കൊച്ചി: ഓള് കേരള ട്വിന്‍സ് ഗ്രൂപ്പ് (എകെടിജി) കൊച്ചിയില്‍ നടത്തിയ ഇരട്ടകളുടെ സംഗമത്തിൽ ‘മോസ്റ്റ് ഐഡന്റിക്കല്‍ ട്വിന്‍സ്’ പുരസ്കാരത്തിനു ഹിമ ലീജു - ലിമ ലിജു എന്നിവര്‍ അര്‍ഹരായി. കൊച്ചി വെണ്ണല കോണങ്കോടത്ത് കുടുംബാംഗങ്ങളാണ്.
പാലക്കാട് ചിറയത്ത് ലീജുവിന്റെ ഭാര്യയാണ് ഹിമ. ലിജുവാണ് ലിമയുടെ ഭര്‍ത്താവ്. ലീജുവും ലിജുവും ഇരട്ടകളാണ്.
പാലക്കാട് ചിറയത്ത് ലീജുവിന്റെ ഭാര്യയാണ് ഹിമ. ലിജുവാണ് ലിമയുടെ ഭര്‍ത്താവ്. ലീജുവും ലിജുവും ഇരട്ടകളാണ്.