+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എം.​കെ. ​രാ​ഘ​വ​നു വേണ്ടി സി​ദ്ദുവിന്‍റെ റോഡ് ഷോ

കോ​​​ഴി​​​ക്കോ​​​ട്: യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ര്‍​ഥി എം.​​​കെ. രാ​​​ഘ​​​വ​​​നു വേ​​​ണ്ടി പ​​​ഞ്ചാ​​​ബ് സാം​​​സ്‌​​​കാ​​​രി​​​ക മ​​​ന്ത്രി ന​​​വ​​​ജ്യോ​​​ത് സിം​​​ഗ് സി​​​ദ്ദു​​​വി​​​ന്‍റെ റോ​​​ഡ്
എം.​കെ. ​രാ​ഘ​വ​നു വേണ്ടി സി​ദ്ദുവിന്‍റെ റോഡ് ഷോ
കോ​​​ഴി​​​ക്കോ​​​ട്: യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ര്‍​ഥി എം.​​​കെ. രാ​​​ഘ​​​വ​​​നു വേ​​​ണ്ടി പ​​​ഞ്ചാ​​​ബ് സാം​​​സ്‌​​​കാ​​​രി​​​ക മ​​​ന്ത്രി ന​​​വ​​​ജ്യോ​​​ത് സിം​​​ഗ് സി​​​ദ്ദു​​​വി​​​ന്‍റെ റോ​​​ഡ് ഷോ. ​​​ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യോ​​​ടെ​​​യാ​​ണു സി​​​ദ്ദു യു​​​ഡി​​​എ​​​ഫ് പ്ര​​​വ​​​ര്‍​ത്ത​​​ക​​​ര്‍​ക്കൊ​​​പ്പം റോ​​​ഡ്‌​​​ഷോ​​​യു​​​മാ​​​യി ന​​​ഗ​​​ര​​​ത്തി​​​ല്‍ ആ​​​വേ​​​ശം വി​​​ത​​​റി​​​യ​​​ത്.

അ​​​റി​​​യി​​​ച്ച​​​തി​​​ലും വൈ​​​കി​​​യാ​​​ണ് എ​​​ത്തി​​​യ​​​തെ​​​ങ്കി​​​ലും പൊ​​​രി​​​വെ​​​യി​​​ലി​​​ലും ജ​​​നം സി​​​ദ്ദു​​​വി​​​നാ​​​യി കാ​​​ത്തു​​​നി​​​ന്നു. ചാ​​​ല​​​പ്പു​​​റ​​​ത്തു​​​നി​​​ന്നാ​​​ണു റോ​​​ഡ് ഷോ ​​​ആ​​​രം​​​ഭി​​​ച്ച​​​ത്. ഫ്രാ​​​ന്‍​സി​​​സ് റോ​​​ഡ്, ഇ​​​ടി​​​യ​​​ങ്ങ​​​ര, സൗ​​​ത്ത് ബീ​​​ച്ച് വ​​​ഴി റോ​​​ഡ് ഷോ ​​​മ​​​റൈ​​​ന്‍ ഗ്രൗ​​​ണ്ടി​​​ന​​​ടു​​​ത്തെ​​​ത്തി.

കെ​​​എ​​​സ്‌​​യു ​സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് കെ.​​​എം അ​​​ഭി​​​ജി​​​ത്ത്, മു​​​സ്‌​​ലിം ലീ​​​ഗ് ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റ് ഉ​​​മ്മ​​​ര്‍ പാ​​​ണ്ടി​​​ക​​​ശാ​​​ല, മ​​​ഹി​​​ളാ കോ​​​ണ്‍​ഗ്ര​​​സ് ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റ് പി. ​​​ഉ​​​ഷാ​​​ദേ​​​വി, യു​​​ഡി​​​എ​​​ഫ് പാ​​​ര്‍​ല​​​മെ​​​ന്‍റ് മ​​​ണ്ഡ​​​ലം ജ​​​ന​​​റ​​​ല്‍ ക​​​ണ്‍​വീ​​​ന​​​ര്‍ പി.​​​എം. നി​​​യാ​​​സ്, മി​​​സ് അ​​​ബ് കീ​​​ഴ​​​രി​​​യൂ​​​ര്‍, വി.​​​ടി. നി​​​ഹാ​​​ല്‍. പി.​​​പി. നൗ​​​ഷി​​​ര്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ റോ​​​ഡ് ഷോ​​​യെ അ​​​നു​​​ഗ​​​മി​​​ച്ചു.