+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി​നി​യും

കാ​​​സ​​​ര്‍​ഗോ​​​ഡ്: ശ്രീ​​​ല​​​ങ്ക​​​യി​​​ലെ കൊ​​​ളം​​​ബോ​​​യി​​​ലു​​​ണ്ടാ​​​യ ബോം​​​ബ് സ്ഫോ​​​ട​​​ന​​​ത്തി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട​​​വ​​​രി​​​ൽ കാ​​​സ​​​ർ​​​ഗോ​​​ഡ് സ്വ​​​ദേ​​​ശി​​​നി​​​യും. മൊ​​
കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി​നി​യും
കാ​​​സ​​​ര്‍​ഗോ​​​ഡ്: ശ്രീ​​​ല​​​ങ്ക​​​യി​​​ലെ കൊ​​​ളം​​​ബോ​​​യി​​​ലു​​​ണ്ടാ​​​യ ബോം​​​ബ് സ്ഫോ​​​ട​​​ന​​​ത്തി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട​​​വ​​​രി​​​ൽ കാ​​​സ​​​ർ​​​ഗോ​​​ഡ് സ്വ​​​ദേ​​​ശി​​​നി​​​യും. മൊ​​​ഗ്രാ​​​ല്‍​പു​​​ത്തൂ​​​ര്‍ ആ​​​സാ​​​ദ് ന​​​ഗ​​​ര്‍ സ്വ​​​ദേ​​​ശി​​​നി​​​യും മം​​​ഗ​​​ളൂ​​​രു​​​വി​​​ല്‍ താ​​​മ​​​സ​​​ക്കാ​​​രി​​​യു​​​മാ​​​യ ഖാ​​​ദ​​​ര്‍ കു​​​ക്കാ​​​ടി​​​യു​​​ടെ ഭാ​​​ര്യ പി.​​​എ​​​സ്.​ റ​​​സീ​​​ന (61) യാ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. കൊ​​​ളം​​​ബോ അ​​​ന്താ​​​രാ​​​ഷ്‌​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ന് 20 കി​​​ലോ​​​മീ​​​റ്റ​​​ര്‍ അ​​​ക​​​ലെ​​​യു​​​ള്ള ഷാം​​​ഗ്രി​​​ല ഹോ​​​ട്ട​​​ലി​​​ലു​​​ണ്ടാ​​​യ സ്‌​​​ഫോ​​​ട​​​ന​​​ത്തി​​​ലാ​​​ണു റ​​​സീ​​​ന കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. ഹോ​​​ട്ട​​​ൽ റൂം ​​​ചെ​​​ക്കൗ​​​ട്ട് ചെ​​​യ്തു റി​​​സ​​​പ്ഷ​​​നി​​​ൽ കാ​​​ത്തു​​​നി​​​ൽ​​​ക്ക​​​വേ​​​യാ​​​ണ് സ്ഫോ​​​ട​​​ന​​​മു​​​ണ്ടാ​​​യ​​​ത്. കൊ​​​ളം​​​ബോ​​​യി​​​ൽ ബി​​​സി​​​ന​​​സു​​​കാ​​​ര​​​നാ​​​യ റ​​​സീ​​​ന​​​യു​​​ടെ സ​​​ഹോ​​​ദ​​​ര​​​ൻ ബ​​​ഷീ​​​ർ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​യാ​​​ണു റ​​​സീ​​​ന​​​യു​​​ടെ മൃ​​​ത​​​ദേ​​​ഹം തി​​​രി​​​ച്ച​​​റി​​​ഞ്ഞ​​​ത്.

ബ​​​ഷീ​​​റി​​​ന്‍റെ ക്ഷ​​​ണ​​​പ്ര​​​കാ​​​രം പ​​​ത്തു ദി​​​വ​​​സം മു​​​മ്പാ​​​ണ് വി​​​നോ​​​ദ ​സ​​​ഞ്ചാ​​​ര​​​ത്തി​​​നാ​​​യി ഭ​​​ര്‍​ത്താ​​​വ് ഖാ​​​ദ​​​റി​​​നൊ​​​പ്പം റ​​​സീ​​​ന ശ്രീ​​​ല​​​ങ്ക​​​യി​​​ലേ​​​ക്കു പോ​​​യ​​​ത്. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ സ്ഫോ​​​ട​​​നം ന​​​ട​​​ക്കു​​​ന്ന​​​തി​​​നു​​മു​​​ന്പ് ഖാ​​​ദ​​​ർ ദു​​​ബാ​​​യി​​​ലേ​​​ക്കു പോ​​​യി​​​രു​​​ന്നു. ഭ​​​ര്‍​ത്താ​​​വ് പോ​​​യ​​​തി​​​നെ​​​ത്തു​​​ട​​​ര്‍​ന്ന് ഒ​​​റ്റ​​​യ്ക്കു ഹോ​​​ട്ട​​​ലി​​​ല്‍ താ​​​മ​​​സി​​​ക്കേ​​​ണ്ടെ​​​ന്നു​ ക​​​രു​​​തി ഹോ​​​ട്ട​​​ല്‍​മു​​​റി ഒ​​​ഴി​​​ഞ്ഞ​​​തി​​​നു ​ശേ​​​ഷം ഭ​​​ര്‍​ത്താ​​​വി​​​നെ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ കൊ​​​ണ്ടു​​​വി​​​ട്ട ബ​​​ന്ധു​​​വി​​​ന്‍റെ കാ​​​ര്‍ തി​​​രി​​​കെ​​​വ​​​രാ​​​ൻ റി​​​സ​​​പ്ഷ​​​നി​​​ല്‍ കാ​​​ത്തി​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു റ​​സീ​​ന. ഇ​​​തി​​​നി​​​ട​​​യി​​​ലാ​​​ണ് സ്‌​​​ഫോ​​​ട​​​ന​​​മു​​​ണ്ടാ​​​യ​​​ത്. ശ്രീ​​​ല​​​ങ്ക​​​യി​​​ല്‍ ജ​​​നി​​​ച്ചു​​​വ​​​ള​​​ര്‍​ന്ന റ​​​സീ​​​ന​​​യു​​​ടെ മ​​​ക്ക​​​ളാ​​​യ ഖാ​​​ൻ​​​ഫ​​​ർ(30), ഫ​​​റ(29) എ​​​ന്നി​​​വ​​​ര്‍ അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ക​​​ലി​​​ഫോ​​​ര്‍​ണി​​​യ​​​യി​​​ല്‍ എ​​​ൻ​​​ജി​​​നി​​​യ​​​ര്‍​മാ​​​രാ​​​ണ്. ഭ​​​ര്‍​ത്താ​​​വി​​​നൊ​​​പ്പം ഇ​​​ട​​​യ്ക്കി​​​ടെ ദു​​​ബാ​​​യി​​​ലും മം​​​ഗ​​​ളൂ​​​രു​​​വി​​​ലു​​​മാ​​​യി താ​​​മ​​​സി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു റ​​​സീ​​​ന. പ​​​രേ​​​ത​​​നാ​​​യ പി.​​​എ​​​സ്.​​​അ​​​ബ്ദു​​​ള്ള-​ ഷ​​​ക്യാ​​​ബി ഷം​​​നാ​​​ട് ദ​​​ന്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​ളാ​​​ണ്. സു​​​ലു സ​​​ഹോ​​​ദ​​​രി​​​യാ​​​ണ്.