അരുവിത്തുറ: ചരിത്രപ്രസിദ്ധ തീർഥാടനകേന്ദ്രമായ അരുവിത്തുറ സെന്റ് ജോർജ് പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളിനു നാളെ കൊടിയേറും. 23, 24, 25 തീയതികളിലാണു പ്രധാന തിരുനാൾ. 25ന് ഇടവകക്കാരുടെ തിരുനാളും മേയ് ഒന്നിന് എട്ടാമിടവും ആഘോഷിക്കുമെന്ന് വികാരി ഫാ. അഗസ്റ്റിൻ പാലയ്ക്കപ്പറന്പിൽ, അസി. വികാരിമാരായ ഫാ. ജോസഫ് അന്പാട്ടുപടവിൽ, ഫാ. ജോർജ് പൈന്പള്ളിൽ, ബർസാർ ഫാ. ജോർജ് പുല്ലുകാലായിൽ എന്നിവർ അറിയിച്ചു. 22നു വൈകുന്നേരം നാലിനു വിശുദ്ധ കുർബാന, സന്ദേശം, നൊവേന സീറോ മലബാർ സഭ കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ. ആറിന് കൊടിയേറ്റ്. തുടർന്നു ജപമാല പ്രദക്ഷിണം.
23 നു രാവിലെ 9.30നു തിരുസ്വരൂപ പ്രതിഷ്ഠ. 10നു പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് സുറിയാനി കുർബാന അർപ്പിക്കും. വൈകുന്നേരം 4.30 നു വിശുദ്ധ കുർബാന, നൊവേന മോണ്. സെബാസ്റ്റ്യൻ വേത്താനത്ത്. തുടർന്നു തിരുനാൾ പ്രദക്ഷിണം.
24 നു രാവിലെ 5.30, 6.45, 8.00 വിശുദ്ധ കുർബാന, നൊവേന. എട്ടിന് മലങ്കര കുർബാന, സന്ദേശം, നൊവേന മാവേലിക്കര രൂപതാധ്യക്ഷൻ ജോഷ്വാ മാർ ഇഗ്നാത്തിയോസ്. പത്തിനു തിരുനാൾ റാസ ഫാ. മാത്യു വെണ്ണായിപ്പള്ളിൽ. ഫാ. കുര്യാക്കോസ് വട്ടമുകളേൽ, ഫാ. ജയിംസ് മടിക്കാങ്കൽ എന്നിവർ സഹകാർമികത്വം വഹിക്കും. ഫാ. സെബാസ്റ്റ്യൻ തോണിക്കുഴിയിൽ സന്ദേശം നൽകും. 12.15ന് തിരുനാൾ പ്രദക്ഷിണം. ഉച്ചകഴിഞ്ഞ് 2.45, വൈകുന്നേരം നാല് 5.15, 6.30 വിശുദ്ധ കുർബാന, നൊവേന.
25ന് ഇടവക്കാരുടെ തിരുനാൾ. രാവിലെ 5.30, 6.30, 7.45, 9.15, 10.30, 12.00, 1.30, 2.45, വൈകുന്നേരം 4.00 വിശുദ്ധ കുർബാന, നൊവേന. 5.30ന് ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകും. ഏഴിനു തിരുസ്വരൂപ പുനഃപ്രതിഷ്ഠ. മേയ് ഒന്നിന് എട്ടാമിടദിവസം രാവിലെ 5.30, 6.30, 7.30, 9.00 വിശുദ്ധ കുർബാന, നൊവേന. 11 നു വിശുദ്ധ കുർബാന, സന്ദേശം, നൊവേന പാലാ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ. ഉച്ചകഴിഞ്ഞ് ഒന്നിനും രണ്ടിനും മൂന്നിനും വൈകുന്നേരം 4.00, 6.00 വിശുദ്ധ കുർബാന, നൊവേന.