കോഴിക്കോട്

10:04 PM May 11, 2019 | Deepika.com
കു​മാ​ര​ൻ

കൊ​യി​ലാ​ണ്ടി : പെ​രു​വ​ട്ടൂ​ർ വാ​ഴ​യി​ൽ (വി​കാ​സ് ) വി. ​കു​മാ​ര​ൻ (79) നി​ര്യാ​ത​നാ​യി. ഇ​ല​ക്ട്രീ​ഷ്യ​നാ​യി​രു​ന്നു. ഭാ​ര്യ: സി.​കെ. സ​ര​സ. മ​ക്ക​ൾ: ഷെ​ർ​ലി, ഷെ​മീ​ന, ഷെ​റീ​ന, ഷെ​മീ​ർ, ( ഷാ​ബു) എ​ക്സ​ഡ് ബാ​റ്റ​റി ന​ടു​വ​ണ്ണൂ​ർ). മ​രു​മ​ക്ക​ൾ: ര​മേ​ശ​ൻ, ( എ​ക്സ് സ​ർ​വീ​സ്മെ​ൻ), സു​നി​ൽ കു​മാ​ർ (ദു​ബാ​യ്), ജ​യ​രാ​ജ​ൻ (മേ​ലൂ​ർ), ദി​വ്യ (കൈ​ത​ക്ക​ൽ). സ​ഞ്ച​യ​നം ബു​ധ​ൻ.


ല​ക്ഷ്മി അ​മ്മ

പേ​രാ​മ്പ്ര: കാ​യ​ണ്ണ ബ​സാ​റി​ലെ ചെ​വി​ട​ൻ കു​ള​ങ്ങ​ര ല​ക്ഷ്മി അ​മ്മ (65) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: വി​നോ​ദ​ൻ, ഷി​ബു. മ​രു​മ​ക്ക​ൾ: ജി​ഷി​ത, അ​മൃ​ത.

മ​നോ​ജ്

പേ​രാ​മ്പ്ര : പേ​രാ​മ്പ്ര ബൈ​പാ​സ് റോ​ഡി​ലെ മൂ​ശാ​രി​ക്ക​ണ്ടി മീ​ത്ത​ല്‍ എം.​എം. മ​നോ​ജ് (49, എ​ൻ​ജി​നി​യ​ർ) നി​ര്യാ​ത​നാ​യി. പ​രേ​ത​നാ​യ ബാ​ല​ന്‍റെ​യും ജാ​ന​കി​യു​ടെ​യും മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ള്‍ ബീ​ന, ഷീ​ബ.

ഹ​സീ​ന

മു​ക്കം: ക​ക്കാ​ട് ഗ​വ. എ​ൽ പി ​സ്കൂ​ൾ റി​ട്ട. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ പ​രേ​ത​നാ​യ മ​ഞ്ച​റ അ​ബു മാ​സ്റ്റ​റു​ടെ മ​ക​ൾ ഹ​സീ​ന (47) നി​ര്യാ​ത​യാ​യി. ക​ബ​റ​ട​ക്കം ഇ​ന്ന് 8.30 ന് ​ക​ക്കാ​ട് കു​ന്ന​ത്ത് ജു​മാ മ​സ്ജി​ദി​ൽ. അ​വി​വാ​ഹി​ത​യാ​ണ്. ഉ​മ്മ: പ​രേ​ത​യാ​യ ആ​മി​ന. സ​ഹോ​ദ​ര​ങ്ങ​ൾ: സു​ബൈ​ദ, ജ​മീ​ല, സു​ഹ്റ, റ​സി​യ, അ​ഹ​മ്മ​ദ് മു​നീ​ർ (കോ​ഴി​ക്കോ​ട് കോ​ർ​പ്പ​റേ​ഷ​ൻ), അ​ൻ​സാ​ർ ബീ​ഗം, ഖ​മ​റു​ന്നി​സ (ജി​എം​യു​പി സ്കൂ​ൾ ചേ​ന്ദ​മം​ഗ​ല്ലൂ​ർ).