+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒ​ക്ടോ​ബ​റി​ൽ അ​സാ​ധാ​ര​ണ മി​ഷ​ൻ മാ​സാ​ച​ര​ണം; കേ​ര​ള​സ​ഭ​യി​ലും ഒ​രു​ക്ക​ങ്ങ​ൾ

കൊ​​​ച്ചി: 2019 ഒ​​​ക്ടോ​​​ബ​​​ർ ക​​​ത്തോ​​​ലി​​​ക്കാ​​​സ​​​ഭ​​​യി​​​ൽ അ​​​സാ​​​ധാ​​​ര​​​ണ മി​​​ഷ​​​ൻ മാ​​​സ​​​മാ​​​യി ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ പ്ര​​​ഖ്യാ​​​പി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​
ഒ​ക്ടോ​ബ​റി​ൽ അ​സാ​ധാ​ര​ണ മി​ഷ​ൻ മാ​സാ​ച​ര​ണം; കേ​ര​ള​സ​ഭ​യി​ലും ഒ​രു​ക്ക​ങ്ങ​ൾ
കൊ​​​ച്ചി: 2019 ഒ​​​ക്ടോ​​​ബ​​​ർ ക​​​ത്തോ​​​ലി​​​ക്കാ​​​സ​​​ഭ​​​യി​​​ൽ അ​​​സാ​​​ധാ​​​ര​​​ണ മി​​​ഷ​​​ൻ മാ​​​സ​​​മാ​​​യി ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ പ്ര​​​ഖ്യാ​​​പി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ, കേ​​​ര​​​ള​​​സ​​​ഭ​​​യി​​​ൽ ഒ​​​രു​​​ക്ക​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി. സ​​​ഭ​​​യു​​​ടെ പ്രേ​​​ഷി​​​ത കാ​​​ഴ്ച​​​പ്പാ​​​ടു​​​ക​​​ളി​​​ലും പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ലും ന​​​വീ​​​ന​​​മാ​​​യ ഉ​​​ണ​​​ർ​​​വ് ആ​​​ഹ്വാ​​​നം ചെ​​​യ്യു​​​ന്ന​​​താ​​​ണു മി​​​ഷ​​​ൻ മാ​​​സാ​​​ച​​​ര​​​ണം.

ബ​​​ന​​​ഡി​​​ക്ട് പ​​​തി​​​ന​​​ഞ്ചാ​​​മ​​​ൻ പാ​​​പ്പ​​​യു​​​ടെ മാ​​​ക്സി​​​മം ഇ​​​ല്യൂ​​​ഡ് എ​​​ന്ന പ്ര​​​ബോ​​​ധ​​​ന രേ​​​ഖ​​​യു​​​ടെ ശ​​​താ​​​ബ്ദി​​​യു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് അ​​​സാ​​​ധാ​​​ര​​​ണ മി​​​ഷ​​​ൻ മാ​​​സാ​​​ച​​​ര​​​ണം. മി​​​ഷ​​​ൻ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കു കൂ​​​ടു​​​ത​​​ൽ പ്രാ​​​ധാ​​​ന്യം ന​​​ൽ​​​കേ​​​ണ്ട​​​തി​​​നെ​​​ക്കു​​​റി​​​ച്ചു​​​ള്ള ചി​​​ന്ത​​​ക​​​ളാ​​​ണു രേ​​​ഖ​​​യു​​​ടെ ഉ​​​ള്ള​​​ട​​​ക്കം.
മാ​​​മ്മോ​​​ദീ​​​സ​​​യി​​​ലൂ​​​ടെ അ​​​യ​​​യ്ക്ക​​​പ്പെ​​​ട്ട​​​വ​​​ർ എ​​​ന്ന​​​താ​​​ണ് അ​​​സാ​​​ധാ​​​ര​​​ണ മി​​​ഷ​​​ൻ മാ​​​സാ​​​ച​​​ര​​​ണ​​​ത്തി​​​ന്‍റെ പ്ര​​​മേ​​​യം. മി​​​ഷ​​​ൻ കാ​​​ഴ്ച​​​പ്പാ​​​ടു​​​ക​​​ളി​​​ൽ പു​​​നഃ​​ശാ​​​ക്തീ​​​ക​​​ര​​​ണം ആ​​​വ​​​ശ്യ​​​മാ​​​ണെ​​​ന്നു മാ​​ർ​​പാ​​​പ്പ ഓ​​​ർ​​​മി​​​പ്പി​​​ക്കു​​​ന്നു. അ​​​നേ​​​ക​​​രെ വി​​​ശ്വാ​​​സ​​​ത്തി​​​ലേ​​​ക്കു കൈ​​​പി​​​ടി​​​ക്കു​​​ക​​​യെ​​​ന്ന​​​തും മി​​​ഷ​​​ൻ മാ​​​സാ​​​ച​​​ര​​​ണ​​​ത്തി​​​ന്‍റെ സ​​​ന്ദേ​​​ശ​​​മാ​​​ണ്.

