ആലുവ: വോട്ട് ചെയ്യാൻ നടൻ ദിലീപ് പോളിംഗ് ഓഫീസർ ഉൾപ്പെടെ യുള്ളവർ സെൽഫിയെ ടുക്കാൻ തിരക്കുകൂട്ടി. പാലസ് റോഡിലെ ബൂത്തിൽ നടൻ ദിലീപ് എത്തിയപ്പോഴാണ് സെൽഫിക്കായി വോട്ട് ചെയ്യാനെത്തിയവർ തടിച്ചു കൂടിയത്.
അമ്മ, സഹോദരൻ, സഹോദര ഭാര്യ എന്നിവർക്കൊപ്പമാണു ദിലീപ് ബൂത്തിലെത്തിയത്. വോട്ട് ചെയ്തശേഷം ബൂത്തിനു പുറത്തിറങ്ങിയ ദിലീപിനു പിന്നാലെ ചെന്നു വനിതാ പോളിംഗ് ഓഫീസർ ആദ്യം സെൽഫിയെടുത്തു. ഇതോടെ വോട്ട് ചെയ്യാൻ എത്തിയവർ ദീലിപിനടു ത്തേക്കു പാഞ്ഞു. ദിലീപ് സന്തോഷത്തോടെ എല്ലാവർക്കും സെൽഫിക്കായി നിന്നുകൊടുക്കുകയും ചെയ്തു.