അ​​​ക്കൗ​​​ണ്ട് പ്രവർത്തനക്ഷമ​​​മാ​​​ണെ​​​ന്ന് ഉ​​​റ​​​പ്പാ​​​ക്ക​​​ണം.