+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചന്ദ്ര ലക്ഷ്മൺ വീണ്ടും വെള്ളിത്തിരയിലേക്ക്

പ​ത്തു വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം ച​ന്ദ്ര ല​ക്ഷ്മ​ൺ വീ​ണ്ടും ബി​ഗ് സ്ക്രീ​നി​ലേ​ക്ക്. ദി ​ഗോ​സ്റ്റ് റൈ​റ്റ​ർ' എ​ന്ന പു​തി​യ സി​നി​മ​യി​ലൂ​ടെ​യാ​ണ് ച​ന്ദ്ര വീ​ണ്ടും വെ​ള്ളി​ത്തി​ര​യി​ലെ​ത്തു​ന്ന​
ചന്ദ്ര ലക്ഷ്മൺ വീണ്ടും വെള്ളിത്തിരയിലേക്ക്

പ​ത്തു വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം ച​ന്ദ്ര ല​ക്ഷ്മ​ൺ വീ​ണ്ടും ബി​ഗ് സ്ക്രീ​നി​ലേ​ക്ക്. ദി ​ഗോ​സ്റ്റ് റൈ​റ്റ​ർ' എ​ന്ന പു​തി​യ സി​നി​മ​യി​ലൂ​ടെ​യാ​ണ് ച​ന്ദ്ര വീ​ണ്ടും വെ​ള്ളി​ത്തി​ര​യി​ലെ​ത്തു​ന്ന​ത്. എം.ആ​ർ. അ​ജ​യ​ൻ തി​ര​ക്ക​ഥയെഴുതി സം​വി​ധാ​നം ചെ​യു​ന്ന ദി ​ഗോ​സ്റ്റ് റൈ​റ്റ​ർ എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം തൊ​ടു​പു​ഴ​യി​ൽ ആ​രം​ഭി​ച്ചി​രി​ക്കു​ക​യാ​ണ്. ചി​ത്രീ​ക​ര​ണ വി​ശേ​ഷ​ങ്ങ​ള്‍ ച​ന്ദ്ര ല​ക്ഷ്മ​ൺ ത​ന്നെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.

2002-ൽ ​പു​റ​ത്തി​റ​ങ്ങി​യ മ​ന​സെ​ല്ലാം എ​ന്ന ത​മി​ഴ് ചി​ത്ര​ത്തി​ലൂ​ടെ ച​ല​ച്ചി​ത്ര​രം​ഗ​ത്തു പ്ര​വേ​ശി​ച്ച ച​ന്ദ്ര സ്റ്റോ​പ് വ​യ​ല​ൻ​സ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് മ​ല​യാ​ള​ത്തി​ന്‍റെ വെ​ള്ളി​ത്തി​ര​യി​ലെ​ത്തു​ന്ന​ത്. 2010ൽ ​റി​ലീ​സ് ചെ​യ്ത തി​ല്ലാ​ല​ങ്ക​ടി എ​ന്ന ത​മി​ഴ് ചി​ത്ര​മാ​ണ് ഏ​റ്റ​വും ഒ​ടു​വി​ൽ അ​ഭി​ന​യി​ച്ച സി​നി​മ. അ​തേ​സ​മ​യം മ​ല​യാ​ള​ത്തി​ലും ത​മി​ഴി​ലു​മാ​യി ഇ​രു​പ​ത്ത​ഞ്ചി​ലേ​റെ സീ​രി​യ​ലു​ക​ളി​ൽ അ​ഭി​ന​യി​ച്ചു​കൊ​ണ്ട് അ​ഭി​ന​യരം​ഗ​ത്ത് ച​ന്ദ്ര സ​ജീ​വ​മാ​യി​രു​ന്നു.