കോട്ടയം: കോട്ടയം, ഇടുക്കി, പത്തനംതിട്ട, മാവേലിക്കര മണ്ഡലങ്ങളിലേക്കുള്ള പോസ്റ്റൽ ബാലറ്റുകൾ അച്ചടിച്ചത് വാഴൂർ ഗവ. പ്രസിൽ. പോളിംഗ് ബൂത്തുകളിലും വിതരണകേന്ദ്രങ്ങളിലും ആവശ്യമുള്ള ഫാറങ്ങളുടെ അച്ചടിയും വാഴൂരിലാണ് പൂർത്തിയാക്കിയത്.