+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​നി​ഹ സം​വി​ധാ​യി​ക​യാ​കു​ന്നു

ന​ടി ക​നി​ഹ സം​വി​ധാ​യി​ക​യാ​കു​ന്നു. ഒ​രു ഹ്ര​സ്വ ചി​ത്ര​മാ​ണ് ക​നി​ഹ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. താ​രം ത​ന്നെ​യാ​ണ് ഇ​തി​നെ​ക്കു​റി​ച്ച് സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ കു​റി​ച്ച​ത്. "ആ​ദ്യ​മാ​യി കാ​മ
ക​നി​ഹ സം​വി​ധാ​യി​ക​യാ​കു​ന്നു

ന​ടി ക​നി​ഹ സം​വി​ധാ​യി​ക​യാ​കു​ന്നു. ഒ​രു ഹ്ര​സ്വ ചി​ത്ര​മാ​ണ് ക​നി​ഹ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. താ​രം ത​ന്നെ​യാ​ണ് ഇ​തി​നെ​ക്കു​റി​ച്ച് സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ കു​റി​ച്ച​ത്.

"ആ​ദ്യ​മാ​യി കാ​മ​റ​യ്ക്ക് പി​ന്നി​ല്‍. സി​നി​മ ഒ​രു സ​മു​ദ്ര​മാ​ണെ​ന്ന് എ​നി​ക്ക് പ​ല​പ്പോ​ഴും തോ​ന്നി​യി​ട്ടു​ണ്ട്. ഒ​രു ക​ലാ​കാ​രി​ക്ക് പ​ഠി​ക്കാ​നും പ​ര്യ​വേ​ക്ഷ​ണം ചെ​യ്യാ​നും തി​ള​ങ്ങാ​നും ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ളു​ണ്ട്. എ​ന്‍റെ ഉ​ള്ളി​ലെ ആ​കാം​ക്ഷ​ഭ​രി​ത​മാ​യ പ​ഠി​താ​വ് സം​വി​ധാ​ന​മെ​ന്ന ക​ല ചെ​യ്യാ​ന്‍ പോ​കു​ക​യാ​ണ്. എ​ന്‍റെ ഹൃ​ദ​യ​ത്തോ​ട് വ​ള​രെ അ​ടു​ത്ത് കി​ട​ക്കു​ന്ന ഒ​രു തീ​മി​നെ​ക്കു​റി​ച്ചു​ള്ള ഒ​രു ഹ്ര​സ്വ​ചി​ത്ര​ത്തി​നാ​യി ത​യാ​റാ​കു​ക. പോ​സ്റ്റ് പ്രൊ​ഡ​ക്ഷ​ന്‍ ജോ​ലി​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്'. ക​നി​ഹ കു​റി​ച്ചു.

2002ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ഫൈ​വ്സ്റ്റാ​ര്‍ എ​ന്ന ത​മി​ഴ് സി​നി​മ​യി​ലൂ​ടെ അ​ര​ങ്ങേ​റ്റം കു​റി​ച്ച ക​നി​ഹ​യു​ടെ ആ​ദ്യ മ​ല​യാ​ള ചി​ത്രം എ​ന്നി​ട്ടും ആ​ണ്. മ​മ്മൂ​ട്ടി നാ​യ​ക​നാ​യ പ​ഴ​ശി​രാ​ജ​യി​ലൂ​ടെ​യാ​ണ് താ​രം ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന​ത്. പി​ന്നീ​ട് നി​ര​വ​ധി സി​നി​മ​ക​ളി​ല്‍ മു​ഖ്യ ക​ഥാ​പാ​ത്ര​ങ്ങ​ളെ താ​രം അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്.