+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പൊ​ങ്കാ​ല​യ്ക്ക് എ​ത്തി​യ​വ​ര്‍​ക്ക് ക​ട​യ്ക്ക​ല്‍ ച​ന്ദ്ര​ന്‍ വ​ക വി​ശ​റി

തി​രു​വ​ന​ന്ത​പു​രം ആ​റ്റു​കാ​ല്‍ പൊ​ങ്കാ​ല​യ്ക്ക് എ​ത്തി​യ​വ​ര്‍​ക്ക് വി​ശ​റി ന​ല്‍​കി മ​മ്മൂ​ട്ടി ഫാ​ന്‍​സ്. മ​മ്മൂ​ട്ടി നാ​യ​ക​നാ​കു​ന്ന വ​ണ്‍ എ​ന്ന സി​നി​മ​യു​ടെ പ്ര​ച​ര​ണാ​ര്‍​ത്ഥ​മാ​ണ് വി​ശ​റി ന
പൊ​ങ്കാ​ല​യ്ക്ക് എ​ത്തി​യ​വ​ര്‍​ക്ക് ക​ട​യ്ക്ക​ല്‍ ച​ന്ദ്ര​ന്‍ വ​ക വി​ശ​റി

തി​രു​വ​ന​ന്ത​പു​രം ആ​റ്റു​കാ​ല്‍ പൊ​ങ്കാ​ല​യ്ക്ക് എ​ത്തി​യ​വ​ര്‍​ക്ക് വി​ശ​റി ന​ല്‍​കി മ​മ്മൂ​ട്ടി ഫാ​ന്‍​സ്. മ​മ്മൂ​ട്ടി നാ​യ​ക​നാ​കു​ന്ന വ​ണ്‍ എ​ന്ന സി​നി​മ​യു​ടെ പ്ര​ച​ര​ണാ​ര്‍​ത്ഥ​മാ​ണ് വി​ശ​റി ന​ല്‍​കി​യ​ത്.

ബോ​ബി-​സ​ഞ്ജ​യ് കൂ​ട്ടു​കെ​ട്ടി​ല്‍ തി​ര​ക്ക​ഥ​യൊ​രു​ങ്ങി​യ ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് സ​ന്തോ​ഷ് വി​ശ്വ​നാ​ഥ് ആ​ണ്. കേ​ര​ള മു​ഖ്യ​മ​ന്ത്രി​യു​ടെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ചി​ത്ര​ത്തി​ല്‍ മ​മ്മൂ​ട്ടി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ജോ​ജു ജോ​ര്‍​ജ്, ര​ഞ്ജി​ത്, സ​ലിം കു​മാ​ര്‍, മു​ര​ളി ഗോ​പി, ബാ​ല​ച​ന്ദ്ര മേ​നോ​ന്‍, ശ​ങ്ക​ര്‍ രാ​മ​കൃ​ഷ്ണ​ന്‍, ശ്യാ​മ​പ്ര​സാ​ദ്, അ​ല​ന്‍​സി​യ​ര്‍, മാ​ത്യു തോ​മ​സ്, ജ​യ​കൃ​ഷ്ണ​ന്‍ എ​ന്നി​വ​രും ചി​ത്ര​ത്തി​ല്‍ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങെ അ​വ​ത​രി​പ്പി​ക്കു​ന്നു. ഇ​ച്ചാ​യി​സ് പ്രൊ​ഡ​ക്ഷ​ന്‍​സി​ന്‍റെ ബാ​ന​റി​ലാ​ണ് ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്.