+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗ​വ​ർ​ണ​ർ തി​രു​വ​ന​ന്ത​പു​ര​ത്ത് വോ​ട്ട് രേ​ഖ​​പ്പെ​ടു​ത്തും; മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി​യി​ൽ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ന്നു ന​​​ട​​​ക്കു​​​ന്ന ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഗ​​​വ​​​ർ​​​ണ​​​ർ റി​​​ട്ട​​​യേ​​​ർ​​​ഡ് ജ​​​സ്റ്റീ​​​സ് പി.​ ​​സ​​​ദാ​​​ശി​​​വ​​​വും പ​​​ത്നി
ഗ​വ​ർ​ണ​ർ തി​രു​വ​ന​ന്ത​പു​ര​ത്ത് വോ​ട്ട്  രേ​ഖ​​പ്പെ​ടു​ത്തും; മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി​യി​ൽ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ന്നു ന​​​ട​​​ക്കു​​​ന്ന ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഗ​​​വ​​​ർ​​​ണ​​​ർ റി​​​ട്ട​​​യേ​​​ർ​​​ഡ് ജ​​​സ്റ്റീ​​​സ് പി.​ ​​സ​​​ദാ​​​ശി​​​വ​​​വും പ​​​ത്നി സ​​​ര​​​സ്വ​​​തി സ​​​ദാ​​​ശി​​​വ​​​വും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജ​​​വ​​​ഹ​​​ർ ന​​​ഗ​​​ർ എ​​​ൽ​​​പി സ്കൂ​​​ളി​​​ൽ ഇ​​​ന്നു രാ​​​വി​​​ലെ എ​​​ട്ടി​​​ന് വോ​​​ട്ട് രേ​​​ഖ​​​പ്പെ​​​ടു​​​ത്താ​​​നെ​​​ത്തും. രാ​​​ജ്ഭ​​​വ​​​ൻ സ്ഥി​​​തി ചെ​​​യ്യു​​​ന്ന വ​​​ട്ടി​​​യൂ​​​ർ​​​ക്കാ​​​വ് മ​​​ണ്ഡ​​​ല​​​ത്തി​​​ലെ പോ​​​ളിം​​​ഗ് സ്റ്റേ​​​ഷ​​​നാ​​​ണ് ജ​​​വ​​​ഹ​​​ർ ന​​​ഗ​​​ർ ഗ​​​വ​​​ണ്‍​മെ​​​ന്‍റ് എ​​​ൽ​​​പി​​​എ​​​സ് ആ​​​ൻ​​​ഡ് ന​​​ഴ്സ​​​റി സ്കൂ​​​ൾ.

ക​​​ഴി​​​ഞ്ഞ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലും ഗ​​​വ​​​ർ​​​ണ​​​റും പ​​​ത്നി​​​യും ഇ​​​വി​​​ടെ വോ​​​ട്ട് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു. നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ആ​​​ദ്യ​​​മാ​​​യാ​​​ണ് ഒ​​​രു കേ​​​ര​​​ള ഗ​​​വ​​​ർ​​​ണ​​​ർ സം​​​സ്ഥാ​​​ന​​​ത്തു വോ​​​ട്ട് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. പാ​​​ർ​​​ല​​​മെ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ സം​​​സ്ഥാ​​​ന​​​ത്തു വോ​​​ട്ട് രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ന്ന ആ​​​ദ്യ കേ​​​ര​​​ള ഗ​​​വ​​​ർ​​​ണ​​​റാ​​​കും ജ​​​സ്റ്റീസ് പി.​​​ സ​​​ദാ​​​ശി​​​വം.

മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ക​​​ണ്ണൂ​​​ർ പി​​​ണ​​​റാ​​​യി ആ​​​ർ​​​സി അ​​​മ​​​ല ബേ​​​സി​​​ക് സ്കൂ​​​ളി​​​ൽ ഇ​​​ന്നു രാ​​​വി​​​ലെ വോ​​​ട്ട് രേ​​​ഖ​​​പ്പെ​​​ടു​​​ത്താ​​​നെ​​​ത്തും.

കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​കസ​​​മി​​​തി അം​​​ഗം എ.​​​കെ.​​​ ആ​​​ന്‍റ​​​ണി തി​​രു​​വ​​ന​​ന്ത​​പു​​രം ജ​​​ഗ​​​തി ഗ​​​വ​​​ണ്‍​മെ​​​ന്‍റ് ഹൈ​​​സ്കൂ​​​ളി​​​ൽ ഇ​​​ന്നു രാ​​​വി​​​ലെ 9.30 ഓ​​​ടെ വോ​​​ട്ട് രേ​​​ഖ​​​പ്പെ​​​ടു​​​ത്തും. കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​ക്ക​​​ളാ​​​യ വി.​​​എം.​​​ സു​​​ധീ​​​ര​​​ൻ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം കു​​​ന്നു​​​കു​​​ഴി യു​​​പി​​​എ​​​സി​​​ലും എം.​​​എം. ​​​ഹ​​​സ​​​ൻ ജ​​​ഗ​​​തി ഹൈ​​​സ്്കൂ​​​ളി​​​ലും വോ​​​ട്ട് രേ​​​ഖ​​​പ്പെ​​​ടു​​​ത്താ​​​നെ​​​ത്തും.

മ​​​ന്ത്രി​​​മാ​​​രാ​​​യ കെ.​​​കെ. ശൈ​​​ല​​​ജ പ​​​ഴ​​​ശി വെ​​​സ്റ്റ് യു​​​പി സ്കൂ​​​ളി​​​ലും രാ​​​മ​​​ച​​​ന്ദ്ര​​​ൻ ക​​​ട​​​ന്ന​​​പ്പ​​​ള്ളി ചെ​​​റു​​​വി​​​ച്ചേ​​​രി ഗ​​​വ​​​ണ്‍​മെ​​​ന്‍റ് എ​​​ൽ​​​പി സ്കൂ​​​ളി​​​ലും എ.​​​കെ. ശ​​​ശീ​​​ന്ദ്ര​​​ൻ ചൊ​​​വ്വ ധ​​​ർ​​​മ​​​സ​​​മാ​​​ജം യു​​​പി സ്കൂ​​​ളി​​​ലും വോ​​​ട്ട് രേ​​​ഖ​​​പ്പെ​​​ടു​​​ത്തും.

സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി കോ​​​ടി​​​യേ​​​രി ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ, കോ​​​ടി​​​യേ​​​രി ഓ​​​ണി​​​യ​​​ൻ യു​​​പി സ്കൂ​​​ളി​​​ൽ വോ​​​ട്ട് രേ​​​ഖ​​​പ്പെ​​​ടു​​​ത്താ​​​നെ​​​ത്തും. മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി​​​യും ഭ​​​ര​​​ണ​​​പ​​​രി​​​ഷ്കാ​​​ര ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​നു​​​മാ​​​യ വി.​​​എ​​​സ്. അ​​​ച്യു​​​താ​​​ന​​​ന്ദ​​​ൻ പ​​​രവൂ​​​ർ ഗ​​​വ​​​ണ്‍​മെ​​​ന്‍റ് ഹൈ​​​സ്കൂ​​​ളി​​​ലെ 86-ാം ന​​​ന്പ​​​ർ ബൂ​​​ത്തി​​​ലും, മു​​​തി​​​ർ​​​ന്ന നേ​​​താ​​​വ് കെ.​​​ആ​​​ർ.​​​ ഗൗ​​​രി​​​യ​​​മ്മ ആ​​ല​​പ്പു​​ഴ എ​​​സ്ഡി​​​വി ഗേ​​​ൾ​​​സ് ഹൈ​​​സ്കൂ​​​ളി​​​ലെ ബൂ​​​ത്തി​​​ലും വോ​​​ട്ട് രേ​​​ഖ​​​പ്പെ​​​ടു​​​ത്തും. മ​​​ന്ത്രി​​​മാ​​​രാ​​​യ തോ​​​മ​​​സ് ഐ​​​സ​​​ക് എ​​​സ്ഡി​​​വി ബോ​​​യ്സ് ഹൈ​​​സ്കൂ​​​ളി​​​ലെ ബൂ​​​ത്തി​​​ലും ജി.​​​ സു​​​ധാ​​​ക​​​ര​​​ൻ പ​​​റ​​​വൂ​​​ർ ഗ​​​വ​​​ണ്‍​മെ​​​ന്‍റ് ഹൈ​​​സ്കൂ​​​ളി​​​ലെ ബൂ​​​ത്തി​​​ലും വോ​​​ട്ട് ചെ​​​യ്യും. എ​​​സ്എ​​​ൻ​​​ഡി​​​പി യോ​​​ഗം ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി വെ​​​ള്ളാ​​​പ്പ​​​ള്ളി ന​​​ടേ​​​ശ​​​ന് ക​​​ണി​​​ച്ചു​​​കു​​​ള​​​ങ്ങ​​​ര വൊ​​​ക്കേ​​​ഷ​​​ണ​​​ൽ ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളി​​​ലെ ഏ​​​ഴാം ന​​​ന്പ​​​ർ ബൂ​​​ത്തി​​​ലാ​​​ണ് വോ​​​ട്ട്.

കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് മു​​​ല്ല​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ൻ വ​​​ട​​​ക​​​ര ചോ​​​ന്പാ​​​ല എ​​​ൽ​​​പി​​​എ​​​സി​​​ൽ ഇ​​​ന്നു രാ​​​വി​​​ലെ 7.30നും ​​​പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല തൃ​​​പ്പെ​​​രു​​​ന്തു​​​റ ഗ​​​വ​​​ണ്‍​മെ​​​ന്‍റ് യു​​​പി സ്കൂ​​​ളി​​​ലും വോ​​​ട്ട് ചെ​​​യ്യാ​​​നെ​​​ത്തും. എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ഉ​​​മ്മ​​​ൻ​​​ ചാ​​​ണ്ടി പു​​​തു​​​പ്പ​​​ള്ളി​​​യി​​​ലെ ജോ​​​ർ​​​ജിയ​​​ൻ പ​​​ബ്ലി​​​ക് സ്കൂ​​​ളി​​​ൽ രാ​​​വി​​​ലെ ഏ​​​ഴി​​​നും പ​​​ത്തി​​​നും ഇ​​​ട​​​യി​​​ൽ വോ​​​ട്ട് രേ​​​ഖ​​​പ്പെ​​​ടു​​​ത്തും. എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ.​​​സി. ​​​വേ​​​ണു​​​ഗോ​​​പാ​​​ൽ ആ​​​ല​​​പ്പു​​​ഴ തി​​​രു​​​വ​​​ന്പാ​​​ടി ഹ​​​യ​​​ർ സെ​​​ക്ക​​​ൻഡ​​​റി സ്കൂ​​​ളി​​​ൽ വോ​​​ട്ട് രേ​​​ഖ​​​പ്പെ​​​ടു​​​ത്താ​​​നെ​​​ത്തും.

ബി​​​ജെ​​​പി സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളാ​​​യ കു​​​മ്മ​​​നം രാ​​​ജ​​​ശേ​​​ഖ​​​ര​​​ൻ ഫോ​​​ർ​​​ട്ട് സ്കൂ​​​ളി​​​ലും സു​​​രേ​​​ഷ് ഗോ​​​പി ശാ​​​സ്ത​​​മം​​​ഗ​​​ലം ഗ​​​വ​​​ണ്‍​മെ​​​ന്‍റ് സ്കൂ​​​ളി​​​ലും വി.​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ ഉ​​​ള്ളൂ​​​ർ ഗ​​​വ​​​ണ്‍​മെ​​​ന്‍റ് സ്കൂ​​​ളി​​​ലും വോ​​​ട്ട് രേ​​​ഖ​​​പ്പെ​​​ടു​​​ത്താ​​​നെ​​​ത്തും.

മ​​​ല​​​ങ്ക​​​ര ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭാ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​സ് കാ​​​തോ​​​ലി​​​ക്കാ ബാ​​​വ ഇ​​​ന്നു രാ​​​വി​​​ലെ 7.30ന് ​​​പ​​​ട്ടം ഗ​​​വ​​​ണ്‍​മെ​​​ന്‍റ് ഗേ​​​ൾ​​​സ് ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളി​​​ലെ ബൂ​​​ത്തി​​​ൽ വോ​​​ട്ട് രേ​​​ഖ​​​പ്പെ​​​ടു​​​ത്താ​​​നെ​​​ത്തും. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ല​​​ത്തീ​​​ൻ അ​​​തി​​​രൂ​​​പ​​​ത ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്പും കെ​​​സി​​​ബി​​​സി പ്ര​​​സി​​​ന്‍റു​​​മാ​​​യ ഡോ.​​​ എം. ​​​സൂ​​​സ​​​പാ​​​ക്യം ഇ​​​ന്നു രാ​​​വി​​​ലെ എ​​​ട്ടി​​​ന് ക​​​വ​​​ടി​​​യാ​​​ർ ജ​​​വ​​​ഹ​​​ർ നാ​​​ഗ​​​ർ എ​​​ൽ​​​പി​​​എ​​​സി​​​ൽ വോ​​​ട്ട് രേ​​​ഖ​​​പ്പെ​​​ടു​​​ത്തും.