കണ്ണൂർ: അമലോത്ഭമാതാവിന്റെ ഉർസുലൈൻ സന്യാസസഭയുടെ അമല, വിമല, സേക്രഡ് ഹാർട്ട് എന്നീ പ്രൊവിൻസുകളുടെ സാരഥികളായി സിസ്റ്റർ വീണ പാണങ്കാട്ട്, സിസ്റ്റർ പുഷ്പ ജേക്കബ് പുതുശേരി, സിസ്റ്റർ നികേഷ് മുഞ്ഞനാട്ട് എന്നിവർ സ്ഥാനമേറ്റു.
അമല പ്രൊവിൻസിന്റെ അസിസ്റ്റന്റ് പ്രൊവിൻഷ്യലായി സിസ്റ്റർ ബെറ്റി ജയിംസ് തയ്യിൽ, കൗൺസിലർമാരായി സിസ്റ്റർ മോളി സെബാസ്റ്റ്യൻ അഞ്ചാനിക്കൽ, സിസ്റ്റർ ജ്യോൽസന വർക്കി മഞ്ചേരിയിൽ, സിസ്റ്റർ ബിൻസി കെ. മാത്യു കാക്കല്ലിൽ എന്നിവരും പ്രൊവിൻസ് പ്രൊക്യുറേറ്ററായി സിസ്റ്റർ ഗ്രേയ്സ് ആന്റണി പഴുവൻകാലായിൽ, സെക്രട്ടറിയായി സിസ്റ്റർ സാലി ഏബ്രഹാം തടത്തിക്കുന്നേലും സ്ഥാനമേറ്റു.