+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സംയുക്തയുടെ അനിയത്തി സിനിമയിലേക്കോ...?

സം​യു​ക്ത വ​ർ​മ​യു​ടെ അ​നി​യ​ത്തി സം​ഗ​മി​ത്ര സി​നി​മാ​രം​ഗ​ത്തേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ ത​യാ​റെ​ടു​ക്കു​ക​യാ​ണോ എ​ന്നാ​ണ് ഇ​പ്പോ​ൾ ച​ല​ച്ചി​ത്ര​പ്രേ​മി​ക​ളു​ടെ സം​ശ​യം. സം​യു​ക്ത വ​ർ​മ സോ​ഷ്യ​ൽ മീ​ഡി​യ
സംയുക്തയുടെ അനിയത്തി സിനിമയിലേക്കോ...?

സം​യു​ക്ത വ​ർ​മ​യു​ടെ അ​നി​യ​ത്തി സം​ഗ​മി​ത്ര സി​നി​മാ​രം​ഗ​ത്തേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ ത​യാ​റെ​ടു​ക്കു​ക​യാ​ണോ എ​ന്നാ​ണ് ഇ​പ്പോ​ൾ ച​ല​ച്ചി​ത്ര​പ്രേ​മി​ക​ളു​ടെ സം​ശ​യം. സം​യു​ക്ത വ​ർ​മ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സം​ഗ​മി​ത്ര​യു​ടെ ചി​ത്രം പ​ങ്കു​വ​ച്ച​താ​ണ് ഇ​ത്ത​ര​മൊ​രു സം​ശ​യ​ത്തി​നി​ട​യാ​ക്കി​യ​ത്.

വ​നി​താ​ദി​ന​ത്തി​ലാ​ണ് അ​നി​യ​ത്തി​യു​ടെ സ്റ്റൈ​ലി​ഷ് ചി​ത്രം സം​യു​ക്ത പോ​സ്റ്റ് ചെ​യ്ത​ത്. സം​ഗ​മി​ത്ര​യു​ടെ ജ​ന്മ​ദി​നം കൂ​ടി​യാ​യി​രു​ന്നു മാ​ർ​ച്ച് 8. സ്ത്രൈ​ണ​മാ​യ ഊ​ർ​ജം ശ​ക്ത​വും നി​ഗൂ​ഢ​വു​മാ​ണെ​ന്നും അ​ത്ര എ​ല്ലാ​റ്റി​നേ​യും ആ​ക​ർ​ഷി​ക്കു​മെ​ന്നും നി​ന്‍റെ ശ​ക്തി ന​ല്ല കാ​ര്യ​ങ്ങ​ൾ​ക്കു​പ​യോ​ഗി​ക്കൂ എ​ന്നും അ​നി​യ​ത്തി​ക്ക് പി​റ​ന്നാ​ൾ ആ​ശം​സ ന​ൽ​കി​ക്കൊ​ണ്ട് സം​യു​ക്ത കു​റി​ച്ചു.

ആ​ദ്യ​മാ​യാ​ണ് സ​ഹോ​ദ​രി​യു​ടെ ചി​ത്രം സം​യു​ക്ത സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു വ​യ്ക്കു​ന്ന​ത്. ബി​ജു മേ​നോ​നെ വി​വാ​ഹം ക​ഴി​ച്ച​തി​നു​ശേ​ഷം ച​ല​ച്ചി​ത്ര​രം​ഗ​ത്തു നി​ന്ന് പൂ​ർ​ണ​മാ​യി വി​ട്ടു നി​ൽ​ക്കു​ക​യാ​ണ് സം​യു​ക്ത.