കേ​​​ര​​​ള​​​സ​​​ഭ​​​യി​​​ൽ അ​​​സാ​​​ധാ​​​ര​​​ണ മി​​​ഷ​​​ൻ മാ​​​സാ​​​ച​​​ര​​​ണ​​​ത്തി​​​ന്‍റെ ഒ​​​രു​​​ക്ക​​​ങ്ങ​​​ൾ ആ​​​രം​​​ഭി​​​ച്ച​​​താ​​​യി കെ​​​സി​​​ബി​​​സി ഡ​​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി റ​​​വ.​​​ഡോ വ​​​ർ​​​ഗീ​​​സ് വ​​​ള്ളി​​​ക്കാ​​​ട്ട് അ​​​റി​​​യി​​​ച്ചു. മി​​​ഷ​​​ൻ മാ​​​സാ​​​ച​​​ര​​​ണം സം​​​ബ​​​ന്ധി​​​ച്ചു മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ പ്ര​​​ബോ​​​ധ​​​ന​​​രേ​​​ഖ​​​യു​​​ടെ മ​​​ല​​​യാ​​​ള പ​​​രി​​​ഭാ​​​ഷ ത​​​യാ​​​റാ​​​ക്കി​​​വ​​​രി​​​ക​​​യാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം അ​​​റി​​​യി​​​ച്ചു.

കെ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​എം.​​​സൂ​​​സ​​​പാ​​​ക്യ​​​ത്തി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ അ​​​സാ​​​ധാ​​​ര​​​ണ മി​​​ഷ​​​ൻ മാ​​​സാ​​​ച​​​ര​​​ണം സം​​​ബ​​​ന്ധി​​​ച്ച പ​​​ഠ​​​ന​​​ശി​​​ല്പ​​​ശാ​​​ല ഇ​​​ന്ന​​​ലെ പി​​​ഒ​​​സി​​​യി​​​ൽ ന​​​ട​​​ത്തി. റ​​​വ.​​​ഡോ. സൈ​​​മ​​​ണ്‍ എ​​​ലു​​​വ​​​ത്തി​​​ങ്ക​​​ൽ വി​​​ഷ​​​യാ​​​വ​​​ത​​​ര​​​ണം ന​​​ട​​​ത്തി. ബി​​​ഷ​​​പ് യൂ​​​ഹാ​​​നോ​​​ൻ മാ​​​ർ ക്രി​​​സോ​​​സ്റ്റം, റ​​​വ.​​​ഡോ വ​​​ർ​​​ഗീ​​​സ് വ​​​ള്ളി​​​ക്കാ​​​ട്ട്, റ​​​വ.​​​ഡോ. ജി. ​​​കു​​​രു​​​ക്കൂ​​​ർ, ഫാ. ​​​പോ​​​ൾ മാ​​​ട​​​ശേ​​​രി, ഫാ. ​​​സ്റ്റാ​​​ൻ​​​ലി മാ​​​തി​​​ര​​​പ്പി​​​ള്ളി എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.