+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

‌റേഷൻ വിതരണം: പ്രശ്നങ്ങൾ പരിഹരിക്കണം

കോ​​​​ട്ട​​​​യം: പൊ​​​​തു​​​​വി​​​​ത​​​​ര​​​​ണ രം​​​​ഗ​​​​ത്തെ പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ പ​​​​രി​​​​ഹ​​​​രി​​​​ക്കാ​​​​ൻ ഉ​​​​ട​​​​ൻ ന​​​​ട​​​​പ​​​​ടി​​​​യു​​​​ണ്ടാ​​​​ക​​​​ണ​​​​മെ​​​​ന്നു കേ​​​​ര​​​​ള
‌റേഷൻ വിതരണം: പ്രശ്നങ്ങൾ പരിഹരിക്കണം
കോ​​​​ട്ട​​​​യം: പൊ​​​​തു​​​​വി​​​​ത​​​​ര​​​​ണ രം​​​​ഗ​​​​ത്തെ പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ പ​​​​രി​​​​ഹ​​​​രി​​​​ക്കാ​​​​ൻ ഉ​​​​ട​​​​ൻ ന​​​​ട​​​​പ​​​​ടി​​​​യു​​​​ണ്ടാ​​​​ക​​​​ണ​​​​മെ​​​​ന്നു കേ​​​​ര​​​​ള റേ​​​​ഷ​​​​ൻ എം​​​​പ്ലോ​​​​യീ​​​​സ് ഫെ​​​​ഡ​​​​റേ​​​​ഷ​​​​ൻ (എ​​​​ഐ​​​​ടി​​​​യു​​​​സി) സം​​​​സ്ഥാ​​​​ന ക​​​​മ്മി​​​​റ്റി. റേ​​​​ഷ​​​​ൻ ക​​​​ട​​​​ക​​​​ളി​​​​ൽ എ​​​​ല്ലാ ഇ​​​​ന​​​​ത്തി​​​​ലു​​​​മു​​​​ള്ള ഭ​​​​ക്ഷ്യ​​​​ധാ​​​​ന്യ​​​​ങ്ങ​​​​ൾ ല​​​​ഭ്യ​​​​മാ​​​​ക്ക​​​​ണം.

വ്യാ​​​​പാ​​​​രി​​​​ക​​​​ളു​​​​ടെ അ​​​​ക്കൗ​​​​ണ്ടി​​​​ൽ വേ​​​​ത​​​​നം ല​​​​ഭ്യ​​​​മാ​​​​ക്കാ​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ വൈ​​​​ക​​​​രു​​​​ത്. പ​​​​രാ​​​​തി പ​​​​റ​​​​യു​​​​ന്ന റേ​​​​ഷ​​​​ൻ വ്യാ​​​​പാ​​​​രി​​​​ക​​​​ളോ​​​​ടു ചി​​​​ല ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ മോ​​​​ശ​​​​മാ​​​​യി പെ​​​​രു​​​​മാ​​​​റു​​​​ന്നു. തു​​​​ല്യ ജോ​​​​ലി​​​​ക്കു തു​​​​ല്യ​​​തേ​​​​വ​​​​നം എ​​​​ന്ന നി​​​​ല​​​​യി​​​​ൽ റേ​​​​ഷ​​​​ൻ വി​​​​ത​​​​ര​​​​ണ മേ​​​​ഖ​​​​ല ഏ​​​​കീ​​​​ക​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്നു ഫെ​​​​ഡ​​​​റേ​​​​ഷ​​​​ൻ വൈ​​​​സ്പ്ര​​​​സി​​​​ഡ​​​​ന്‍റ് ബാ​​​​ബു കെ. ​​​​ജോ​​​​ർ​​​​ജ്, ഓ​​​​ർ​​​​ഗ​​​​നൈ​​​​സിം​​​​ഗ് സെ​​​​ക്ര​​​​ട്ട​​​​റി പി.​​​​ജി. പ്രി​​​​യ​​​​ൻ​​​​കു​​​​മാ​​​​ർ, ജോ​​​​യി​​​​ന്‍റ് സെ​​​​ക്ര​​​​ട്ട​​​​റി കെ.​​​​പി. സു​​​​ധീ​​​​ർ എ​​​​ന്നി​​​​വ​​​​ർ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.