തലശേരി: കേരളത്തിൽ എൻഡിഎ അട്ടിമറിവിജയം നേടുമെന്നു ബിജെപി നേതാവ് പി.കെ. കൃഷ്ണദാസ്. ഇതു ബോധ്യപ്പെട്ടതിനാലാണു പിണറായിയും ചെന്നിത്തലയും വോട്ടിംഗ് യന്ത്രത്തിൽ തകരാർ ആരോപിക്കുന്നത്. 30 ദിവസത്തിനകം കേരളത്തിൽ താമര വിരിയുമെന്നും കൃഷ്ണ ദാസ് പറഞ്ഞു.