+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഉ​​ത്ത​​ര​​ക്ക​​ട​​ലാ​​സ് മൂ​​ല്യ​​നി​​ർ​​ണ​​യ ക്യാ​മ്പ് നാളെ പുനരാരംഭിക്കും

കോട്ടയം: എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി കേ​​ന്ദ്രീ​​കൃ​​ത ഉ​​ത്ത​​ര​​ക്ക​​ട​​ലാ​​സ് മൂ​​ല്യ​​നി​​ർ​​ണ​​യ ക്യാ​​ന്പു​​ക​​ൾ നാളെ പു​​ന​​രാ​​രം​​ഭി​​ക്കും. ഒ​​ന്പ​​തു കേ​​ന്ദ്ര​​ങ്ങ​​ളി​​ലാ​​യാ​ണു മൂ​​ല്യ
ഉ​​ത്ത​​ര​​ക്ക​​ട​​ലാ​​സ് മൂ​​ല്യ​​നി​​ർ​​ണ​​യ ക്യാ​മ്പ് നാളെ പുനരാരംഭിക്കും
കോട്ടയം: എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി കേ​​ന്ദ്രീ​​കൃ​​ത ഉ​​ത്ത​​ര​​ക്ക​​ട​​ലാ​​സ് മൂ​​ല്യ​​നി​​ർ​​ണ​​യ ക്യാ​​ന്പു​​ക​​ൾ നാളെ പു​​ന​​രാ​​രം​​ഭി​​ക്കും. ഒ​​ന്പ​​തു കേ​​ന്ദ്ര​​ങ്ങ​​ളി​​ലാ​​യാ​ണു മൂ​​ല്യ​​നി​​ർ​​ണ​​യം. അ​​ത​​തു ക്യാ​​ന്പു​​ക​​ളി​​ൽ നി​​യോ​​ഗി​​ക്ക​​പ്പെ​​ട്ട അ​​ധ്യാ​​പ​​ക​​ർ 25ന് ​​ഹാ​​ജ​​രാ​​ക​​ണ​​മെ​​ന്നു പ​​രീ​​ക്ഷ ക​​ണ്‍​ട്രോ​​ള​​ർ അ​​റി​​യി​​ച്ചു.