കൊല്ലം

12:34 AM May 11, 2019 | Deepika.com
മോ​ഹ​ന​ൻ

കൊ​ട്ടാ​ര​ക്ക​ര: പ​രു​ത്തി​യി​റ അ​ജി​നി വാ​സി​ൽ സി.​കെ. മോ​ഹ​ന​ൻ (72) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 11 നു ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: എ​സ്. ലീ​ല. മ​ക്ക​ൾ: അ​ജി മോ​ഹ​ൻ, അ​ജു മോ​ഹ​ൻ, നി​ത മോ​ഹ​ൻ. മ​രു​മ​ക്ക​ൾ: രാ​ഗി, പ്രീ​തി, ശ്രീ​ല​ക്ഷ്മി.


ഡി. ​മോ​ഹ​ന​ൻ

കൊ​ട്ടാ​ര​ക്ക​ര: ഇ​ഞ്ച​ക്കാ​ട് തോ​ട്ട​ത്തി​ൽ വീ​ട്ടി​ൽ ഡി.​മോ​ഹ​ന​ൻ (55) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 11നു ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: സി​ന്ധു. മ​ക​ൾ.​മ​നീ​ഷ.​സ​ഞ്ച​യ​നം ബു​ധ​നാ​ഴ്ച രാ​വി​ലെ എ​ട്ടി​ന്.


എ​ൻ. കൃ​ഷ്ണ​ൻ

നീ​ണ്ട​ക​ര: കാ​ര​യി​ൽ രോ​ഹി​ണി വി​ലാ​സ​ത്തി​ൽ (കൊ​ല്ലം കോ​ട്ട​ത്താ​ഴ) എ​ൻ. കൃ​ഷ്ണ​ൻ (89) നി​ര്യാ​ത​നാ​യി.​സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ. നീ​ണ്ട​ക​ര ക​ണ്ണാ​ട്ടു​കു​ടി ശ്രീ​മ​ഹാ​ദേ​വീ​ക്ഷേ​ത്ര​യോ​ഗം മു​ൻ സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു. ഭാ​ര്യ: ന​ളി​നി. മ​ക്ക​ൾ: കെ. ​ഡീ​ന, കെ. ​മു​രു​ഗേ​ഷ്. മ​രു​മ​ക്ക​ൾ: ബി. ​ദൈ​വ​ദ​ത്ത​ൻ, ബി​ന്ദു എ​സ്. ആ​ന​ന്ദ്. സ​ഞ്ച​യ​നം 15ന് ​രാ​വി​ലെ 6.30ന്.

ശ​ങ്ക​ര​പ്പി​ള്ള

ക​രു​നാ​ഗ​പ്പ​ള്ളി : ആ​ദി​നാ​ട് തെ​ക്ക് കു​മ്പ​ള​ത്ത് വീ​ട്ടി​ൽ ശ​ങ്ക​ര​പ്പി​ള്ള (76-റി​ട്ട. ക്യാ​പ്റ്റ​ൻ ഇ​എം​ഇ) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 10.30 ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ഇ​ന്ദി​രാ​ഭാ​യി അ​മ്മ. മ​ക്ക​ൾ: ദീ​പ്തി, ദീ​പ​ക്. മ​രു​മ​ക്ക​ൾ : ഉ​ണ്ണി​കൃ​ഷ്ണ​ൻ, ആ​ര്യ. സ​ഞ്ച​യ​നം 16 ന് ​രാ​വി​ലെ 7.30 ന്.