+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​​​രോ​​​ഗ്യ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് റി​​​ല​​​യ​​​ൻ​​​സി​​​നെ ഏ​​​ൽ​​​പ്പി​​​ച്ച​​തി​​​ൽ ആ​​​ശ​​​ങ്ക: ജോ​​​യി​​​ന്‍റ് കൗ​​​ൺ​​​സി​​​ൽ

കാ​​​ഞ്ഞ​​​ങ്ങാ​​​ട്: സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ആ​​​രോ​​​ഗ്യ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​ൻ കു​​​ത്ത​​​ക ക​​​മ്പ​​​നി​​​യാ​​​യ റി​​​ല​​​യ​​​ൻ​​​
ആ​​​രോ​​​ഗ്യ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് റി​​​ല​​​യ​​​ൻ​​​സി​​​നെ ഏ​​​ൽ​​​പ്പി​​​ച്ച​​തി​​​ൽ ആ​​​ശ​​​ങ്ക: ജോ​​​യി​​​ന്‍റ് കൗ​​​ൺ​​​സി​​​ൽ
കാ​​​ഞ്ഞ​​​ങ്ങാ​​​ട്: സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ആ​​​രോ​​​ഗ്യ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​ൻ കു​​​ത്ത​​​ക ക​​​മ്പ​​​നി​​​യാ​​​യ റി​​​ല​​​യ​​​ൻ​​​സി​​​നെ ഏ​​​ൽ​​​പ്പി​​​ച്ച​​​തി​​​ൽ ആ​​​ശ​​​ങ്ക​​​യു​​​ണ്ടെ​​​ന്ന് ജോ​​​യി​​​ന്‍റ് കൗ​​​ൺ​​​സി​​​ൽ സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി എ​​​സ്.​​​വി​​​ജ​​​യ​​​കു​​​മാ​​​ര​​​ൻ നാ​​​യ​​​ർ. അ​​​വി​​​ശ്വാ​​​സ​​​ത്തി​​​ന്‍റെ പ​​​ര്യാ​​​യ​​​മാ​​​യ കു​​​ത്ത​​​ക ക​​​മ്പ​​​നി​​​യാ​​​ണ് റി​​​ല​​​യ​​​ൻ​​​സ്. ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് ഇ​​​വ​​​രെ ഏ​​​ൽ​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​മു​​​ന്പ് സ​​​ർ​​​വീ​​​സ് സം​​​ഘ​​​ട​​​ന​​​ക​​​ളു​​​മാ​​​യി ച​​​ർ​​​ച്ച ന​​​ട​​​ത്തി​​​യി​​​രു​​​ന്നി​​​ല്ല. സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ പ​​​ങ്കാ​​​ളി​​​ത്തം​​​കൂ​​​ടി വേ​​​ണ​​​മാ​​​യി​​​രു​​​ന്നു. സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ സ്റ്റേ​​​റ്റ് ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് ക​​​മ്പ​​​നി​​​ക്ക് പ​​​രി​​​മി​​​തി​​​ക​​​ളു​​​ണ്ടെ​​​ങ്കി​​​ലും അ​​​വ​​​രെ ഏ​​​ൽ​​​പ്പി​​​ക്കു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ച് ച​​​ർ​​​ച്ച​​​യാ​​​കാ​​​മാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ അ​​​തു​​​മു​​​ണ്ടാ​​​യി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.