+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കി​ലോ​മീ​റ്റേ​ഴ്‌​സ് ആ​ന്‍​ഡ് കി​ലോ​മീ​റ്റേ​ഴ്‌​സി​ന്‍റെ റി​ലീ​സ് നീ​ട്ടി

ടൊ​വി​നോ തോ​മ​സ് ചി​ത്രം കി​ലോ​മീ​റ്റേ​ഴ്‌​സ് ആ​ന്‍​ഡ് കി​ലോ​മീ​റ്റേ​ഴ്‌​സ് എ​ന്ന സി​നി​മ​യു​ടെ റി​ലീ​സ് നീ​ട്ടി. കൊ​റോ​ണ ഭീ​തി​യെ തു​ട​ര്‍​ന്നാ​ണ് ചി​ത്രം റി​ലീ​സ് തീ​യ​തി മാ​റ്റി​യ​ത്. പു​തി​യ റി​ലീ
കി​ലോ​മീ​റ്റേ​ഴ്‌​സ് ആ​ന്‍​ഡ് കി​ലോ​മീ​റ്റേ​ഴ്‌​സി​ന്‍റെ റി​ലീ​സ് നീ​ട്ടി

ടൊ​വി​നോ തോ​മ​സ് ചി​ത്രം കി​ലോ​മീ​റ്റേ​ഴ്‌​സ് ആ​ന്‍​ഡ് കി​ലോ​മീ​റ്റേ​ഴ്‌​സ് എ​ന്ന സി​നി​മ​യു​ടെ റി​ലീ​സ് നീ​ട്ടി. കൊ​റോ​ണ ഭീ​തി​യെ തു​ട​ര്‍​ന്നാ​ണ് ചി​ത്രം റി​ലീ​സ് തീ​യ​തി മാ​റ്റി​യ​ത്. പു​തി​യ റി​ലീ​സ് തീ​യ​തി പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല.

ഒ​രു​പാ​ട് നാ​ളു​ക​ളു​ടെ സ്വ​പ്ന​വും അ​ദ്ധ്വാ​ന​വു​മാ​ണ് ഞ​ങ്ങ​ള്‍​ക്കു ഈ ​സി​നി​മ. പ​ക്ഷേ ഈ ​സ​മ​യ​ത്ത് മ​റ്റെ​ന്തി​നേ​ക്കാ​ളും പ്ര​ധാ​നം ന​മ്മു​ടെ​യും ന​മു​ക്ക് ചു​റ്റു​മു​ള്ള​വ​രു​ടെ​യും ആ​രോ​ഗ്യ​മാ​ണ്. നി​പ്പ​യെ ചെ​റു​ത്ത് തോ​ല്‍​പി​ച്ച് ലോ​ക​ത്തി​നു ത​ന്നെ മാ​തൃ​ക​യാ​യ ന​മ്മ​ള്‍ ഈ ​വെ​ല്ലു​വി​ളി​യും അ​തി​ജീ​വി​ക്കും. ഉ​ത്ത​ര​വാ​ദി​ത്വ​മു​ള്ള​വ​രാ​യി, ന​മു​ക്ക് സ്വ​യം സൂ​ക്ഷി​ക്കാം, സ​ര്‍​ക്കാ​രി​ന്‍റെ​യും ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ​യും മാ​ര്‍​ഗ​നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി അ​നു​സ​രി​ക്കാം, ഒ​പ്പ​മു​ള്ള​വ​രെ സം​ര​ക്ഷി​ക്കാം. ഫേ​സ്ബു​ക്കി​ല്‍ പ​ങ്കു​വ​ച്ച കു​റി​പ്പി​ല്‍ ടൊ​വി​നോ കു​റി​ച്ചു.