കൊച്ചി: രാജ്യത്തെ പ്രമുഖ കല്പിത സര്‍വകലാശാലകളില്‍ ഒന്നായ ജെയിന് യൂണിവേഴ്സിറ്റിയുടെ പ്രോ-വൈസ് ചാന്‍സലറായി കുസാറ്റ് മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ജെ. ലത ചുമതലയേറ്റു.
ജെയിന് യൂണിവേഴ്സിറ്റി കൊച്ചി ഓഫ് കാമ്പസ് മേധാവി സ്ഥാനവും അവര്‍ വഹിക്കും. മദ്രാസ് ഐഐടിയില്‍നിന്നു സിവില്‍ എന്‍ജിനിയറിംഗില്‍ ഒന്നാം റാങ്കോടെ എംടെക്ക് നേടിയിട്ടുള്ള ജെ. ലത. സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.