+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒ​ഡീ​ഷ​യി​ലേ​ക്ക് കെ​എ​സ്ഇ​ബി സം​ഘം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഫോ​​​നി ചു​​​ഴ​​​ലി​​​ക്കാ​​​റ്റു നാ​​​ശം വി​​​ത​​​ച്ച ഒ​​​ഡീ​​​ഷ​​​യി​​​ൽ വൈ​​​ദ്യു​​​തി മേ​​​ഖ​​​ല പു​​​ന​​​ർ​​​നി​​​ർ​​​മി​​​ക്കു​​​ന്ന​​​തി​​​ന് 200 ൽ​​​പ്പ​​​രം വ
ഒ​ഡീ​ഷ​യി​ലേ​ക്ക് കെ​എ​സ്ഇ​ബി സം​ഘം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഫോ​​​നി ചു​​​ഴ​​​ലി​​​ക്കാ​​​റ്റു നാ​​​ശം വി​​​ത​​​ച്ച ഒ​​​ഡീ​​​ഷ​​​യി​​​ൽ വൈ​​​ദ്യു​​​തി മേ​​​ഖ​​​ല പു​​​ന​​​ർ​​​നി​​​ർ​​​മി​​​ക്കു​​​ന്ന​​​തി​​​ന് 200 ൽ​​​പ്പ​​​രം വി​​​ദ​​​ഗ്ധ​​​രെ കെ​​​എ​​​സ്ഇ​​​ബി അ​​​യ​​​യ്ക്കു​​​ന്നു.

ആ​​​ദ്യ സം​​​ഘം പാ​​​ല​​​ക്കാ​​​ട്ടു നി​​​ന്ന് യാ​​​ത്ര തി​​​രി​​​ച്ചു. കൂ​​​ടാ​​​തെ, ക​​​ണ്ണൂ​​​ര്‍, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, തൃ​​​ശൂ​​​ര്‍ തു​​​ട​​​ങ്ങി​​​യ സ്ഥ​​​ല​​​ങ്ങ​​​ളി​​​ല്‍ നി​​​ന്നും കൂ​​​ടു​​​ത​​​ല്‍ സം​​​ഘ​​​ങ്ങ​​​ള്‍ വ​​​രും ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ ഒ​​​ഡി​​​ഷ​​​യി​​​ലേ​​​ക്ക് തി​​​രി​​​ക്കും.