കൊച്ചി: ബസ് ആൻഡ് കാർ ഓപ്പറേറ്റേഴ്സ് കോണ്‍ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ കേരള ഘടക രൂപീകരണം 27ന് രാവിലെ 10.30ന് അങ്കമാലി കറുകുറ്റി അഡ്ലക്സ് ഇന്റർനാഷണൽ കണ്വൻഷൻ സെന്ററിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
ബസ് ആൻഡ് കാർ ഓപ്പറേറ്റേഴ്സ് കോണ്‍ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ ജൂലൈ 25 മുതൽ 27 വരെ നവിമുംബൈ സിഡ്കോ കണ്വൻഷൻ സെന്ററിൽ നടക്കുന്ന ഇന്ത്യ ഇന്റർനാഷണൽ ബസ് ആൻഡ് കാർ ട്രാവൽ ഷോ പ്രവാസിന്റെ കർട്ടൻ റൈസും അന്നേദിവസം നടക്കും.
മന്ത്രി എ.കെ. ശശീന്ദ്രൻ മുഖ്യാതിഥിയാകും. ദ കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ, ട്രാവൽ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ, കേരള കോണ്‍ട്രാക്ട് ക്യാരേജ് ഓപ്പറേഷൻ അസോസിയേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.