കോഴിക്കോട്: അപ്പസ്തോലിക് കാർമൽ സഭയുടെ സതേണ്‍ പ്രോവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയറായി സിസ്റ്റർ മരിയ കരുണ തെരഞ്ഞെടുക്കപ്പെട്ടു.
കൗണ്‍സിലർമാരായി സിസ്റ്റർ ജൊവീറ്റ, സിസ്റ്റർ ഗ്രേസ് തോമസ്, സിസ്റ്റർ മറാസിലിന, സിസ്റ്റർ നീത എന്നിവരെ തെരഞ്ഞെടുത്തു. സിസ്റ്റർ മരിയ ഷൈമ പ്രൊവിൻഷ്യൽ പ്രൊക്യൂറേറ്ററായി നിയമിതയായി.