+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വീ​ഡി​യോ: കെ.​ സു​ധാ​ക​ര​നു താ​ക്കീ​ത്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഹൗ​​​സ് എ​​​ന്ന വീ​​​ഡി​​​യോ സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ലൂ​​​ടെ പ്ര​​​ച​​​രി​​​പ്പി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി കെ. ​​​സു​​​
വീ​ഡി​യോ:  കെ.​ സു​ധാ​ക​ര​നു  താ​ക്കീ​ത്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഹൗ​​​സ് എ​​​ന്ന വീ​​​ഡി​​​യോ സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ലൂ​​​ടെ പ്ര​​​ച​​​രി​​​പ്പി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി കെ. ​​​സു​​​ധാ​​​ക​​​ര​​​നു സം​​​സ്ഥാ​​​ന മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​റു​​​ടെ താ​​​ക്കീ​​​ത്. സ്ത്രീ​​​ത്വ​​​ത്തെ അ​​​പ​​​മാ​​​നി​​​ക്കു​​​ന്ന​​​തും മാ​​​തൃ​​​കാ പെ​​​രു​​​മാ​​​റ്റ​​​ച്ച​​​ട്ട​​​ത്തി​​​ന്‍റെ ലം​​​ഘ​​​ന​​​വു​​​മാ​​​യ ന​​​ട​​​പ​​​ടി​​​യാ​​​ണി​​​തെ​​​ന്ന് അ​​ദ്ദേ​​ഹം നി​​​രീ​​​ക്ഷി​​​ച്ചു.

വീ​​​ഡി​​​യോ സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ൽ നി​​​ന്ന് ഉ​​​ട​​​ൻ നീ​​​ക്കാ​​​നും നി​​​ർ​​​ദേ​​ശം ന​​​ൽ​​​കി. ഇ​​​തു​​സം​​​ബ​​​ന്ധി​​​ച്ച നോ​​​ട്ടീ​​​സ് സു​​​ധാ​​​ക​​​ര​​​ന് ന​​​ൽ​​​കാ​​​നും തു​​​ട​​​ർ റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ക്കാ​​​നും ഡി​​​ജി​​​പി​​​യോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു . സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ൽ നി​​​ന്നു വീ​​​ഡി​​​യോ നീ​​​ക്കാ​​​തി​​​രി​​​ക്കു​​​ക​​​യും ഇ​​​ത്ത​​​രം ന​​​ട​​​പ​​​ടി ആ​​​വ​​​ർ​​​ത്തി​​​ക്കു​​​ക​​​യും ചെ​​​യ്താ​​​ൽ നി​​​യ​​​മാ​​​നു​​​സൃ​​​ത​​​മാ​​​യ ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നു ക​​​മ്മീ​​​ഷ​​​ൻ അ​​​റി​​​യി​​​ച്ചു.